© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IV
Tuesday
50
No.
} 2015 ഡിസംബർ 22 22nd December 2015 1191 ധനു 6 6th Dhanu 1191 1937 പൌഷം 1 1st Pousha 1937
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഇ.ഡി.റ്റി.(ടി)15/2015-16. 2015 നവംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ 29-12-2015, 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) (1)
(2)
(3) 3 146/2015-16—തൃശ്ശൂർ മണ്ണുത്തി ഇ. റ്റി. സി. നാല് ക്വാർട്ടേഴ്സ് പുനർ വൈദ്യുതീകരണം—` 4,60,000 11,500 4 147/2015-16—തൃശ്ശൂർ മണ്ണുത്തി ഇ. റ്റി. സി. സ്മാർട്ട് ക്ലാസ് റൂം അധിക വൈദ്യുതീകരണം—` 3,35,000 8,400
10,000 5 148/2015-16—എറണാകുളം പെരുമ്പാവൂർ ഗവ. പോളിടെക്നിക് മെക്കാനിക്കൽ ക്ലാസ് റൂമിന്റെയും കമ്പ്യൂട്ടർ ലാബിന്റെയും പുനർ വൈദ്യുതീകരണം ` 4,00,000
6 149/2015-16—എറണാകുളം കാലടി സിവിൽ സ്റ്റേഷൻ ഫേസ് 2 വൈദ്യുതീകരണം—` 4,40,000 11,000 218 KERALA GAZETTE [PART III പ്രവൃത്തി തീർക്കേ≠ കാലാവധി—30 ദിവസം. ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ. എസ്. സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റാഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയ പ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട