Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Auction Notices

Published 15 December 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-15.part_3_Irrigation-541-543
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

49

No.

} 2015 ഡിസംബർ 15 15th December 2015 1191 വൃ›ികം 29 29th Vrischikam 1191 1937 അഗ്രഹായനം 24 24th Agrahayana 1937

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ടി. എൻ. 03/2015-16 2015 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് താഴെ പറയുന്ന തീയതി വൈകിട്ട് 3 മണിവരെ നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ പറയുന്ന തീയതിയിൽ സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ കൊറിയർ വഴിയോ വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ് സ്വീകരിക്കുന്ന ദിവസം വൈകുന്നേരം 3.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്.

ദർഘാസ് നമ്പർ—3/ഇ.ഇ./എെ./2015-16. പ്രവൃത്തിയുടെ പേര്—2015-16 പുറപ്പിള്ളിക്കാവിൽ പെരിയാർ നദിയുടെ കുറുകെ താൽക്കാലിക ബ≠് നിർമ്മാണം—ഉപ്പുവെള്ള നിയന്ത്രണം—2015-16 വർഷത്തിലെ ചെറിയ തെക്കാനം …ൂയിസിന്റെ അറ്റകുറ്റപ്രവർത്തികൾ.

അടങ്കൽ തുക—` 4.20 ലക്ഷം. നിരതദ്രവ്യം—` 10,500 ദർഘാസ് ഫോറത്തിന്റെ വില—` 900 + വി. നി. ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—

14-12-2015, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-12-2015, 3 മണി വരെ.

പണി തീർക്കേ≠ കാലാവധി—1 മാസം. കരാറുകാരുടെ യോഗ്യത—'ഡി'യും അതിന് മുകളിലും. പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

305 15th DEC. 2015] IRRIGATION DEPARTMENT 542

സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവെയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) എറണാകുളം, കാക്കനാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലേല പരസ്യം

(1)

നമ്പർ ഇ4-ഡി1-211/10.

2015 നവംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ 3, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡിപ്പാർട്ട്മെന്റ ിന്റെ പൊട്ടിച്ചിട്ടിട്ടുള്ള പാറക്കല്ലുകൾ താഴെ പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ക്രമ എസ്. ആർ.

ഇന വിവരം ലേല സ്ഥലം

നമ്പർ നമ്പർ

ലേല തീയതിയും നിരതദ്രവ്യം സമയവും ` 1 ഡിവിഷൻ ഉപയോഗയോഗ്യമായ അസിസ്റ്റന്റ ് 18-12-2015, 30,000 എസ്. ആർ. പാറക്കല്ലുകൾ (സർവ്വീസബിൾ എക്സിക്യൂട്ടീവ് 11 മണി

നമ്പർ 1/2015-16 റ∫ിൾ) 763.31 ക്യൂബിക് മീറ്റർ എഞ്ചിനീയർ

എം. വി. എെ. പി.

2 ഉപയോഗശൂന്യമായ സബ് ഡിവിഷൻ

പാറക്കല്ലൂകൾ (അൺ നമ്പർ 8, വാഴക്കുളം

സർവ്വീസബിൾ റ∫ിൾ) (കല്ലൂർക്കാട് ഓഫീസ്

3053.257 ക്യൂബിക് മീറ്റർ പരിസരം)

(ടി കല്ലുകൾ എം.വി.എെ.പി.

വലതുകര മെയിൻ കനാൽ

14000 മീ.-14800 മീ. ഇടയിൽ

കനാലിന്റെ ര≠ു വശത്തായി

വിവിധ സ്ഥലങ്ങളിൽ കൂട്ടി

ഇട്ടിരിക്കുന്നു)

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേല തീയതിക്കു മുൻപായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾക്ക് പ്രത്യേകം ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം 4 മണിവരെ (രജിസ്റ്റേർഡ് തപാലിൽ മാത്രം) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-8, വാഴക്കുളത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം മുകളിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യം ഷെഡ്യൂൾഡ് ബാങ്കിൽനിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. വി. എെ. പി. സബ്ഡിവിഷൻ നമ്പർ-8, വാഴക്കുളത്തിന്റെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. തുക ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ഉള്ളടക്കം ചെയ്തിട്ടില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലാനന്തരം ക്വട്ടേഷനുകൾ തുറക്കുന്നതും കൂടുതൽ തുക ലേലംകൊ≠ോ ക്വട്ടേഷൻ കൊ≠ോ സമർപ്പിച്ചയാളുടെ പേർക്ക് ക്വട്ടേഷൻ/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലതുകയുടെ മുഴുവൻ തുകയും നിലവിലുള്ള വിൽപ്പന നികുതിയും സെക്യൂരിറ്റി ഡെപ്പോസിറ്റും ചേർത്തുള്ള തുക ലേല സ്ഥലത്തുവച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം ഉറപ്പിച്ച വിവരത്തിന് നോട്ടീസ് കിട്ടിയതിനുശേഷം മാത്രമേ സ്ഥലത്തുനിന്നു സാധനങ്ങൾ നീക്കം ചെയ്യാൻ പാടുള്ളു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

ഡിപ്പാർട്ടുമെന്റിന്റേതല്ലാത്ത കാരണങ്ങളാൽ അന്നേ ദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും. ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.

306 15th DEC. 2015] IRRIGATION DEPARTMENT 543

(2)

നമ്പർ എ5-211/10.

2015 നവംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ 3, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡിപ്പാർട്ട്മെന്റിന്റെ എം. വി. എെ. പി.-യുടെ അധികാര പരിധിയിൽ നിൽക്കുന്ന കനാലുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും പൊതുജനത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങൾ താഴെ പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ക്രമ എസ്. ആർ.

ലേല തീയതിയും നിരതദ്രവ്യം ഇന വിവരം ലേല സ്ഥലം

നമ്പർ നമ്പർ

സമയവും ` 1 ഡിവിഷൻ മാറാടി ബ്രാഞ്ച് കനാൽ എം. വി. എെ. പി. 16-12-2015, 1,000 എസ്. ആർ. ചെയിനേജ് 120 മീറ്റർ മുതൽ ഓഫീസ് പരിസരം 11 മണി

നമ്പർ 4/2015-16 1000 മീറ്റർ വരെ

തീയതി 7-11-2015 മരങ്ങളുടെ എണ്ണം 31

2 ഡിവിഷൻ എം. വി. എെ. പി. സ്റ്റാഫ് എം. വി. എെ. പി. 17-12-2015, 2,500 എസ്. ആർ. ക്വാർട്ടേഴ്സിന്റെ പരിസരത്തു സ്റ്റാഫ് ക്വാർട്ടേഴ്സ് 11 മണി

നമ്പർ 3/2015-16 നിൽക്കുന്ന മരങ്ങൾ മുടവൂർ

തീയതി 21-8-2015 5 എണ്ണം

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേല തീയതിക്കു മുൻപായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾക്ക് പ്രത്യേകം ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം 4 മണിവരെ (രജിസ്റ്റേർഡ് തപാലിൽ മാത്രം) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. സബ് ഡിവിഷൻ, നമ്പർ-7, മൂവാറ്റുപുഴ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം മുകളിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യം ഷെഡ്യൂൾഡ് ബാങ്കിൽനിന്നും എം. വി. എെ. പി. സബ്ഡിവിഷൻ നമ്പർ-7, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. തുക ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ഉള്ളടക്കം ചെയ്തിട്ടില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലാനന്തരം ക്വട്ടേഷനുകൾ തുറക്കുന്നതും കൂടുതൽ തുക ലേലംകൊ≠ോ ക്വട്ടേഷൻ കൊ≠ോ സമർപ്പിച്ചയാളുടെ പേർക്ക് ക്വട്ടേഷൻ/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയുടെ മുഴുവൻ തുകയും നിലവിലുള്ള വിൽപ്പന നികുതിയും സെക്യൂരിറ്റി ഡെപ്പോസിറ്റും ചേർത്തുള്ള തുക ലേല സ്ഥലത്തുവച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം ഉറപ്പിച്ച വിവരത്തിന് നോട്ടീസ് കിട്ടിയതിനുശേഷം മാത്രമേ സ്ഥലത്തുനിന്നു സാധനങ്ങൾ നീക്കം ചെയ്യാൻ പാടുള്ളു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

ഡിപ്പാർട്ടുമെന്റിന്റേതല്ലാത്ത കാരണങ്ങളാൽ അന്നേ ദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും. ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

എം. വി. എെ. പി. ഡിവിഷൻ നമ്പർ-3,

(ഒപ്പ്) മൂവാറ്റുപുഴ.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

307
Cite this issue. Kerala Gazette, Government of Kerala, 15 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-15.part_3_Irrigation-541-543/. Archive identifier in.gazette.kerala_new.2015-12-15.part_3_Irrigation-541-543.