Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
50
No. Thiruvananthapuram,
}
Vol. IV
}
Tuesday
2015 ഡിസംബർ 22 22nd December 2015 1191 ധനു 6 6th Dhanu 1191 1937 പൌഷം 1 1st Pousha 1937
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
നമ്പർ എ ഇ(2) 422/2011. 2015 ഡിസംബർ 3.
കേരള ഗവർണ്ണർക്കുവേ≠ി പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന ഉപയോഗപ്രദമല്ലാത്ത കെ. എൽ. 01 ഡി 5458 ജീപ്പ് ഇപ്പോഴത്തെ നിലയിലും അവസ്ഥയിലും ഈ ഓഫീസിൽവച്ച് പരസ്യമായി ടെൻഡർ/ലേലം വഴി വില്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
22nd DEC. 2015] AGRICULTURE DEPARTMENT 140 പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും യുള്ള സമയങ്ങളിൽ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലം/ടെ≠ർ എഞ്ചിനീയറുടെ അനുവാദത്തോടെ ഈ ഓഫീസിൽ വന്ന്കൊ≠ ആളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്ന നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ
തുമാണ്. യാതൊരു കാരണവും കൂടാതെ ലേലതീയതി പുനർലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് മാറ്റുന്നതിനും ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടു ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ത്തുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. നിലവിലുള്ള നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ ദർഘാസ് വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമാണ്.
പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ
(ഒപ്പ്) പാലിക്കേ≠താണ്. ലേലം ചെയ്യാനുള്ള വാഹനം എല്ലാ
പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ 5 മണി വരെ
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൃഷി അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് പത്തനംതിട്ട. എഞ്ചിനീയർ.