Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III Notification by Head of Departments, 22 December 2015

Published 22 December 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-22.part_3_Co-operative-303-305-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ഡിസംബർ 8

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

48

No.

} 8th December 2015 1191 വൃ›ികം 22 22nd Vrischikam 1191 1937 അഗ്രഹായനം 17 17th Agrahayana 1937

PART III

Co-operative Department

കെ. 399-ാം നമ്പർ ഭരണങ്ങാനം സർവ്വീസ് സഹകരണ കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : ശ്രീ. എൻ. പ്രസന്ന വർമ്മ)

നമ്പർ എ.ഇ.എൽ. 6914/2005. 2015 ഒക്ടോബർ 13.

വിഷയം :— കെ. 399 ഭരണങ്ങാനം സർവ്വീസ് സഹകരണ സംഘം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തര .

വാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) കിടങ്ങൂർ യൂണിറ്റ് ഇൻസ്പെക്ടർ വകുപ്പ് 66(1) പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ട്.

(2) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 12-12-2014-ലെ ജി. 2781/14 നമ്പർ കത്ത്.

കെ. 399-ാം നമ്പർ ഭരണങ്ങാനം സർവ്വീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ചും ഭാവിയിലെ പ്രവർത്തന സാദ്ധ്യത എന്നിവ സംബന്ധിച്ചും സൂചന (1) പ്രകാരം അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തെ ലിക്വിഡേറ്റ് ചെയ്ത് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

സംഘത്തിൽ സൂചന (1) പ്രകാരം നടത്തിയ പരിശോധനയിൽ സംഘം പ്രവർത്തന രഹിതമാണെന്നും, സംഘം പ്രവർത്തിപ്പി ക്കുന്നതിന് ആസ്തികൾ യാതൊന്നും നിലവിലില്ലായെന്നും സംഘം പുനരു÷ീവിപ്പിക്കുന്നതിന് സംഘാംഗങ്ങൾ താൽപ്പര്യം കാണിക്കുന്നില്ലാത്തതിനാൽ സമാപ്തീകരണ നടപടികൾ സ്വീകരിക്കാമെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ഭരണങ്ങാനം, ഇടപ്പാടി, കയ്യൂർ, ഇടമറ്റം, വിളക്കുമാടം, കീഴമ്പാറ എന്നീ കരകൾ ഉൾപ്പെടുന്ന പ്രദേശമാണ് സംഘത്തിന്റെ പ്രവർത്തനപരിധി. സംഘത്തിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 27-3-1994-ൽ ആണ്. സംഘം പ്രവർത്തനം മുൻപോട്ട് കൊ≠ുപോകുവാൻ സാധിക്കാതെ വന്നതിനാൽ ഈ ആഫീസിലെ 4-3-1997-ലെ സി. ആർ. പി. (1) 9503/96-ാം നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവായിട്ടുള്ളതും പിന്നീട് ഈ ആഫീസിലെ 28-5-1997-ലെ സി. ആർ. പി. (1) 4470/97-ാം നമ്പർ ഉത്തരവ് പ്രകാരം സംഘം പുനരുദ്ധരിക്കുവാൻ വേ≠ി അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് ഉത്തരവാകുകയും 23-6-1997-ൽ അഡ്മിനിസ്ട്രേറ്റർ ചാർ÷െടുക്കുകയും ചെയ്തു.

8th DEC. 2015] CO-OPERATIVE DEPARTMENT 304

Categorical Statements

(1)

No. O-6286/2015.

12th October 2015.

സംഘാംഗങ്ങൾ തമ്മിലുള്ള നിസ്സഹകരണവും സംഘം ഒരു പ്രാഥമിക സഹകരണസംഘം ആയതിനാൽ ബഹു. സഹകരണ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ തെരഞ്ഞെടുപ്പ് വി⁄ാപനം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കു ന്നതിന് വേ≠ി വരുന്ന ചിലവ് ക≠െത്തുന്നതിന് സാധിച്ചിട്ടില്ലാത്തതിനാലും, സംഘം പുനരു÷ീവിപ്പിക്കുന്നതിന് സംഘാംഗങ്ങൾ തയ്യാറാകുന്നില്ല എന്നതിനാലും തെരഞ്ഞെടുപ്പ് നടത്തുവാൻ കഴിയാതെ വന്നിട്ടുള്ളതാണ്.

മീനച്ചിൽ സഹകരണ സംഘം അസിസ്റ്റന്റ ് ഡയറക്ടർ ആഫീസിൽ നടത്തിയ അന്വേഷണത്തിൽ 1988-89 വർഷം വരെ ആഡിറ്റ് നടത്തിയെങ്കിലും ആഡിറ്റ് നോട്ട് ക≠െത്തുന്നതിന് സാധിച്ചിട്ടില്ലായെന്നും, നിലവിൽ സംഘം ആർ. എൻ. എ. ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.

കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ നിന്നും മീനച്ചിൽ സർക്കിൾ സഹകരണ യൂണിയനിൽ നിന്നും ടി സംഘത്തിൽ ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നതിലേക്ക് ആക്ഷേപങ്ങൾ ഒന്നും തന്നെ നാളിതുവരെ ബോധിപ്പിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ 399-ാം നമ്പർ ഭരണങ്ങാനം സർവ്വീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം നിലച്ച് പോവുകയും, സംഘം പ്രവർത്തിക്കുന്നതിനുള്ള സാഹചര്യ മില്ലാത്തതിനാലും സംഘം പുനരു÷ീവിപ്പിക്കുന്നതിന് സംഘാംഗങ്ങൾ തയ്യാറാകാത്ത സാഹചര്യത്തിലും, സൂചന (1) റിപ്പോർട്ടിന്റെയും സൂചന (2) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

1. Name and Number of the Society—Muvattupuzha Taluk Vanitha Co-operative Society Ltd. No. E 1318.

2. Date of Registration—12-10-2015.

3. Address—Pezhakkappilly P. O., Muvattupuzha 4. Liability—Limited.

5. Area of operation—Muvattupuzha Taluk 6. Main object—To promote self help, Mutual help and Co-operation among members and also to promote economic interest of its members.

7. Authorised Share Capital—` 15,50,000

('A' Class 10,000 shares of ` 100 each 'B' Class 2500 shares of ` 200 each 'C' Class 5000 shares of ` 10 each) 8. Maximum borrowing limit—50 times of paid up Share Capital + Reserve Fund.

9. Category as per KCS Act—Rule 15-10 Vanitha Co-operative Societies

(1) Primary Women Co-operative Societies.

(2)

ഉത്തരവ്

399-ാം നമ്പർ ഭരണങ്ങാനം സർവ്വീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചു കൊ≠് വകുപ്പ് 72 പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ആഫീസിലെ ഭരണങ്ങാനം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും, ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തി 1969-ലെ കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകളെല്ലാം പാലിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കേ≠തും സ്വീകരിച്ച നടപടികൾ റിപ്പോർട്ട് ചെയ്യേ≠തുമാണ്.

(ഒപ്പ്)

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കോട്ടയം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

No. O-7547/2015. 14th October 2015.

1. Name and Number of the Society—Kavalangad Agricultural Improvement Co-operative Society Ltd. No. E. 1319.

2. Date of Registration—14-10-2015.

3. Address—Oonnukal P. O., Pin-686 693

4. Liability—Limited.

5. Area of operation—Kavalangad Pachayath of Kothamangalam Taluk.

6. Main Object—To promote self help-mutual help and co-operation among members and also to promote economic interests of its members.

7. Authorised Share Capital—` 33,75,000.

(A Class 20000 shares of ` 100 each B Class 2500 shares of ` 500 each

C Class 5000 shares of ` 25 each) 8. Maximum Borrowing Limit—150 times of paid up Share Capital + Reserve Fund.

9. Category as per KCS Act—Rule 15-1-Credit Societies A—Short Term/Medium Term (3) Primary(a)—Agricultural Improvement Societies.

Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar Kakkanad, Ernakulam.

(General).

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which are furnished in the Categerical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the under mentioned societies are also hereby registered under the said section.

342 8th DEC. 2015] CO-OPERATIVE DEPARTMENT 305 ഉത്തരവ്

പാലക്കാട് സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: പി. എം. ശശിഭൂഷണൻ)

നമ്പർ 3130/2015/എ.ഇ.എൽ. 2015 സെപ്റ്റംബർ 29.

വിഷയം :—ലിക്വിഡേഷൻ—അയിലൂർ സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 623— രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സൂചന :—(1) ഈ ആഫീസിലെ 5-5-1983-ലെ 4504/1983/ എ. ഇ. എൽ. നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 19-8-2015-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 28-9-2015-ലെ 3/98 നമ്പർ നടപടിക്രമം.

(4) ചിറ്റൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 28-9-2015-ലെ 3/98 നമ്പർ കത്ത്.

തികച്ചും പ്രവർത്തനരഹിതവും പുനരുദ്ധീകരണത്തിന് യാതൊരു സാധ്യതയും ഇല്ലാത്തതുമായ അയിലൂർ സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 623-നെ നിറുത്തൽ ചെയ്തുകൊ≠് സൂചന ഒന്ന് പ്രകാരം ഉത്തരവ് പുറപ്പെടുവി ക്കുകയും 20-8-1983-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തിട്ടു≠്.

പിരിച്ചെടുക്കാൻ കഴിയാത്ത മുതലുകൾ എഴുതിതള്ളുന്നതിനും കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും സൂചന (2) പ്രകാരം ഈ ആഫീസിൽ നിന്നും അനുമതി നൽകിയിരുന്നു. സമാപ്തീകരണ നടപടികൾ സഹകരണ സംഘം നിയമം 73(3) വകുപ്പു പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പിന് അനുസൃത മായി റദ്ദ് ചെയ്യണമെന്നുള്ള സൂചന മൂന്ന് പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (4) പ്രകാരം ചിറ്റൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു.

സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യ ത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

അയിലൂർ സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി.623-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠് പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതി നാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റിക്കാർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും, പിന്നീട് ഈ ആഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ഓഫീസ്, പാലക്കാട്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ക്ലെയിം നോട്ടീസ്

[1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 72 ചട്ടം 69 (2) പ്രകാരം].

2015 ആഗസ്റ്റ് 10.

നമ്പർ 2560/2009/M.

മലപ്പുറം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 16-10-2009-ലെ എച്ച്. എം. സി./1934/2003 കെ.ഡിസ് നമ്പർ ഉത്തരവ് പ്രകാരം പിനാക്കിൾ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മഞ്ചേരി ഓഫീസിലെ മലപ്പുറം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതിനാൽ, ടി സഹകരണ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരവും, സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടവാക്കുവാനുള്ള തുക ഉ≠െങ്കിൽ ആയത് നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠താണെന്നും, ഈ നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നുള്ള വിവരം ഇതിനാൽ പൊതുജനങ്ങളേയും സംഘം അംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു. ഇത്തരത്തിൽ എന്തെങ്കിലും അവകാശങ്ങൾ നി›ിത സമയത്തിനുള്ളിൽ ലഭിച്ചിട്ടില്ലായെങ്കിൽ നിയമപ്രകാരമുള്ള മേൽ നടപടികൾ തുടരുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.

(ഒപ്പ്) ് ലിക്വിഡേറ്റർ/

മലപ്പുറം യൂണിറ്റ് ഇൻസ്പെക്ടർ, സഹകരണ സംഘം പിനാക്കിൾ ലേബർ കോൺട്രാക്റ്റ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സഹകരണ സംഘം ഓഫീസ്, മഞ്ചേരി. ക്ലിപ്തം നമ്പർ എം. 645.

343
Cite this issue. Kerala Gazette, Government of Kerala, 22 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-22.part_3_Co-operative-303-305-/. Archive identifier in.gazette.kerala_new.2015-12-22.part_3_Co-operative-303-305-.