© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IV
Tuesday
50
No.
} 2015 ഡിസംബർ 22 22nd December 2015 1191 ധനു 6 6th Dhanu 1191 1937 പൌഷം 1 1st Pousha 1937
PART III
Irrigation Department
ലേല/ക്വട്ടേഷൻ നോട്ടീസ്
നമ്പർ ഡിബി 516/85. 2015 ഡിസംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി പെരിയാർ നദീതട ജലസേചന പദ്ധതിയുടെ അധീനതയിൽ വരുന്ന പി.വി.എെ.പി. അല്ലപ്ര ക≠ന്തറ എം.ഡി. കനാൽ ബ≠ിന്റെ ഏകദേശം ചെയിനേജ് 1800 മീറ്റർ (ആശാരിമുഗൾ) ഭാഗത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന ഒരു തേക്ക് 2015 ഡിസംബർ മാസം 22-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത സ്ഥലത്തുവച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലം ചെയ്യുന്നതിന്റെ തലേ ദിവസം (21-12-2015) 4 മണി വരെ സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലവസ്തു ഓഫീസ് പ്രവർത്തി സമയങ്ങളിൽ വന്ന് നേരിൽ ക≠് ബോധ്യപ്പെടേ≠താണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,900 നിരതദ്രവ്യം ലേലത്തിന് അരമണിക്കൂർ മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കേ≠ താണ്. ക്വട്ടേഷൻ സമർപ്പിക്കുന്നവർ ക്വട്ടേഷനോടൊപ്പം ടി തുകയുടെ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പെരുമ്പാവൂരിൽ മാറാവുന്ന ഡി.ഡി. അടക്കം ചെയ്യേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ വിളിക്കുന്ന ആൾ മുഴുവൻ തുകയും വിൽപന നികുതിയും അപ്പോൾ തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. കൂടാതെ പ്രസ്തുത മരങ്ങൾ ലേലത്തിൽ വിൽക്കുമ്പോൾ ലഭിക്കുന്ന വിലയും വിൽപന നികുതിയും ചേർന്ന തുകയുടെ 5% വനവികസന നികുതിയും 2.5% ആദായ നികുതിയും അടയ്ക്കേ≠താണ്. ലേലത്തിന് അംഗീകാരം ലഭിച്ചു കഴിഞ്ഞ് 7 ദിവസത്തിനകം ലേലവസ്തു ടി സ്ഥലത്ത് നിന്ന് നീക്കം ചെയ്യേ≠താണ്. പൊതുമരാമത്ത്/ജലസേചന വകുപ്പിലെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.
ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.വി.എെ.പി. സി. ശ്രീകുമാർ, സബ് ഡിവിഷൻ നമ്പർ 2, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരുമ്പാവൂർ. എഞ്ചിനീയർ.
22nd DEC. 2015] IRRIGATION DEPARTMENT 546 ദർഘാസ് പരസ്യം (1) (2) (3) നമ്പർ 1/ഇഇ/2015-16. 2015 ഡിസംബർ 2. 2 സി. ആർ. ഡി. സ്കീം—ആറേസ്വരം ബ്രാഞ്ച്കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ഇറിഗേഷൻ പ്രോജക്റ്റ് ഡിവിഷൻ നമ്പർ-2 ചാലക്കുടി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-2, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)CIR അനുസരിച്ച് ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡ് ആയി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും. തപാലിൽ വരാവുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റിന് ഉത്തരവാദിത്വമു≠ായിരിക്കുന്നതല്ല. നി›ിത സമയവും തീയതിയും കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
ഗവൺമെന്റ ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 16-1-2012-ാം തീയതിയിലെ ഓർഡർ നമ്പർ 25935/MPI/11/ജലവിഭവ വകുപ്പ് പ്രകാരം ടെ≠ർ സമർപ്പിക്കുന്ന എല്ലാ കരാറുകാരും പ്രവർത്തി ക്കാവശ്യമായ നിരതദ്രവ്യം അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്ന താണ്. തുടർച്ചയായി 3 വർക്കിന്റെ ദർഘാസ് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന കരാറുകാരെ, ആവശ്യപ്പെടുന്ന കാലയളവ് വരെ (യഥാസമയം 3 മാസം മുതൽ 6 മാസം വരെ) ദർഘാസിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്ക് ഏർപ്പെടുത്തുന്നതാണ്. അതേ സമയം തുടർച്ചയായി 5 വർക്കുകൾക്കോ അതിൽ കൂടുതലോ ദർഘാസുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ രജിസ്ട്രേഷൻ പുതുക്കൽ നിഷേധിക്കുന്നതായിരിക്കും.
ദർഘാസുകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം കരാറുകാർ നിർബന്ധമായും അവരുടെ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കേ≠താണ്.
എസ്റ്റിമേറ്റ് നിരക്കിൽ താഴെ ക്വാട്ട് ചെയ്യുന്ന പ്രവൃത്തി കൾക്ക് നിർബന്ധമായും പെർഫോമൻസ് ഗ്യാരന്റി പുതിയ പി. ഡബ്ളിയു. ഡി. മാനുവൽ അനുശാസിക്കുന്നവിധം വയ്ക്കേ≠താണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1)
(2)
(3) 1 സി. ആർ. ഡി. സ്കീം—ആറേസ്വരം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/800-നും 2/00 കി. മീറ്ററിനും ഇടയിലും ആവശ്യമുള്ള സ്പൗട്ടുകൾ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവൃത്തികൾ—` 5,00,000 12,500 കനാലിന്റെ ചെയിനേജ് 4/00 കി. മീറ്റർ മുതൽ വാലറ്റം വരെയുള്ള പുനരുദ്ധാരണ പ്രവൃത്തികൾ—` 5,00,000 12,500 3 സി. ആർ. ഡി. സ്കീം—ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 5/700 കി. മീറ്ററിനും 6/200 കി. മീറ്ററനും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികളും സ്പൗട്ടുകളുടെ കേടുപാടുകൾ തീർക്കലും ഉൾപ്പെടെയുള്ള പ്രവൃത്തികൾ—` 5,00,000 12,500 4 സി. ആർ. ഡി. സ്കീം—കാലടി മെയിൻ കനാലിന്റെ ചെയിനേജ് 9/400 കി. മീറ്ററിനും 9 / 6 0 0 ക ി . മ ീ റ്റ റ ി ന ു ം ഇ ട യ ി ല ുള്ള ത ു ം ചെയിനേജ് 10/100 കി. മീറ്ററിനും 10/400 കി. മീറ്ററിനും ഇടയിലുള്ളതുമായ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികളും സ്പൗട്ടുകളുടെ കേടുപാടുകൾ തീർക്കലും ഉൾപ്പെടെയുള്ള പ്രവൃത്തികൾ—` 5,00,000 12,500 5 സി. ആർ. ഡി. സ്കീം—മു≠ോപ്പിള്ളിപാടം ്ര ബ ാഞ്ച ് ക ന ാ ല ി െ ന്റ െ ച യ ി േ ന ജ ് 0 / 5 0 0 കി. മീറ്ററിനും 1/050 കി. മീറ്ററിനും ഇടയിലു ള്ളതും ചെയിനേജ് 1/950 കി. മീറ്ററിനും 2/150 കി. മീറ്ററിനും ഇടയിലുള്ളതുമായ അടിയന്തിര നവീകരണ പ്രവൃത്തികൾ—` 4,00,000 10,000
12,500 6 സി. ആർ. ഡി. സ്കീം—കെ. വി. മെയിൻ കനാലിന്റെ ചെയിനേജ് 2/100 കി. മീറ്ററിനും 2/ 30 0 ക ി . മ ീ റ്റ റ ി ന ു ം ഇ ട യ ി ല ുള്ള ത ു ം 3/700 കി. മീറ്ററിനും 3/750 കി. മീറ്ററിനും ഇടയിലുള്ളതും 4/00 കി. മീറ്ററിനും 4/600 കി. മീറ്ററിനും ഇടയിലുള്ളതുമായ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികളും സൈഡ് ഉയർത്തലും സ്പൗട്ടുകളുടെ കേടുപാടുകൾ തീർക്കലും ഉൾപ്പെടെയുള്ള പണികൾ— ` 5,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 5-ന്് ` 800 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 1,000 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—21-12-2015 ഉച്ചയ്ക്ക് 1 മണിവരെ മാത്രം.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ തപാൽ മുഖേന സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 28-12-2015 ഉച്ചകഴിഞ്ഞ് 2 മണിവരെ മാത്രം.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-12-2015 ഉച്ചകഴിഞ്ഞ് 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ഡി യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.
22nd DEC. 2015] IRRIGATION DEPARTMENT 547ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതിയിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസ് സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം ` 200-ന്റെ മുദ്രകടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരി ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്.
നിരതദ്രവ്യമായി സമർപ്പിക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലയാർ ഇറിഗേഷൻ (ഒപ്പ്) പ്രോജക്റ്റ് ഡിവിഷൻ നമ്പർ 2, എക്സിക്യൂട്ടീവ് ചാലക്കുടി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി5/ടി.എൻ./02/2015-16. 2015 നവംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുള്ള പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അർഹരായ കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ തുറക്കു ന്നതുമായിരിക്കും. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും `
അടങ്കൽ തുകയും
1 1/2015-16—പരപ്പനങ്ങാടി പഞ്ചായത്തിലെ ന്യൂ കട്ടിന് കുറുകെ ലോക്കിന്റെ നിർമ്മാണം— ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി— ` 4,31,975 10,800
10,600 2 2/2015-16—മലപ്പുറം ജില്ലയിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ വട്ടാണികടവിന് സമീപം ഇരുമ്പുഴിയിൽ കടലു≠ി പുഴയ്ക്ക് കുറുകെ വിയർ നിർമ്മാണത്തിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി—` 4,20,261
3 3/2015-16—ആർ. എം. എഫ്. തിരൂരങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കൂടമണ്ണ കിഴക്കേക≠ത്തിൽ കടലു≠ി പുഴയുടെ ഇടതുകര സംരക്ഷണം—` 4,95,266 12,400 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-നും 2-നും ` 900 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,000 + വാറ്റ്.
ദർഘാസ് പ്രമാണത്തിന്റെ വിൽപ്പന— 22-12-2015 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
29-12-2015, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 29-12-2015, 3.30 മണി.
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—6 മാസം. ഓരോ പ്രവൃത്തികൾക്കും ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 22-12-2015 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കു കയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.ദർഘാസി നോടൊപ്പം ` 200-ന്റെ (ഇരുന്നൂറ് രൂപ) മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും) ഉള്ളടക്കം ചെയ്യേ≠ താണ്. ഇപ്രകാരം ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസ ങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധന കളും മേൽ പ്രവർത്തികൾക്കും ബാധകമാണ്. കരാറുകാർ അവരുടെ എെ.എഫ്.എസ്.കോഡ് സഹിതമുള്ള ബാങ്ക് അക്കൗ≠് നമ്പർ സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
(ഒപ്പ്) 22nd DEC. 2015] IRRIGATION DEPARTMENT 548 ദർഘാസ് പരസ്യം നമ്പർ ഡി2-ടെ≠ർ/1/2015-16. 2015 ഡിസംബർ 3.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തി ലുള്ള മുദ്രവെച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസുകൾ 22-12-2015-ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീ സിൽ അയയ്ക്കുന്നതോ നേരിട്ട് നല്കുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാർ മൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 ഉളിക്കൽ പഞ്ചായത്തിൽ പീടികക്കുന്ന്
എന്ന സ്ഥലത്ത് മണിക്കടവ് പുഴയ്ക്ക്
കുറുകെ ആർ. സി. ബി. നിർമ്മാണ
6,500 ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി— ` 2,58,239.96
2 തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടമ്പ്
പഞ്ചായത്തിൽ മണാട്ടി എന്ന സ്ഥലത്ത്
മണാട്ടി പുഴയ്ക്ക് കുറുകെ പാലത്തോടു
കൂടിയുള്ള ഒരു വെന്റെഡ്വിയർ നിർമ്മാണ
ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി—` 2,60,853.06 6,600 ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്.
കരാറുകാരന്റെ യോഗ്യത—'ഡി' യും മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്ന് 19-12-2015 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണി ഓർഡർ ആയോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 19-12-2015-ന് ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണ വശാലും ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിനൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും റ്റി. ആർ. 5 രസീതും വയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്ന താണ്. ഉത്തരവ് ജി.ഒ. (പി) 84/97/പി.ഡബ്ല്യൂ.ഡി. ആന്റ ് ടി തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽത്തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ടെ≠റിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർക്ക് കോർ ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗ≠് ഉ≠ായിരിക്കേ≠തും, പ്രസ്തുത അക്കൗ≠് നമ്പർ ടെ≠റിൽ തെറ്റുകൂടാതെ രേഖപ്പെടുത്തി സ്വയം സാക്ഷ്യപ്പെടു ത്തേ≠തുമാണ്. കൂടാതെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കോൺട്രാക്ടർക്ക് നൽകേ≠ പണം ഇ-പേയ്മെന്റ ് സംവിധാന ത്തിലൂടെ മേൽ അക്കൗ≠ിലേക്ക് മാറ്റുന്നതിന് ആവശ്യപ്പെട്ടു കൊ≠ുള്ള പത്രിക കൂടി സമർപ്പിക്കേ≠താണ്. പ്രസ്തുത പത്രിക സമർപ്പിക്കാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.
1987-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിയമ ത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമമാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. ജലസേചന വകുപ്പിലെ ദർഘാസു കളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാ സിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) കണ്ണൂർ-2. എക്സിക്യൂട്ടീവ് ഫോൺ-0497 2700117 എഞ്ചിനീയർ.