Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Vaue)

Published 15 December 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-15.part_3_Fairvalue-1-3
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 49 dated 15th December 2015.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : സി. സജീവ്)

(1)

നമ്പർ എഫ്-21397/2015.

2015 നവംബർ 18.

വിഷയം:— ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത് ഉത്തരവാകുന്നു.

സൂചന:— (1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A (ന്യായവില നിർണ്ണയം) ചട്ടം 3 (7) ചട്ടം (4). (2) പൂയപ്പള്ളി മേലതിൽ പുത്തൻ വീട്ടിൽ നജീന സമർപ്പിച്ച അപേക്ഷ.

(3) കൊട്ടാരക്കര തഹശീൽദാരുടെ 19-10-2015-ലെ F1-21170/15-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസററ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Fair Value

Local Body Taluk Village Classification per Are

Sl. Block Re-survey/ Sub Division

No. No. Sy. No.

No.

` 1 35 232 10 Pooyappally Kottarakkara Pooyappally Residential plot 1,00,000

with Panchayath road access

(2)

നമ്പർ എഫ്-21534/2015.

2015 നവംബർ 19.

വിഷയം:— ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:— (1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ M1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കടയ്ക്കൽ ഇടത്തറ മfiപകുന്നിൽ ബാബു സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 12-11-2015-ലെ F1-23403/15-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

2

സർെÆ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്, റീസർെÆ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്)

`

Re. 1 Panchayath road ബാബു, കൊട്ടാരക്കര കടയ്ക്കൽ 279/14-2 Govt. Residential 12,500 മfiപകുന്നിൽ, ബ്ലോക്ക്-47 Property plot with ഇടത്തറ, കടയ്ക്കൽ

access

റവന്യൂ ഡിവിഷണൽ ഓഫീസ്.

(ഒപ്പ്) കൊല്ലം.

റവന്യൂ ഡിവിഷണൽ ഓഫീസർ.

PATHANAMTHITTA DISTRICT

FORM 'A'

(See Rule 4)

NOTIFICATION

No. B3-5252/2014.

21st March 2015.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Pathanamthitta District is hereby fixed as shown in the schedule hereto:

SCHEDULE

Fair Value of the

Classification

Name of Name of Name of Village and Corporation/

District Taluk Survey No. with Municipality/ Ward by use Land(fixed)

(Per Are)

Sub division No. Panchayath

` Pathanamthitta Thiruvalla Thiruvalla Thiruvalla .. Residential 1,26,000 Survey No. 97 Municipality plot with

Sub-division No. 1-4

road accessRevenue Divisional Office, (Sd.) Thiruvalla. Revenue Divisional Officer. 256 3

ERNAKULAM DISTRICT

NOTIFICATIONS

Whereas, it is expedient to publish the fair value of the land as required under Section 28A of the Kerala Stamp Act, 1950, read with Rule 4 of the Kerala Stamp (Fixation of Value of Land) Rules, 1995.

Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial numbers in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each shall be as shown against it in Column (1) thereof.

(1)

No. N-9695/2014/K.Dis.

18th August 2015.

SCHEDULE

District—Ernakulam.

Taluk—Kanayannoor.

Village—Ernakulam.

Re-

Survey

Name &

Number of

Sl. Survey

No. No.

Classification

by use

Sub- Re- Re- Municipality/ Name and Fair Value

per Are

`

Division Survey Survey

No. Block No.

No. of

Ward

Panchayath/

Sub Division Ward/

Corporation

No. Local Body

38420 913 2 .. .. .. Corporation Cochin Panampilly Wet land 19,95,000 A

Nagar-49

(2)

No. N-7977/2014/K.Dis.

29th October 2015.

SCHEDULE

District—Ernakulam.

Taluk—Kanayannoor.

Village—Thrikkakara North.

Sl. Survey

No. No.

Re-Survey

Sub-

division

Name &

Number of

Ward/

Name and Fair Value

Classification

per Are

by use

`

Division Survey Survey

No. Block No.

Sub- Re- Re- Municipality/

Panchayath/

Corporation

No. of

Ward

Local BodyNo.

9118 .. .. 6 418 11 Municipality Kalamassery Vadakode- Residential plot 5,25,000

XIV with Corp./Mun./ Pan. road access Revenue Divisional Office,

(Sd.) Fort Kochi.

Sub Collector.

257
Cite this issue. Kerala Gazette, Government of Kerala, 15 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-15.part_3_Fairvalue-1-3/. Archive identifier in.gazette.kerala_new.2015-12-15.part_3_Fairvalue-1-3.