Servants of Knowledge
Kerala Gazette · Government of Kerala

Final Seniority List of Deputy Labour Officer/Assistant Labour Officer/ Inspector of Plantations—Payments for Workmens' Compensation

Published 15 December 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-15.part_3_Labour-133-136
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

49

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ഡിസംബർ 15 15th December 2015 1191 വൃ›ികം 29 29th Vrischikam 1191 1937 അഗ്രഹായനം 24 24th Agrahayana 1937

PART III

Labour Department

തിരുവനന്തപുരം ലേബർ കമ്മീഷണറുടെ നടപടിക്രമം

(സാന്നിദ്ധ്യം: കെ. ബിജു, എെ.എ.എസ്.)

വിഷയം:—ജീവനക്കാര്യം—ഡെപ്യൂട്ടി ലേബർ ഓഫീസർമാരുടെ 31-10-2015 വരെയുള്ള കാലയളവിലെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ് നമ്പർ ഇ1-19713/2015 തീയതി 13-11-2015

തൊഴിൽ വകുപ്പിലെ ഡെപ്യൂട്ടി ലേബർ ഓഫീസർമാരുടെ 31-10-2015 വരെയുള്ള കാലയളവിലെ കരട് സീനിയോറിറ്റി ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. കരട് സീനിയോറിറ്റി ലിസ്റ്റിനെ സംബന്ധിച്ച് ആക്ഷേപങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വകുപ്പിലെ ഡെപ്യൂട്ടി ലേബർ ഓഫീസർമാരുടെ 2015 ഒക്ടോബർ 31 വരെയുള്ള കാലയളവിലെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

(ഒപ്പ്)

ലേബർ കമ്മീഷണർ.

15th DEC. 2015] LABOUR DEPARTMENT 134

Final Seniority List of Deputy Labour Officers in Labour Department as on 31st October, 2015

Date of Date from

Commence- which Date of

Qualification

ment of working in declaration Remarks

Date of

Birth

Sl. Name

No.

General/Special continuing present of probation

service post

(1) (2)

(3) (4) (5) (6) (7) (8) 1 Bindu, A. B.Sc., LLB 25-5-1975 12-2-2008 25-8-2014 .. ..

2 Rajeesh, T. R. BA, LLB 14-9-1978 18-2-2008 22-8-2014 .. ..

3 T. Nazeerkhan Zahib B.Sc. 30-5-1960 31-10-1983 19-11-2014 .. ..

4 K.I. Bonnie Varghese B.Sc., BE, LLB 31-5-1960 6-12-1985 24-11-2014 .. ..

5 K.M. Ajayakumaran BA 30-6-1961 25-8-1986 18-4-2015 .. ..

6 P. Mohanan PDC, TTC 19-5-1961 1-2-1986 27-4-2015 .. ..

7 Muhammed Hussein PDC 19-4-1960 27-12-1986 15-6-2015 .. ..

Rawther

8 Babu Kanappalli B.Com. 17-7-1962 7-2-1987 26-6-2015 .. ..

9 A. Wilson BA 13-5-1961 11-3-1987 11-6-2015 .. ..

10 V. B. Biju BA, LLB 16-4-1973 15-9-2008 16-6-2015 .. ..

11 C. M. Sekeena M.Sc. 25-6-1965 1-7-1987 1-7-2015 .. ..

12 B. Sreekumar SSLC 28-7-1962 7-3-1984 18-6-2015 .. ..

13 K. A. Shaju B.Sc., LLB, Dip. in 8-11-1972 4-11-2008 1-7-2015 .. ..

Personal Mgmt.

14 I. Shameem Ahmed B.Sc., LLB, PGDCA 30-5-1976 11-12-2008 26-9-2015 .. ..

15 D. Robin SSLC 9-2-1961 3-1-1984 3-10-2015 .. ..

16 K. N. Suthan B.Com. 26-11-1959 8-8-1986 26-9-2015 .. Retired 17 N. V. Paul B.Sc. 29-12-1959 5-5-1987 29-9-2015 .. ..

18 M. Kumaran Nair SSLC 25-4-1962 25-5-1987 5-10-2015 .. ..

19 K. Madhavan BA, HDC 14-4-1963 17-7-1987 7-10-2015 .. ..

20 C. Sudhakaran Pillai PDC, Lab Tech. 5-4-1960 21-5-1987 29-9-2015 .. ..

Course

21 P. Chandrabose B.Sc. 10-4-1963 21-5-1987 1-10-2015 .. ..

ലേബർ കമ്മീഷണറുടെ കാര്യാലയത്തിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നടപടിക്രമം

(ഹാജർ: ശ്രീമതി എസ്. ബീനാകുമാരി)

വിഷയം:—തൊഴിൽ വകുപ്പ്—സ്ഥാപനക്കാര്യം—അസിസ്റ്റന്റ ് ലേബർ ഓഫീസർ ഗ്രേഡ്-1/ഇൻസ്പെക്ടർ ഓഫ് πാന്റേഷൻസ് തസ്തികയിലെ ഉദ്യോഗസ്ഥരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

ഉത്തരവ് നമ്പർ ഇ4-12268/2014 തീയതി 12-11-2015

തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ ് ലേബർ ഓഫീസർ ഗ്രേഡ്-1/ഇൻസ്പെക്ടർ ഓഫ് πാന്റേഷൻസ് തസ്തികയിലെ ഉദ്യോഗസ്ഥരുടെ 31-10-2015 വരെയുള്ള കരട് സീനിയോറിറ്റി ലിസ്റ്റ് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ആയതി∑േൽ ആക്ഷേപങ്ങളൊന്നും ലഭിച്ചിട്ടില്ലാത്തതിനാലും ആക്ഷേപങ്ങൾ സ്വീകരിച്ച് പരിഹരിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞതിനാലും മറ്റ് അപാകതകൾ ഇല്ലാത്തതിനാലും വകുപ്പിലെ അസിസ്റ്റന്റ ് ലേബർ ഓഫീസർ ഗ്രേഡ്-1/ ഇൻസ്പെക്ടർ ഓഫ് πാന്റേഷൻസ് തസ്തികയിലെ ഓഫീസർമാരുടെ 31-10-2015 വരെയുള്ള കരട് സീനിയോറിറ്റി ലിസ്റ്റ്പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. (ഒപ്പ്) സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. 310 5 15th DEC. 2015] LABOUR DEPARTMENT 135

Final Seniority List of Assistant Labour Officer Grade-I/Inspector of Plantations of

the Labour Department as on 31-10-2015

Name Qualification Date of Birth

Remarks

Sl. . No

Date of Date of

commencement joining

of continuous duty

service

1 P. Rajan SSLC 14-3-1960 12-12-1986 26-2-2014 ..

2 C. Chinnan B.Com. 27-5-1961 30-6-1987 6-3-2014 ..

3 C. S. Nazirudeen MA 5-4-1963 15-6-1987 6-3-2014 ..

4 V. P. Lissykutty BA 24-4-1960 17-5-1985 18-3-2014 ..

5 T. Soudamini PDC,TTC, 13-5-1964 13-7-1987 28-4-2014 ..

T/W Eng(L)

6 S. Radhamony MA, B.Ed. 15-5-1960 14-7-1987 28-8-2014 ..

7 B. S. Rajeev MA 15-7-1961 2-9-1987 1-12-2014 ..

8 N. S. Sushamma B.Com. 15-4-1961 30-6-1988 19-11-2014 ..

9 P. M. Ferosh PDC 14-5-1969 6-7-1988 26-11-2014 ..

10 E. K. Krishnan SSLC 22-3-1963 8-4-1986 26-12-2014 ..

11 P. Reghunath PDC 22-4-1965 18-11-1983 18-3-2015 ..

12 M. K. Ramakrishnan SSLC 18-11-1965 28-12-1985 10-6-2015 ..

13 T. V. Surendran BA, T/W Eng. 22-4-1963 14-12-1988 30-9-2015 Seniority

refixed as per Order No. E(1) 4/2015 dtd. 30-7-2015 14 R. Rammohan PDC 30-1-1963 25-1-1989 10-6-2015 ..

15 Suresh Kaliyangotu SSLC 10-6-1965 10-4-1989 12-6-2015 ..

16 J. Sathyadas SSLC 25-7-1963 18-7-1988 12-6-2015 ..

17 K. Dileepkumar B.Sc, Dip. in 12-4-1962 29-6-1989 .. ..

Mech. Engg.

18 P. P. Santhosh Kumar B.Sc. 1-6-1964 7-8-1989 22-6-2015 ..

19 K. A. Abdul Samad B.Sc. 15-3-1961 11-8-1989 22-6-2015 ..

20 V. P. Rajan SSLC 5-4-1964 16-10-1989 15-6-2015 ..

21 T. Haridasan MA 6-9-1961 16-10-1989 28-9-2015 ..

22 S. Sidharthan BA 26-5-1961 20-11-1989 30-9-2015 Seniority

refixed as per Order No. E(1) 4/2015 dtd. 12-8-2015 23 S. Sudheesh PDC 18-6-1962 16-11-1989 1-10-2015 ..

24 M. G. Vijayakumar B.Com. 20-5-1961 8-11-1989 6-10-2015 .. 25 K. Gopi MA 31-7-1963 28-12-1989 5-10-2015 .. 26 R. Abdul Gafoor PDC 6-7-1962 27-11-1989 5-10-2015 .. 311 15th DEC. 2015] LABOUR DEPARTMENT 136

NOTICE

No. E.C.C. 603/2014. 16th November 2015.

Whereas United India Insurance Company Ltd. has deposited with this Court a sum of ` 6,35,000 (Rupees Six Lakh Thirtyfive Thousand only) as Compensation for distribution to the dependents of the deceased Musthafa, residing at Puliyarchalil, Neroparammal, Thachampoyil, P. O. Thamarassery, Kozhikode who met with an accident in the course of work while he was working as a cleaner cum loading and unloading worker in the Lorry bearing No.TN 40B 4223 on 24-9-2008 and died on 25-9-2008 whereas it is reported that Nafeesa (Mother) is his only dependent as defined under Section 2(1) (d) of the employees' compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the person mentioned above and claim preferred there after will not to be considered. 24-9-2008-ാം തീയതി TN 40B 4223 നമ്പർ ലോറിയിൽ ക്ലീനർ കം ലോഡിംഗ് ആന്റ ് അൺലോഡിംഗ് ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ 25-9-2008-ന് മരണമടഞ്ഞ മുസ്തഫ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,35,000 (ആറു ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ മാത്രം) ഈ കോടതിയ ിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി നഫീസ (മാതാവ്), w/o late അഹമ്മദ്ക്കുട്ടി, പുളിയറച്ചാലിൽ (വീട്), നെരോപാറമ്മൽ, തച്ചംപൊയിൽ, പി. ഒ. താമരശ്ശേരി, കോഴിക്കോട് എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Industrial Presiding Officer, Tribunal & Employees' Industrial Tribunal & Compensation Commissioner, Employees' Compensation Kozhikode. Commissioner.

312
Cite this issue. Kerala Gazette, Government of Kerala, 15 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-15.part_3_Labour-133-136/. Archive identifier in.gazette.kerala_new.2015-12-15.part_3_Labour-133-136.