Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Cancellation of Registration

Published 15 December 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-15.part_3_Co-operative-307-309
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

49

No.

} 2015 ഡിസംബർ 15 15th December 2015 1191 വൃ›ികം 29 29th Vrischikam 1191 1937 അഗ്രഹായനം 24 24th Agrahayana 1937

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said section.

3. Address—Kalloorkkad P. O., Muvattupuzha.

4. Liability—Limited.

5. Area of operation—Kalloorkkad Panchayath of Muvattupuzha Taluk.

6. Main Object—To promote Self help, mutual help and Co-operation among members and also to promote economic interest of its members.

7. Authorized Share Capital— ` 50,00,000

(A Class 25000 shares of ` 100 each.

Categorical Statements

(1)

No. O-7825/2015.

B Class 2500 shares of ` 1000 each.) 8. Maximum borrowing limit—150 times of

26th October 2015.

1. Name and Number of the Society—Kalloorkkad Farmers Welfare Co-operative Society Ltd. No. E-1321.

2. Date of Registration—26-10-2015.

paid up Share Capital Plus Reserve Fund.

9. Category as per KCS Act—Rule 15-12 Miscellaneous Societies (3) others (i)—Not falling in either of the above sub classes.

259 15th DEC. 2015] CO-OPERATIVE DEPARTMENT 308

(2)

No. O-9941/2014.

പ്രവർത്തനങ്ങളും സംഘം നടത്തുന്നില്ലെന്നും സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് കാലാവധി കഴിഞ്ഞ ഭരണ

26th October 2015.

1. Name and Number of the Society—Varapuzha Merchantile Co-operative Society Ltd. No. E-1320.

2. Date of Registration —26-10-2015.

3. Address—Varapuzha P. O., North Parur.

4. Liability—Limited.

5. Area of operation—Varapuzha Grama Panchayath of North Parur.

6. Main Object — To promote Self help, mutual help and Co-operation among members and also to promote economic interest of its members.

7. Authorized Share Capital— ` 30,10,000.

(A Class 5000 Shares of ` 500 each. B Class 1000 Shares of ` 500 each. C Class 2000 Shares of ` 5 each.)

8. Maximum borrowing limit—50 times of paid up Share Capital Plus Reserve Fund.

9. Category as per KCS Act—Rule 15-12 Miscellaneous Co-operative Societies (3)—others (i)—Not falling in either of the above sub classes.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kakkanad, Ernakulam.

സമിതിക്കോ മറ്റ് അംഗങ്ങൾക്കോ താൽപര്യമില്ലെന്നും സംഘത്തിന്റെ നിയമാവലിയിൽ സൂചിപ്പിച്ച ഉദ്ദ്യേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സംഘം പരാജയപ്പെട്ടുവെന്നും ഇന്നത്തെ നിലയിൽ സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിനുള്ള സാധ്യത വിരളമാണെന്നും ആയതിനാൽ കേരള സഹകരണ നിയമം 71 വകുപ്പ് പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും കേരള സഹകരണ നിയമം 66 വകുപ്പ് പ്രകാരം പരിശോധന നടത്തുന്നതിന് നിയമിതനായ മഞ്ചേശ്വരം യൂണിറ്റ് ഇൻസ്പെക്ടർ-1 സൂചന (1) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോദ്ധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് സംഘം പ്രവർത്തനം സമാപ്തീകരി ക്കാതിരിക്കുവാൻ വല്ല കാരണവും ബോധിപ്പിക്കാനു≠െങ്കിൽ ആയത് 15 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മേൽനടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ മുൻ പ്രസിഡന്റ ിന് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസറഗോഡ് ജില്ലാ സഹകരണ ബാങ്ക്, കാസറഗോഡ് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും സൂചന (2) പ്രകാരം നോട്ടീസ് നൽകി യിരുന്നു. എന്നാൽ നി›ിത സമയപരിധി കഴിഞ്ഞിട്ടും ആരും തന്നെ യാതൊരു ആക്ഷേപമോ അഭിപ്രായമോ അറിയിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമത്തിലെ വകുപ്പുകളും ചട്ടങ്ങളും അനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാര പ്രകാരം താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

(General).

ഉത്തരവ്

1. ക്ലിപ്തം നമ്പർ എസ്. 75 കാസറഗോഡ് താലൂക്ക് ടെക്നിക്കൽ എഡ്യൂക്കേഷൻ സഹകരണ സംഘം കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എഫ്. 1834/2011/കെ.ഡിസ്. 2015 ഒക്ടോബർ 5.

വിഷയം :—കാസറഗോഡ് താലൂക്ക് ടെക്നിക്കൽ എഡ്യൂക്കേഷൻ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 75—സമാപ്തീകരണം— ഉത്തരവ് പുറപ്പെടുവിക്കുന്നത്്—സംബന്ധിച്ച്.

സൂചന :—(1) കേരള സഹകരണ നിയമം 66 വകുപ്പ് പ്രകാരം നിയമിതനായ പരിശോധന

ഉദ്യോഗസ്ഥനായ മഞ്ചേശ്വരം യൂണിറ്റ് ഇൻസ്പെക്ടർ-1 സമർപ്പിച്ച പരിശോധന റിപ്പോർട്ട്.

(2) ഈ ആഫീസിലെ 31-7-2015-ലെ എഫ്. 1834/2011 നമ്പർ നോട്ടീസ്.

ക്ലിപ്തം നമ്പർ എസ്. 75 കാസറഗോഡ് താലൂക്ക് ടെക്നിക്കൽ എഡ്യൂക്കേഷൻ സഹകരണ സംഘം വളരെ കാലമായി പ്രവർത്തനരഹിതമാണെന്നും ഇപ്പോൾ യാതൊരുവിധ കേരള സഹകരണ നിയമം 71 വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

2. കേരള സഹകരണ നിയമം 72 (1) വകുപ്പ് പ്രകാരം കാസറഗോഡ് താലൂക്ക് ജനറൽ വിഭാഗം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കാസറഗോഡ് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.

3. ലിക്വിഡേറ്റർ കേരള സഹകരണ നിയമം 72 (2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടേയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുവേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്)

കാസറഗോഡ്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

260 15th DEC. 2015] CO-OPERATIVE DEPARTMENT 309

5. Area of operation—The whole area of Kasaragod REGISTRATION CERTIFICATE

except Bellur Grama Panchayath.

No. O-2594/2015/R.Dis.(II). 5th October 2015.

6. Main Object—As per Bye-law No. 3.

7. Authorised Share Capital :

In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

(1) 6000 'A' Class Shares of ` 250 each=15,00,000 (2) 500 'B' Class Shares of ` 1000 each=5,00,000 (3) 10000 'C' Class Shares of ` 10 each=1,00,000 Total = ` 21,00,000 Categorical Statement

8. Maximum Borrowing Power of the Society— 100 times of the paid up Share Capital plus Reserve Fund.

9. Type of Society—Rule 15 (12) (1) Welfare Society.

1. Name and No. of the Society—The Kasaragod Jilla Exservicemen Welfare Co-operative Society Ltd. No. S. 537.

(Sd.) 2. Date of Registration—5-10-2015.

3. Address—Kanhangad South P. O., Hosdurg Taluk.

4. Liability—Limited.

Office of the Joint Registrar of Joint Registrar of Co-operative Societies (General), Co-operative Kasaragod. Societies (General).

261
Cite this issue. Kerala Gazette, Government of Kerala, 15 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-15.part_3_Co-operative-307-309/. Archive identifier in.gazette.kerala_new.2015-12-15.part_3_Co-operative-307-309.