Servants of Knowledge
Kerala Gazette · Government of Kerala

Notifications—Notice

Published 22 December 2015

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-22.part_3_Fisheries-43-44
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

50

No.

} 2015 ഡിസംബർ 22 22nd December 2015 1191 ധനു 6 6th Dhanu 1191 1937 പൌഷം 1 1st Pousha 1937

PART III

Fisheries Department

വി⁄ാപനം

(1)

നമ്പർ 3/2015.

2015 നവംബർ 16.

ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ഊടുപുഴ ഊന്നിപ്പാടിലെ 5-ാം നമ്പർ ഊന്നി ഒരു വല ര≠ാം തരത്തിൽപ്പെടുത്തി ജഠഞ 764 പട്ടയപ്രകാരം വൈക്കം താലൂക്കിൽ ചിറയ്ക്കൽ കൊച്ചീര നാരായണൻ പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാ കുന്നു. ടി ഊന്നി ടിയാൻ പാണാവള്ളി സബ് രജിസ്ട്രാർ ഓഫീസിലെ 12-2-1982-ലെ 363-ാം നമ്പർ പ്രമാണം പ്രകാരം കുറ്റിക്കരയിൽ ചന്ദ്രാംഗദൻ പേർക്ക് നൽകിയിരുന്നു. ടി ഊന്നിവല തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണത്തിന്റെ പകർപ്പ് സഹിതം ശ്രീ. ചന്ദ്രാംഗദൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാകുന്നു.

അന്വേഷണത്തിൽ ടിയാൻ മത്സ്യത്തൊഴിലാളി കുടുംബ ത്തിൽപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളിയാണെന്നും, ടി ഊന്നിയുടെ പരിസരവാസിയാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിരിക്കുന്നു.

ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ, നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ടി 5-ാം നമ്പർ ഒരു വലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ശ്രീ. ചന്ദ്രാംഗദൻ, കുറ്റിക്കര പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരെയും അറിയിച്ചുകൊള്ളുന്നു.

(2)

നമ്പർ ബി-4/2014.

2015 നവംബർ 27.

മേൽ വിവരിച്ച സാഹചര്യത്തിൽ ഊടുപുഴ ഊന്നിപ്പാടിലെ 5-ാം നമ്പർ ഊന്നി ഒരു വല ര≠ാം തരത്തിൽപ്പെടുത്തി പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടി ചന്ദ്രാംഗദൻ, കുറ്റിക്കരയ്ക്ക് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ജഠഞ 165-ാം നമ്പർ ചീനവല മൂന്നാം തരത്തിൽപ്പെടുത്തി ചേർത്തല താലൂക്കിൽ പള്ളിപ്പുറം പഞ്ചായത്തിൽ പതിയാമൂലയിൽ ശ്രീ. വർക്കിചാ≠ിയുടെ പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ചീനവല ടിയാന്റെ കാലശേഷം അനന്തരാവകാശികൾ 22-5-1992 പാണാവള്ളി സബ് രജിസ്ട്രാർ ഓഫീസിൽനിന്നും രജിസ്റ്റർ ചെയ്ത 1718-ാം നമ്പർ ആധാരപ്രകാരം ശ്രീ. തോമസ്സ്, പതിയാമൂലയ്ക്ക് തീറ് ലഭിച്ചിട്ടുള്ളതാകുന്നു. ടി ചീനവല തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണത്തിന്റെ പകർപ്പ് സഹിതം 44 KERALA GAZETTE [PART III ര≠ാം തരത്തിൽ ഒരു വല ഊന്നി ഫിഷറീസ് വകുപ്പിൽനിന്ന് മുളവുകാട് വില്ലേജിൽ വാതുക്കപറമ്പിൽ വി. കെ. കൃഷ്ണൻ

ശ്രീ. പതിയാമൂലയിൽ തോമസ് അപേക്ഷ സമർപ്പിച്ചിട്ടുള്ള താകുന്നു. അന്വേഷണത്തിൽ ടിയാൻ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട അംഗമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.

പേർക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുള്ളതാണ്. ടി ലൈസൻസി

6-7-1981-ലും ഭാര്യ കുഞ്ഞമ്മ 30-1-2007-ലും മരണമടഞ്ഞു.

ലൈസൻസിയുടേയും കുഞ്ഞമ്മയുടേയും മക്കളായ കമല,

ലളിത, ഷാജിലാൽ, ദേവരാജൻ, ബീന എന്നിവർ കൂട്ടായി ടി

ഊന്നിവല ലൈസൻസിയുടെ മകനും അവകാശികളുടെ

സഹോദരനുമായ വാതുക്കപറമ്പിൽ വി. കെ. ഷാജിലാലിന്

നൽകുന്നതിന് സമ്മതപത്രം സമർപ്പിച്ചിട്ടു≠്.

ടി ഊന്നിയുടെ ജമ തന്റെ പേരിൽ മാറ്റി ലഭിക്കുന്നതിന്

ടി ഷാജിലാലിൽ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ

സമർപ്പിച്ചിരിക്കുന്നു. ടി ഊന്നിയുടെ ജമ ടി ഷാജിലാൽ മേൽ വിവരിച്ച സാഹചര്യത്തിൽ ടി ചീനവലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ടി 165-ാം നമ്പർ ചീനവലയുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടി തോമസ്, പതിയാമൂലയുടെ പേർക്ക് നൽകുന്നതാ ണെന്ന് ഇതിനാൽ സകലമാനപേരെയും അറിയിച്ചുകൊള്ളുന്നു.

പേരിൽ ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതിന്

ആർക്കെങ്കിലും ന്യായമായ പരാതിയുള്ളപക്ഷം ആയത്

(ഒപ്പ്)

രേഖാമൂലം ഈ പരസ്യം കേരള ഗസറ്റിൽവന്ന് ര≠് ഫിഷറീസ് ഡെപ്യൂട്ടി ഫിഷറീസ് ഡയറക്ടറാഫീസ്, ആലപ്പുഴ. ഡെപ്യൂട്ടി ഡയറക്ടർ. മാസത്തിനകം ഈ ഓഫീസിൽ അറിയിക്കേ≠താണ്.

അപ്രകാരം പരാതികളൊന്നും ലഭിക്കാത്തപക്ഷം ടി ഊന്നിയുടെ കരട് പരസ്യം

ജമ ടി ഷാജിലാൽ പേരിൽ പതിച്ച് പുതിയ ലൈസൻസ്

നൽകുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

നമ്പർ ബി1-2710/2009. 2015 നവംബർ 27.

ഫിഷറീസ് ഡെപ്യൂട്ടി

ഡയറക്ടറാഫീസ് (മേഖല), (ഒപ്പ്) എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വെ 847-ൽ മട്ടക്കൽ പാടിനും, പുത്തൻ പാടിനുമിടയിൽ പുതിയ ലൈൻ ഊന്നിപാടിൽ ലൈസൻസ് നമ്പർ 613-ൽ രജിസ്റ്റർ നമ്പർ 9-ൽ

എറണാകുളം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.

148
Cite this issue. Kerala Gazette, Government of Kerala, 22 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-22.part_3_Fisheries-43-44/. Archive identifier in.gazette.kerala_new.2015-12-22.part_3_Fisheries-43-44.