© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
50
No.
} 2015 ഡിസംബർ 22 22nd December 2015 1191 ധനു 6 6th Dhanu 1191 1937 പൌഷം 1 1st Pousha 1937
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി4-889/2015/ഇഇ. 2015 ഡിസംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
11,900 ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 1 6 / ഇ ഇ / 2 0 1 5 - 1 6—േ പ ാ ർ ട്ട ് —വ ി ഴ ിഞ്ഞ ത്തെ ലീവേർഡ് വാർഫിലെ ബൊള്ളാർഡും ടയർ ഫെന്ററും സ്ഥാപിക്കുന്ന പ്രവൃത്തികൾ — ` 4,72,329
2 1 7 / ഇ ഇ / 2 0 1 5 - 1 6—േ പ ാ ർ ട്ട ് —വ ി ഴ ിഞ്ഞ ത്തെ സീവേർഡ് വാർഫിലെ ടയർ ഫെന്റർ സ്ഥാപിക്കുന്ന പ്രവൃത്തികൾ —` 2,67,910 6,700 ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—ക്രമനമ്പർ 1-ന് ` 1,000 + നികുതികൾ, ക്രമനമ്പർ 2-ന് `600 + നികുതികൾ.
ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—31-12-2015 ഉച്ചയ്ക്ക് 12 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-12-2015 ഉച്ചയ്ക്കുശേഷം 3.30 മണി.
കരാറുകാരന്റെ തരംതിരിവ്്—'ഡി'യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 1 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസം ആയിരിക്കുന്നതാണ്.