© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
50
No.
} 2015 ഡിസംബർ 22 22nd December 2015 1191 ധനു 6 6th Dhanu 1191 1937 പൌഷം 1 1st Pousha 1937
PART III
Ground Water Department
പുനർ ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ./കെ.കെ.ഡി./ടി-642/2015. 2015 നവംബർ 26.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് നമ്പർ—03/2015-16.
പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽ തുകയും— കോഴിക്കോട് ജില്ലയിലെ എം. എൽ. എ. എസ്. ഡി. എഫ്.
പ്രാദേശിക വികസന ഫ≠് ഉപയോഗിച്ച് നാദാപുരം ഗ്രാമപഞ്ചായത്തിലെ ചെലക്കാട് സാംസ്ക്കാരിക നിലയം അംഗനവാടിക്കുവേ≠ി ഒരു മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന ജോലി—` 1,25,000.
നിരതദ്രവ്യം—` 3,200.
ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്.
പ്രവൃത്തിയുടെ കാലാവധി—30 ദിവസം.
ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 4-1-2016, 10 മണി മുതൽ 6-1-2016 പകൽ 1 മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 6-1-2016 പകൽ 3 മണിവരെ. ദർഘാസുകൾ അന്നേ ദിവസം പകൽ 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. അവിചാരിതമായ ചില കാരണങ്ങളാൽ ടെ≠ർ മാറ്റിവയ്ക്കേ≠തു≠െങ്കിൽ അതിന്റെ പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
വിശദ വിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, കോഴിക്കോട്-ൽ നിന്നും ലഭിക്കുന്നതാണ്.
ജില്ലാ ഓഫീസറുടെ കാര്യാലയം,
ഭൂജല വകുപ്പ്,
(ഒപ്പ്) കോഴിക്കോട്. ജില്ലാ ഓഫീസർ.