© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
49
}
No.
2015 ഡിസംബർ 15 15th December 2015 1191 വൃ›ികം 29 29th Vrischikam 1191 1937 അഗ്രഹായനം 24 24th Agrahayana 1937
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2015 നവംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും
നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ വിവരവും
ഏകദേശ അടങ്കൽ തുകയും ` (1)
(2)
(3) (1)
(2)
(3) 2 54/ 2015-16/ഇഇ/കെഎൽഎം—ഹാർബർ എഞ്ചിനീയറിംഗ് നീ≠കര സബ് ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികൾ—` 4,88,990 12,300
5,000 3 55/2015-16/ഇഇ/കെഎൽഎം—എൻ.എഫ്.എച്ച്. ന ീ ≠ ക ര ഭ ാ ഗ െ ത്ത പ മ്പ ് ഹ ൗ സ ി െ ല വൈദ്യുതീകരണത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 2,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3 ഇവയ്ക്ക് ` 500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,000 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 18-12-2015 രാവിലെ 10 മണിമുതൽ 21-12-2015 ഉച്ചയ്ക്ക് 1 മണിവരെ.
16th DEC. 2014] MARINE DEPARTMENT 106 കരാറുകാരന്റെ ക്ലാസ്—സി-യും അതിനു മുകളിലും.പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 2 ഇവയ്ക്ക്
3 മാസം, ക്രമനമ്പർ 3-ന് 2 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ്
ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും
ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച്
യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം
അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്യുന്ന
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി
രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന്
നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ
സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ
ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസം അപ്പോൾ ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 200 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ
േ ര ഖ യ ു ം ഉ ള്ള ട ക്ക ം െ ച േ യ്യ ≠ ത ാ ണ ് . അ ്ര പ ക ാ ര ം
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
(ഒപ്പ്) ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ആശ്രാമം, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.