Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 22 December 2015

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-22.part_3_Education-193
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

50

No. Thiruvananthapuram,

}

Vol. IV

}

Tuesday

2015 ഡിസംബർ 22 22nd December 2015 1191 ധനു 6 6th Dhanu 1191 1937 പൌഷം 1 1st Pousha 1937

PART III

Education Department

നോട്ടിഫിക്കേഷൻ

നമ്പർ റ്റി. എക്സ്.12/7695/2015. 2015 ഡിസംബർ 3.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2013 ഏപ്രിൽ

മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിπോമ

പരീക്ഷയിൽ ഗവ. പോളിടെക്നിക് കോളേജ്, നെടുമങ്ങാട്

നിന്നും 87130004 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ

ശ്രീ. അജ്മൽ മുഹമ്മദ്, യു. എന്നയാൾക്ക് നൽകിയ ഡിπോമ

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ

സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ

കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചു

തരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ

കൺട്രോളറുടെ കാര്യാലയം, (ഒപ്പ്)

കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 22 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-22.part_3_Education-193/. Archive identifier in.gazette.kerala_new.2015-12-22.part_3_Education-193.