Kerala Gazette No. 50 dated 22nd December 2015.
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
KOLLAM DISTRICT
കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ: സി. സജീവ്)
(1)
നമ്പർ എഫ്-2085/2015.
2015 നവംബർ 18.
വിഷയം :—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത് ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ (ന്യായവില നിർണ്ണയം) ചട്ടം 3(7), ചട്ടം (4). (2) പൂയപ്പള്ളി സ്മിതാഭവനിൽ സത്യശീലൻ സമർപ്പിച്ച അപേക്ഷ.
(3) കൊല്ലം തഹശീൽദാരുടെ 27-10-2015-ലെ ബി5-41034/2015-ാം നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട്് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
Village Classification
Taluk
Sl. Block Re-survey/
No. No. Survey No.
Local
Body
Fair Value per Are ` Sub Division No.
(1) (2) (3) (4) (5) (6) (7) (8) (9) 1 25 225 3-3 Kollam Kollam Mundakkal Residential plot 2,50,000 225 3-4-2 Corporation with private road access 225 3-2-2
(2)
നമ്പർ എഫ്-21754/2015.
2015 നവംബർ 21.
വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.
(3) കൊട്ടാരക്കര വാലുതു≠ിൽ വീട്ടിൽ കമലാക്ഷിയമ്മ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 18-11-2015-ലെ F1-23756/2015-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
2ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്,
റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും ബ്ലോക്ക്
സബ് ക്ലാസിഫിക്കേഷനും ക്ലാസി വില
നമ്പർ
ഡിവിഷൻ വിലയും ഫിക്കേഷൻ (ആർ ഒന്നിന്)
നമ്പർ
` കമലാക്ഷിയമ്മ, കൊട്ടാരക്കര കൊട്ടാരക്കര-22 245/4 Wet land Residential plot 2,50,000 വാലുതു≠ിൽ വീട്,
` 2,25,000 with vehicular കിഴക്കേക്കര,
access
കൊട്ടാരക്കര
(3)
നമ്പർ എഫ്-21409/2015.
2015 നവംബർ 23.
വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.
(3) ഇളമാട്, ചെറിയ വെളിനെല്ലൂർ ദിലീപ് മൻസിലിൽ മുജീബ് ഖാൻ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 11-11-2015-ലെ F1-23466/2015-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്,
മേൽവിലാസവും ബ്ലോക്ക്
റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച സബ് ക്ലാസിഫിക്കേഷനും ക്ലാസി വില
നമ്പർ ഡിവിഷൻ വിലയും ഫിക്കേഷൻ (ആർ ഒന്നിന്)
നമ്പർ
`
` 2,000 with PWD മുജീബ് ഖാൻ, കൊട്ടാരക്കര ഇളമാട്-27 104/10-2 Wet land Residential plot 17,500 ദിലീപ് മൻസിൽ, ചെറിയ വെളിനെല്ലൂർ,
road access ഇളമാട്.
റവന്യൂ ഡിവിഷണൽ ഓഫീസ്,
(ഒപ്പ്) കൊല്ലം.
റവന്യൂ ഡിവിഷണൽ ഓഫീസർ.
3PATHANAMTHITTA DISTRICT
FORM 'A'
(See Rule 4)
NOTIFICATION
No. C3-7351/2015/L.Dis.
30th November 2015.
Whereas, it is expedient to publish the Fair Value of land as required under Section 28(A) of the Kerala Stamp Act, 1959 read with Sub-Rule (7) of Rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each Serial Number, in respect of the land situated in the Survey/Re-Survey numbers of the Village and Taluk mentioned against each shall be as shown against in Column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Adoor.
Village—Erathu.
Desom—Chathanoopuzha.
Name of
Sub Re-Sy. Panchayath/ Local Body Name Fair Value
Sl. Sy. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ and Classification per Are
No. No. No. Block No. No. Corporation Municipality/ No. of by use `
Corporation Ward
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 17 325 13-2 Panchayath Erathu 04 Residential Plot 3,00,000
with Panchayat road access 2 .. .. 17 325 14-2
Revenue Divisional Office, Adoor.
(Sd.) Revenue Divisional Officer.
ERNAKULAM DISTRICT
NOTIFICATION
No. N-7471/2014/K.Dis.
20th November 2015.
Whereas, it is expedient to publish the Fair Value of the Land as required under Section 28A of the Kerala Stamp Act, 1950 read with Rule 4 of the Kerala Stamp (Fixation of Value of Land) Rules, 1995.
Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial numbers, in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against it in Column (1) thereof.
SCHEDULE
District—Ernakulam.
Taluk—Aluva.
Village—Chengamanad.
Re-Sy.
Name & Name &
Ward/ of Ward by use
Fair Value per Are ` Sl. Sy. No. No.
Municipality/
Panchayath/
Corporation
Sub
Division
No.
Re-Sy. Re-Sy. Sub Number of Number Classification
Block No. Division
No. No.
Local Body
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. .. .. 8 211 11 Grama Chengamanad Kaprissery-7 Residential 40,000
Panchayath
plot with
Chengamanad Corp./Mun./
Pan. Road access
Revenue Divisional Office, Fort Kochi.
(Sd.) Sub Collector.
4PALAKKAD DISTRICT
FORM 'C'
[See Rule 5(8)]
NOTIFICATIONS
Whereas, it is expedient to publish a notification showing revised Value of Land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Palakkad District is hereby fixed finally as shown in the Schedule hereto :
(1)
No. D4-2015/16299/9.
14th October 2015.
SCHEDULE
Name of
Revised
Ward Classification
Village and Corporation/
Survey Municipality/
Fair Value Fair
of the Land Value of
Name of Name of
District Taluk
by use
Number with Panchayath . already fixed Land
Sub Division No.
(per Are) (per Are) ` ` (1) (2) (3) (4) (5) (6) (7) (8) Palakkad Palakkad Palakkad-1 Palakkad .. Residential 9,90,223 7,42,000 Village, Municipality plot with per Are Pirayiri Desom, Corp./Mun./
for an Re-survey
Panch.road extent of No. 78/2, 78/1C access 0.0279 Hec.
Areas mentioned in Sl. No. 1 of Document No. 3657/2004 of the SRO, Palakkad
(2)
No. D4-2014/73619/9.
15th October 2015.
SCHEDULE
Name of
Revised
Ward Classification
Village and Corporation/
Survey Municipality/
Fair Value Fair
of the Land Value of
Name of Name of
District Taluk
by use
Number with Panchayath already fixed Land
Sub Division No.
(per Are) (per Are) ` ` (1) (2) (3) (4) (5) (6) (7) (8) Palakkad Palakkad Mannur Mannur .. Residential 2,50,000 75,000 Village, Panchayath plot with per Are Nagaripuram NH PWD for an
road access extent of Desom, Resurvey No.402/8
0.1052 Hec. Areas mentioned in Sl. No. 1 of Document No. 2055/2000 of the SRO, Parali 5 (3)
No. D4-2014/5640/9.
5th October 2015.
SCHEDULE
Name of
Revised
Village and Corporation/
Fair Value Fair
Name of Name of
Ward Classification
Survey Municipality/
of the Land Value of District Taluk
by use
Number with Panchayath already fixed Land
Sub Division No.
(per Are) (per Are)
` ` (1) (2) (3) (4) (5) (6) (7) (8) Palakkad Alathur Vadakkanchery-1 Vadakkanchery .. Residential 89,200 25,000 Village, Panchayath plot without per Are Vadakkanchery
vehicular
for an Desom,
access extent of Re-survey
0.2984 Hec.
No. 497/1
Areas
mentioned
in Sl. No. 1
of Document
No. 785/2009
of the SRO,
Vadakkanchery
(4)
No. D4-2011/39620/9.
22nd August 2015.
SCHEDULE
Name of
Revised
Village and Corporation/
Fair Value Fair
Name of Name of
Ward Classification
Survey Municipality/
of the Land Value of District Taluk
by use
Number with Panchayath already fixed Land
Sub Division No.
(per Are) (per Are)
` ` (1) (2) (3) (4) (5) (6) (7) (8) Palakkad Mannarkkad Kumaramputhur Kumaramputhur .. Residential 3,00,000 1,25,000 Village, Panchayath plot with NH per Are Kumaramputhur PWD Road for an Desom,
access extent of Survey
0.0850 Hec.
No. 46/9 pt
Areas
mentioned
in Sl. No. 1
of Document
No. 3731/1994
of the SRO,
Mannarkkad6 (5)
No. D4-2014/39859/9.
16th November 2015.
SCHEDULE
Name of
Revised
Village and Corporation/
Fair Value Fair
Name of Name of
Ward Classification
Survey Municipality/
of the Land Value of District Taluk
by use
Number with Panchayath already fixed Land
Sub Division No.
(per Are) (per Are) ` ` (1) (2) (3) (4) (5) (6) (7) (8) Palakkad Mannarkkad Kallamala Agali .. Garden Land 12,500 7,500 Village, Panchayath without per Are Kallamala Road access for an Desom,
extent of Re-survey
1.5720 Hec.
No. 1085/1
Areas
mentioned
in Sl. No. 1
of Document
No. 817/90,
of the SRO,
Agali
(6)
No. D4-2014/39840/9.
17th November 2015.
SCHEDULE
Name of
Revised
Village and Corporation/
Fair Value Fair
Name of Name of
Ward Classification
Survey Municipality/
of the Land Value of District Taluk
by use
Number with Panchayath already fixed Land
Sub Division No.
(per Are) (per Are) ` ` (1) (2) (3) (4) (5) (6) (7) (8) Palakkad Mannarkkad Kallamala Agali .. Garden Land 12,500 7,500 Village, Panchayath without per Are Kallamala Road access for an Desom,
extent of Re-survey
1.7800 Hec.
No. 1082/2
Areas
mentioned
in Sl. No. 1
of Document
No. 826/90,
of the SRO,
Agali Collectorate,
(Sd.) Palakkad.
District Collector.
7WAYANAD DISTRICT
FORM 'C'
[See Rule 5(8)]
NOTIFICATION
No. B5-2015/20933/12.
16th November 2015.
Whereas, it is expedient to publish a notification showing revised Value of Land as required under Section 8A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Wayanad District is hereby fixed finally as shown in the Schedule hereto:
SCHEDULE
Name of
Ward Classification
Village and Corporation/
Re-Survey Municipality/
Name of Name of
District Taluk
by use
Number with Panchayath
Revised
Classification
of Land
Sub Division No.
Revised
Fair
Value of
Land
(per Are)
`
(1) (2) (3) (4) (5) (6) (7) (8) Wayanad Sulthanbathery Irulam, Poothadi Kalloor Government Residential 16,500 487/5, kunnu Property plot with Block No. 10
Panchayath road access
(Sd.)
District Collector. Collectorate, Wayanad.
മാനന്തവാടി സബ്കളക്ടറുടെ നടപടിക്രമം
(ഹാജർ: ശീറാം സാംബശിവറാവു, എെ. എ. എസ്.)
നമ്പർ കെ-3128/2015.
2015 ഒക്ടോബർ 4.
വിഷയം :—തരിയോട് വില്ലേജ്—ഭൂമിയുടെ ന്യായവില നിർണ്ണയിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്.
സൂചന:—(1) ശ്രീമതി മെഹബൂബ, ടി. പി., മച്ചിങ്ങൽ, കുന്നത്തിടവക വില്ലേജ് എന്നവരുടെ 20-3-2015-ലെ അപേക്ഷ.
(2) വൈത്തിരി തഹശീൽദാരുടെ 14-5-2015, 30-7-2015 തീയതികളിലെ എ3-5559/2015 നമ്പർ റിപ്പോർട്ട്.
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ തരിയോട് വില്ലേജിൽ ബ്ലോക്ക്-5-ൽ റി.സ. 265/3, 265/4 എന്നീ സർവ്വെ നമ്പരുകളിൽപെട്ട ഭൂമികളുടെ ന്യായവില നി›യിക്കണമെന്നാവശ്യപ്പെട്ട് സൂചന (1) പ്രകാരം ശ്രീമതി മെഹ ്ബൂബ എന്നവർ ബഹു. വയനാട് ജില്ലാകളക്ടർ മുമ്പാകെ അപേക്ഷ സമർപ്പിച്ചിരുന്നതും പ്രസ്തുത അപേക്ഷയിൽ സൂചന (2) പ്രകാരം വൈത്തിരി തഹശീൽദാർ മുഖേന അന്വേഷണം നടത്തിയിട്ടുള്ളതുമാണ്.
ടി വിഷയത്തിൽ തഹശീൽദാർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തരിയോട് വില്ലേജിൽ ബ്ലോക്ക് 5-ൽ റി.സ. 265/3, 265/4 (പഴയ സർവ്വെ നമ്പർ 586, 587/1) എന്നീ സർവ്വെ നമ്പരുകളിൽപെട്ട ഭൂമി വൈത്തിരി സബ് രജിസ്ട്രാർ ഓഫീസിലെ 799/2009 നമ്പർ കുഴിക്കാണ തീറാധാരപ്രകാരം അപേക്ഷക കൈവശം വച്ച് വരുന്നതായും, പ്രസ്തുത ഭൂമിയുടെ ന്യായവില നി›യിച്ചി ട്ടില്ലെന്നും, റി. സ.265/4, റി.സ 265/3-ൽ നിന്നും സബ്ഡിവിഷനായി രൂപംകൊ≠താണെന്നും, സമാന വഴി സൗകര്യമുള്ള ടി ഭൂമികൾ റി.സ. 244/3-ൽ ഉൾപ്പെട്ടതാണെന്നും റി.സ 265/3, 265/4-ൽപെട്ട ഭൂമിയുടെ സമീപത്തുള്ളതും തരിയോട് വില്ലേജിൽ ബ്ലോക്ക് 5-ൽ റി.സ. 244/3 (പഴയ സർവ്വെ നമ്പർ 652)-ൽ പെട്ട ഭൂമിക്ക് നി›യിച്ചിട്ടുള്ള ന്യായവില ആർ ഒന്നിന് 13,250 രൂപയാ ണെന്നും, എന്നാൽ വൈത്തിരി സബ് രജിസ്ട്രാർ ടി വിലയുടെ 50% വർദ്ധിപ്പിച്ച് വില നി›യിക്കണമെന്ന് ശുപാർശ ചെയ്തിട്ടു ള്ളതിനാൽ മേൽപ്പറഞ്ഞ ഭൂമികൾക്ക് "ഗാർഡൻ ലാന്റ ് വിത്ത് റോഡ് ആക്സസ്" എന്ന വിഭാഗത്തിൽപ്പെടുത്തി ഒരു ആറിന് 19,875 രൂപ ന്യായവില നി›യിക്കാവുന്നതാണെന്ന് വൈത്തിരി തഹശീൽദാർ വ്യ‡മാക്കിയിട്ടു≠്.
സൂചന(2) റിപ്പോർട്ടുകൾ പരിശോധിച്ചതിൽ തരിയോട് വില്ലേജിൽ പഴയ സർവ്വേ നമ്പരുകളുടെ അടിസ്ഥാനത്തിലാണ് മുൻപ് ഭൂമിയുടെ ന്യായവില നി›യിച്ചിട്ടുള്ളതെന്നും, എന്നാൽ മേൽപറഞ്ഞ ഭൂമികൾക്ക് ന്യായവില നി›യിച്ചിട്ടില്ലെന്നും, പഴയ സർവ്വെ നമ്പരിൽ ഒരു സർവ്വേ നമ്പരിൽതന്നെ അനേകം ഏക്കർ ഭൂമി ഉൾപ്പെട്ടു വരുന്നതിനാൽ ഓരോ ഭൂമികളും പ്രത്യേകം തരംതിരിച്ച് ന്യായവില നി›യിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു≠െന്നും, ആയതിനാൽ റീസർവ്വെപ്രകാരം ന്യായവില നി›യിക്കുന്നതാണെന്ന് ഉചിതമെന്നും വ്യ‡മാകുന്നു.
8മേൽ സാഹചര്യത്തിൽ തരിയോട് വില്ലേജിൽ ബ്ലോക്ക് 5-ൽ റി.സ. 265/3, 265/4 (പഴയ സർവ്വെ നമ്പർ 586) എന്നീ സർവ്വെ നമ്പരുകളിൽപെട്ട ഭൂമികൾക്ക് "ഗാർഡൻ ലാന്റ ് വിത്ത് റോഡ് ആക്സസ്" എന്ന വിഭാഗത്തിൽപ്പെടുത്തി ഒരു ആറിന് 19,875 രൂപ ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സബ് കളക്ടറുടെ ഓഫീസ്,
(ഒപ്പ്) മാനന്തവാടി.
സബ് കളക്ടർ.
FORM 'A'
[See Rule 4]
NOTIFICATION
No. K-3128/2015.
4th October 2015.
Whereas, it is expedient to publish a notification showing revised Value of Land as required under Section 28A of the Kerala Stamp Act, 1959, read with sub-rule of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Wayanad District is hereby fixed shown in the Schedule hereto:
SCHEDULE
Classification
Ward
Name of Name of
District Taluk
Fair Value
of the Land
fixed
Corporation/
Municipality/ by use
Panchayath
` Name of Village & Sy. No. with Sub Division No.
(1) (2) (3) (4) (5) (6) (7) Wayand Vythiri Thariode, Thariode VIII Garden land 19,875 265/3, 265/4 Panchayath with road Per Are Block No. 5
access
(Sd.) Sub Collector. Sub Collector's Office, Mananthavady.