Servants of Knowledge
Kerala Gazette · Government of Kerala

Tender Notice (Ayurveda College, Kannur)

Published 15 December 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-12-15.part_4_Ayurveda
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

49 }

}

No. Thiruvananthapuram,

Vol. IV

Tuesday

2015 ഡിസംബർ 15 15th December 2015 1191 വൃ›ികം 29 29th Vrischikam 1191 1937 അഗ്രഹായനം 24 24th Agrahayana 1937

PART IV

Private Advertisements and Miscellaneous

Notifications

Ayurveda Medical Education Department ദർഘാസ് പരസ്യം

[നമ്പർ 12/2015-16] നമ്പർ എ3-2095/2015-ആകോക. 2015 നവംബർ 11.

വർദ്ധിത നികുതി) ലഭിക്കുന്നതാണ്. (ഫോറം തപാലിൽ ലഭിക്കാൻ വിലയോടൊപ്പം ` 50 അധികമായി അയയ്ക്കേ≠ താണ്.) പൂരിപ്പിച്ച ദർഘാസിനോടൊപ്പം രേഖപ്പെടുത്തിയ മൊത്തം തുകയുടെ 1% നിരതദ്രവ്യവും ` 500-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക എഗ്രിമെന്റും സമർപ്പിക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണങ്ങളാൽ 22-12-2015-ന് സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം 3.30-ന് ദർഘാസുകൾ തുറക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.

[No. 12/2015-16]

No. A3-2095/2015-ACK. 11th November 2015.

Sealed tenders are invited for the Construction and Installation of Solid Waste Burner for Government Ayurveda College, Kannur, Pariyaram for the Financial year 2015-16.

കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജിൽ 2015-16-ൽ സോളിഡ് വെയിസ്റ്റ് ബർണർ സ്ഥാപിക്കുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പ്രിൻസിപ്പാൾ, ഗവൺമെന്റ ് ആയുർവേദ കോളേജ്, കണ്ണൂർ, പരിയാരം എന്ന വിലാസത്തിലാണ് ദർഘാസ് അയയ്ക്കേ≠ത്. ദർഘാസ് കവറിനു പുറത്ത് "കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജിലേക്ക് 2015-16 വർഷത്തിൽ സോളിഡ് വെയിസ്റ്റ് ബർണർ സ്ഥാപിക്കുന്നതിനുള്ള ദർഘാസ്" എന്ന ് രേഖപ്പെടുത്തിയിരിക്കണം. പൂരിപ്പിച്ച ദർഘാസുകൾ 22-12-2015-ന് വൈകുന്നേരം 3 മണിക്ക് മുമ്പ് കോളേജ് ഓഫീസിൽ ലഭിച്ചിരിക്കണം. വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് വാങ്ങിയവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ 22-12-2015-ന് വൈകുന്നേരം 3.30-ന്് തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില ` 2,000+5% മൂല്യവർദ്ധിത നികുതി (ആകെ ` 2,100) ആണ്. ഫോറം തപാലിൽ ലഭിക്കുവാൻ വിലയോടൊപ്പം ` 50 അധികമായി മണിയോർഡർ അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില നി›ിതവും ഒരിക്കലും തിരിച്ചു നൽകാത്തതുമാണ്. ദർഘാസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാവുന്നതല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപന ഈ ഓഫീസിൽ 7-12-2015 രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതും 21-12-2015 വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്നതുമാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, ഡിമാന്റ ് ഡ്രാഫ്റ്റ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഫോമുകൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ഫോമുകൾ ആവശ്യമെങ്കിൽ ` 1,050 (` 1,000 + 5% മൂല്യ Tenders should be superscribed as "Tender for the Construction and Installation of Solid Waste Burner for Government Ayurveda College, Kannur, Pariyaram for 2015-16" and addressed to the Principal, Government Ayurveda College, Kannur, Pariyaram. Last date of receipt of sealed tenders to this office is 22-12-2015 at 3 p.m. Late tenders will not be accepted. Tenders will be opened at 3.30 p. m. on 22-12-2015 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to the Principal, Government Ayurveda College, Kannur, Pariyaram to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 2,000 + 5% VAT; total ` 2,100. Postal Charge of ` 50 should be added if the forms needed by post. The price fixed for a form/set of forms is not refundable under any circumstances. The tender forms are not transferable. Sale of tender forms will be started at 10 a. m. on 7-12-2015 and will be closed at 3 p. m. on 21- 12-2015. Demand Draft, Cheques, Postal Order etc. will not be accepted towards the cost of forms nor will the forms be sent per V.P.P. Duplicate tender forms if requested will be issued at ` 1,000 + 5% VAT, total ` 1,050. Postal Charges of ` 50 should be added if the forms needed by post. A Preliminary Agreement as per Appendix XVII on Kerala Stamp Paper worth ` 500 together with an EMD of 1% of the total amount quoted should be attached with the tender form by way of Demand Draft/Postal Order. Principal has the right to accept or reject the tender without further notice. If Government have declared public holiday on 22-12-2015, tender will be opened at 3.30 p.m. on next working day. Further details can be had from the College Office during the office time.

Office of the Principal, Government Ayurveda College, (Sd.) Kannur, Pariyaram. Principal.

Cite this issue. Kerala Gazette, Government of Kerala, 15 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-15.part_4_Ayurveda/. Archive identifier in.gazette.kerala_new.2015-12-15.part_4_Ayurveda.