© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
49
}
No.
2015 ഡിസംബർ 15 15th December 2015 1191 വൃ›ികം 29 29th Vrischikam 1191 1937 അഗ്രഹായനം 24 24th Agrahayana 1937
PART III
Notifications by Heads of Departments
Agriculture Department
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എ ഇ (3) 383/2013. 2015 നവംബർ 18.
താഴെ പറയുന്ന സർക്കാർ വക വാഹനം ഇപ്പോഴുള്ള അവസ്ഥയിൽ 18-12-2015-ാം തീയതി വൈകുന്നേരം 3 മണിക്ക് മേലെ ചൊവ്വയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കണ്ണൂർ ഓഫീസിൽ വച്ച് ലേലം/ക്വട്ടേഷൻ നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ്.
വാഹനത്തിന്റെ നമ്പരും മോഡലും—KRV 9057—മഹീന്ദ്ര 500 ഡി ജീപ്പ് 1980 മോഡൽ.
നിരതദ്രവ്യം— ` 2,000.
ദർഘാസ് ഫോറത്തിന്റെ വില — ` 300 + വാറ്റ്.
നിരതദ്രവ്യമായി അംഗീകൃത ബാങ്കിൽനിന്നും ലഭിച്ച ഡെപ്പോസിറ്റ് രസീത് കണ്ണൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ടെ പേർക്ക് വാങ്ങിയത് അടക്കം ചെയ്തി രിക്കണം. ഡെപ്പോസിറ്റ് രസീത് അടക്കം ചെയ്യാത്ത ടെ≠ുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
നി›ിത ദിവസം തന്നെ 3 മണിക്ക് പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ തുക നിരതദ്രവ്യമായി ലേലത്തിന് മുൻപ് ഓഫീസിൽ അടയ്ക്കേ≠താണ്.
പരസ്യലേലത്തിനുശേഷം ലഭ്യമായ ദർഘാസുകൾ തുറക്കുന്നതും ഉയർന്ന ലേല/ക്വട്ടേഷൻ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതും മൊത്തം തുകയുടെ മൂന്നിൽ ഒരു ഭാഗം അപ്പോൾ 11th AUG. 2015] AGRICULTURE DEPARTMENT 138 മുതൽകൂട്ടുകയും ഇതുമൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ടിയാൻ ഉത്തരവാദിയായിരിക്കുന്നതുമാണ്. നിലവിലുള്ള ലേല സംബന്ധമായ എല്ലാ സർക്കാർ
നിയമങ്ങളും ഈ ലേലം/ക്വട്ടേഷനും ബാധകമായിരിക്കും.
ലേലം കാരണം കാണിക്കാതെ മാറ്റിവയ്ക്കുന്നതിനോ റദ്ദ്
കെ.ആർ.വി. 9057 ജീപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കണ്ണൂർ ഓഫീസിനോടനുബന്ധിച്ചുള്ള വർക്ക്ഷോപ്പിൽ പരിശോധനയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും വാഹനം പരിശോധിക്കുന്നതിനും പ്രവൃത്തി ദിവസങ്ങളിൽ പകൽ 10 മണി മുതൽ 5 മണിവരെ ഈ ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്.
ചെയ്യുന്നതിനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ (കൃഷി), കണ്ണൂരിൽ നിക്ഷിപ്തമായിരിക്കും.
നി›യിക്കപ്പെട്ട ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി
ദിവസം ലേലം/ക്വട്ടേഷൻ നടത്തുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയർ (കൃഷി)-ടെ എക്സിക്യൂട്ടീവ് കാര്യാലയം, കണ്ണൂർ. എഞ്ചിനീയർ (കൃഷി), എൻ. സി.