Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 15 December 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-15.part_3_PWD-213-216
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

49

No.

} 2015 ഡിസംബർ 15 15th December 2015 1191 വൃ›ികം 29 29th Vrischikam 1191 1937 അഗ്രഹായനം 24 24th Agrahayana 1937

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ഡി./ടി.എൻ./28/2015-16. 2015 നവംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെപ്പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 15-12-2015-ന് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് നമ്പരും

ക്രമ

നിരതദ്രവ്യം പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും ` (1)

(2)

(3) 1 145/2015-16—കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിലെ ക്ലാസ്റൂമുകളുടെ പുനർ വൈദ്യുതീ കരണം (ഡെപ്പോസിറ്റ് പ്രവൃത്തി)—` 3,12,712 7,900 (1)

(2)

(3) 2 146/2015-16—കോഴിക്കോട് ഡെന്റൽ കോളേജിലെ ഒ. എം. ആർ. ഡിപ്പാർട്ടുമെന്റിലെ (റൂം നമ്പർ 8- യു.ജി.+ പി. ജി.) വൈദ്യുതീകരണം മെച്ചപ്പെടുത്തൽ (ഡെപ്പോസിറ്റ് പ്രവൃത്തി)—` 2,78,681 7,000

9,400 3 147/2015-16—കോഴിക്കോട് ഡെന്റൽ കോളേജിലെ പ്രോസ്തോഡൊന്റ ിക്സ് ഡിപ്പാർട്ടുമെന്റ ിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ (ഡെപ്പോസിറ്റ് പ്രവൃത്തി)—` 3,75,980

4 148/2015-16—എൽ. എ. സി.-എ. ഡി. എഫ്.— കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം—` 3,84,287 9,700 5 149/2015-16—മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ സർവ്വെ ലാബിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ (ഡെപ്പോസിറ്റ് പ്രവൃത്തി)—` 3,98,704 10,000 6 150/2015-16—എ. ഡി. എസ്.—ഇരിക്കൂർ നിയോജക മfiലം-കണ്ണൂർ ശ്രീകണ്ഠപുരം ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം—` 3,92,197 9,900317 15th DEC. 2015] PUBLIC WORKS DEPARTMENT 214 പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 2, 8, 11 (1) (2) (3) ഇവയ്ക്ക് 30 ദിവസം, മറ്റുള്ളവയ്ക്ക് 45 ദിവസം. 7 151/2015-16—വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സബ്് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം—` 4,94,705 12,400 8 152/2015-16—എം. എൽ.എ.-എ.ഡി.എസ്.— പയ്യന്നൂർ നിയമസഭാ മfiലം—പയ്യന്നൂർ തിരുമേനി ഹൈസ്കൂൾ കെട്ടിടത്തിനുവേ≠ിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം— വൈദ്യുതീകരണം—` 2,50,007 6,300 9 153/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് എസ്. ഡി. എസ്. എം. കെട്ടിടത്തിലെ ഗാമെ ക ്യ ാ മ റ യ ്ക്ക ു േ വ≠ ി െ െ വ ദ ്യ ു ത ീ ക രണ ം ഏർപ്പെടുത്തലും വൈദ്യുതി വിതരണ സംവിധാന ത്തിന്റെ സ്റ്റാന്റേർഡൈസേഷനും—` 4,84,370 12,200 10 154/2015-16—മെഡിക്കൽ കോളേജ് കാമ്പസിലെ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽസിലെ പുതിയ ബ്ലോക്കിലേക്കുള്ള പാസ്സേജിലെയും പഴയ ബ്ലോക്കിലെ ഒന്നാം നിലയിലെയും വൈദ്യുതീ കരണം മെച്ചപ്പെടുത്തൽ—` 4,17,894 10,500 11 155/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആ ശ ു പ ്ര ത ി യ ി െ ല എ ം . സ ി . എ ച്ച ് .

കെട്ടിത്തിലേക്കുള്ള പാസ്സേജിന്റേയും എസ്. ഡി.

എസ്. എം. കെട്ടിടത്തിന്റെ താഴെ നിലയുടെയും വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 3,12,242 7,900 12 156/2015-16—കൊയിലാ≠ി എസ്. ആർ. ബി. ടി. എം. ഗവൺമെന്റ ് കോളേജിലെ താഴെ നിലയുടെ പുനർ വൈദ്യുതീകരണം—` 4,99,850 12,500 13 157/2015-16—കൊയിലാ≠ി എസ്. ആർ. ബി. ടി. എം. ഗവൺമെന്റ ് കോളേജിലെ ഒന്നാം നിലയുടെ പുനർ വൈദ്യുതീകരണം—` 4,99,214 12,500 14 158/2015-16—കൊയിലാ≠ി എസ്. ആർ. ബി. ടി. എം. ഗവൺമെന്റ ് കോളേജിലെ ര≠ാം നിലയുടെ പുനർ വൈദ്യുതീകരണം—` 4,54,690 11,400 15 159/2015-16—കോഴിക്കോട് പാവമണി പോലീസ് ക്വാർട്ടേഴ്സിലെ (ബി ബ്ലോക്ക് 37 മുതൽ 48 വരെയും 61 മുതൽ 92 വരെയും-44 എണ്ണം) കേടുവന്ന പാനൽ ബോർഡ് മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 4,75,182 11,900 16 160/2015-16—കോഴിക്കോട് പാവമണി പോലീസ് ക്വാർട്ടേഴ്സിലെ (ബി ബ്ലോക്ക് 49 മുതൽ 60 വരെയും 93 മുതൽ 124 വരെയും-44 എണ്ണം) കേടുവന്ന പാനൽ ബോർഡ് മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 4,75,182 11,900 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 11 ഇവയ്ക്ക് ` 735, ക്രമനമ്പർ 2-ന് ` 630, ക്രമനമ്പർ 3, 4, 5, 6 ഇവയ്ക്ക് ` 840, ക്രമനമ്പർ 8-ന് ` 525 ക്രമനമ്പർ 10-ന് ` 945, മറ്റുള്ളവയ്ക്ക് ` 1,050.

കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം കരാറുകാർ.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പി ക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഫോൺ-0495-2371857.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./11/2015-16. 2015 നവംബർ 26.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 29-12-2015-ന് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

അടങ്കൽ തുകയും ` (3)

(2)

1 125/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് 36-നോട് അനുബന്ധി ച്ചുള്ള ഡെർമെറ്റോളജി എെ. സി. യു.-വിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 49,976 1,300318 15th DEC. 2015] PUBLIC WORKS DEPARTMENT 215 (1) (2) (3) (1) (2) (3) 1,300 2 126/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാട്ടമി ഡിപ്പാർട്ടുമെന്റിലെ ഡിസെക്ഷൻ ഹാളിലെ കേടുവന്ന ട്യൂബ് ഫിറ്റിംഗുകളും ഫാനുകളും മാറ്റി സ്ഥാപിക്കൽ— ` 49,849

3 127/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ടുമെന്റിലെ എച്ച്. ഒ. ഡി. റൂമിന്റെയും ഫിസിഷ്യന്റെ റൂമിന്റെയും വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,19,923 3,000

4,800 4 128/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ്. ഡി. എസ്. എം. ഫാർമസി ബ്ലോക്കിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 1,89,752

3,600 5 129/2015-16—കോഴിക്കോട് സി. ടി. പി. എസ്. കെട്ടിടത്തിലെ ര≠ാം നിലയിൽ പുതുതായി നിർമ്മിച്ച ട്രാഫിക് പോലീസ് വിശ്രമ മുറിയുടെ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 1,02,181

6 130/2015-16—കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയിലെ എെ. സി. യു.-വിന്റെയും സർവ്വീസ് പോയിന്റിന്റെയും അടുത്തുള്ള സ്വിച്ച് ഗിയറിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തലും മാറ്റി സ്ഥാപിക്കലും—` 86,291 2,200

1,300 7 131/2015-16—കോഴിക്കോട് ജില്ലാ ലോട്ടറി ഓഫീസിലെ നവീകരിച്ച മുറിയുടെ വൈദ്യുതീ കരണം—` 48,521

8 132/2015-16—കോഴിക്കോട് ഗവൺമെന്റ ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ അടിയന്തിര വൈദ്യുതീകരണ അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം സ ീ ല ി ം ഗ ് ഫ ാ ൻ സ്ഥാപിക്കലും—` 1,52,561 3,900

3,800 9 133/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ ലേഡീസ് ഹോസ്റ്റൽ 1-ലെയും 2-ലെയും വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കൽ— ` 1,49,478

10 134/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫ്ളൂയിഡ് ഗോഡൗണിലെയും സർജിക്കൽ സ്റ്റോറിലേയും വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,34,695 3,400

800 11 135/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 1000 കെ. വി. എ. കാസ്റ്റ് റെസിൻ ട്രാൻസ്ഫോർമർ വിത്ത് വി. സി. ബി. പാനലിന്റെ 2015-16 വാർഷിക അറ്റകുറ്റപ്പണികൾ— ` 28,500

12 136/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാഹന പാർക്കിംഗ് ഏര്യയിലെ വൈദ്യുതീകരണം—` 37,949 1,000 13 137/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് 14 138/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ. പി. ബ്ലോക്കിലേക്കുള്ള പാസ്സേജിന്റെ വൈദ്യുതീകരണവും സ്ത്രീകളുടെ സൈക്ക്യാട്രി വാർഡ് 46, 47 എന്നിവയുടെ വൈദ്യുത അറ്റകുറ്റപ്പണികളും—` 49,937 1,300 15 139/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി ഡിപ്പാർട്ടുമെന്റിലെ

2,500 വൈദ്യുതീകരണ അറ്റകുറ്റപ്പണികളും യു.പി.എസ്. πഗ് പോയിന്റുകൾ സ്ഥാപിക്കലും— ` 99,564

16 140/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറേറ്റർ റൂമിന്റെ വൈദ്യുതീ കരണവും ട്രാൻസ്ഫോർമർ റൂമിന്റെ വൈദ്യുതീ കരണം മെച്ചപ്പെടുത്തലും—` 49,656 1,300 17 141/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ റൂം നമ്പർ 112 ന്യൂറോളജി ലാബിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 83,820 2,100 18 142/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ സി. ടി. സ്കാനിംഗ് റൂമിൽ ഡക്റ്റബിൾ എയർ ക≠ീഷണർ

800 സ്ഥാപിക്കുന്നതിനുവേ≠ിയുള്ള വൈദ്യുതീ കരണം—` 28,961

19 143/2015-16—കോഴിക്കോട് ഗവൺമെന്റ ്മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കാർഡിയോളജി വാർഡ്, എെ. സി. യു. എന്നിവിടങ്ങളിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 93,709 2,400 20 144/2015-16—കോഴിക്കോട് തിരുവമ്പാടി സ∫് ട്രഷറിയിലെ വൈദ്യുതീകരണത്തിന്റെ സ്റ്റാന്റേർഡൈസേഷൻ—` 1,63,378 4,100 21 145/2015-16—കോഴിക്കോട് മലാപ്പറമ്പ് റീജിയണൽ

1,000 ലബോറട്ടറിയുടെ പുനർ വൈദ്യുതീകരണം— ` 39,813

22 146/2015-16—കൊയിലാ≠ി ഗവൺമെന്റ ് കോളേജിലെ എം. എസ്. സി. ഫിസിക്കൽ ലാബിലും ഫിസിക്സ് ഡിപ്പാർട്ടുമെന്റിലും വൈദ്യുതീകരണം ഏർപ്പെടുത്തൽ—` 99,928 2,500 23 147/2015-16—ഗവൺമെന്റ ് കോളേജ് കൊയിലാ≠ി—

ക്ലസ്റ്റർ ഓഫ് കോളേജസ്-മെറ്റീരിയൽ സയൻസ് ലാബിന്റെ വൈദ്യുതീകരണം—` 49,974 1,300 24 148/2015-16—പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ അറത്തിൽപ്പറമ്പ അംഗനവാടി കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 40,635 1,100800 കാമ്പസിലെ എൽ. ടി. ലൈനിന്റെ അറ്റകുറ്റ പണികളും അതിലേക്ക് തട്ടി നിൽക്കുന്ന മ ര ത്ത ി െ ന്റ ശ ാ ഖ ക ൾ മ ു റ ി ച്ച ു മ ാ റ്റ ു ന്ന പ്രവൃത്തിയും—` 28,043 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 2, 11 മുതൽ 14 വരെ, 16, 18, 21, 23, 24 ഇവയ്ക്ക് ` 315, ക്രമനമ്പർ 3 മുതൽ 10 വരെ 15, 17, 19, 20, 22 ഇവയ്ക്ക് ` 525. 319 15th DEC. 2015] PUBLIC WORKS DEPARTMENT 216 ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം

കരാറുകാർ.

മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്,

നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ പ്രവൃത്തി പൂർത്തീകരണ കാലാവധി—15 ദിവസം.

സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം

ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ

നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി

ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

എക്സിക്യൂട്ടീവ്

(ഒപ്പ്) ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ്

പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), എക്സിക്യൂട്ടീവ് ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. എഞ്ചിനീയർ.

320
Cite this issue. Kerala Gazette, Government of Kerala, 15 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-15.part_3_PWD-213-216/. Archive identifier in.gazette.kerala_new.2015-12-15.part_3_PWD-213-216.