© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
50
No.
} 2015 ഡിസംബർ 22 22nd December 2015 1191 ധനു 6 6th Dhanu 1191 1937 പൌഷം 1 1st Pousha 1937
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2-33535/14എ. 2015 ഡിസംബർ 2.
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2016 ജനുവരി മാസം 12-ാം തീയതി പകൽ 10 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുവിൽക്കുന്നു.
ക്രമ
നിരതദ്രവ്യം വാഹന നമ്പർ മോഡൽ
നമ്പർ
` (1) (2) (3) (4) 1 KL-01-AQ 4423 Tavera 2007 8, 0 0 0 2 KL-01-AQ 8183 M&M 2007 12,500 Invader
3 KL-01-AQ 7073 Invader 2007 12,500 (1) (2) (3) (4) 6 KL-01-AS 3514 Kinetic 2008 200 4S M/C
7 KL-01-AS 3652 Kinetic 2008 200 4S M/C
8 KL-01-AS 3552 Kinetic 2008 200 4S M/C
9 KL-01-X 9973 Bus Tata 2002 12,500 709
10 KL-01-AD 1051 Enfield 2003 6,000 Bullet
11 KL-01-AH 5125 Bajaj CT 2005 600 100 M/C
12 KL-01-AH 5113 Bajaj CT 2005 600 100 M/C 22nd DEC. 2015] POLICE DEPARTMENT 180 (1) (2) (3) (4) 15 KL-01-AH 2130 Bajaj CT 2005 600 100 M/C
16 KL-01-X 9770 Hero Honda 2002 700 CD 100 M/C
17 KL-01-X 9778 Hero Honda 2002 700 CD 100 M/C
18 KL-01-X 9773 Hero Honda 2002 700 CD 100 M/C
19 KL-01-X 9771 Hero Honda 2002 700 CD 100 M/C
20 KL-01-X 9772 Hero Honda 2002 700 CD 100 M/C
21 KL-01-X 9695 Hero Honda 2002 700 CD 100 M/C
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മുകളിൽ വാഹനത്തിന് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠ തുമാണ്. കൂടാതെ ടി വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്ന വരിൽനിന്ന് മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽമാർഗ്ഗമോ 2016 ജനുവരി മാസം 8-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനോടൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലെ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ്, ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതിസംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തി നുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനം നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.
പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ വിൽപ്പന യേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുകയില്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസി. കമാ≠ന്റ ് 1-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
കാരണം കാണിക്കൽ നോട്ടീസ്
നമ്പർ എച്ച് 2-13/പി.ആർ./2015/കെ. 2015 ജൂലൈ 17.
വിഷയം:—അച്ചടക്ക നടപടി—സീനിയർ സി. പി. ഒ. കെ. 5194 കെ. ജെ. തോമസിനെതിരെയുള്ള— കാരണം കാണിക്കൽ നോട്ടീസ്— സംബന്ധിച്ച്.
സൂചന:— (1) ഈ ആഫീസ് എ5(എ) 45570/14 കെ.
നമ്പർ ഫയൽ.
(2) ഗവ. (സാധാരണം) നമ്പർ 3727/96/ ആഭ്യന്തരം, തിരുവനന്തപുരം, തീയതി 26-10-1996.
(3) ഗവ. (സാധാരണം) നമ്പർ 4051/01/ ആഭ്യന്തരം, തിരുവനന്തപുരം, തീയതി 3-12-2001.
(4) ഗവ. (സാധാരണം) നമ്പർ 2779/06/ ആഭ്യന്തരം, തിരുവനന്തപുരം, തീയതി 27-11-2006.
(5) ഗവ. (സാധാരണം) നമ്പർ 3317/11/ ആഭ്യന്തരം, തിരുവനന്തപുരം, തീയതി 8-11-2011.
(6) 16-1-2015-ാം തീയതിയിലെ എച്ച്2-3478/ 15 കെ. നമ്പർ ഉത്തരവ്.
(7) 31-5-2015-ാം തീയതിയിലെ 113/1/ പി.ആർ./15/കെ.ഇ.സി. നമ്പരായി സി.എെ. കോട്ടയം വെസ്റ്റ് സമർപ്പിച്ച പി. ആർ. മിനിട്ട്സും അനുബന്ധ രേഖകളും.
സീനിയർ സി. പി. ഒ. കെ. 5194 ശ്രീ. കെ. ജെ. തോമസ് എന്ന നിങ്ങൾ കോട്ടയം ജില്ലാ സായുധ സേനാ വിഭാഗ ത്തിൽ പ്രവൃത്തിയെടുത്തുവരവെ വിദേശത്ത് ജോലി നോക്കുന്നതിനുവേ≠ി സൂചന 2 ഉത്തരവ് പ്രകാരം 5 വർഷത്തെ ശൂന്യവേതന അവധി അനുവദിച്ച് നിങ്ങൾ 5-11-1996-ാം തീയതി മുതൽ അവധിയിൽ പ്രവേശിച്ചിട്ടുള്ളതും തുടർന്ന് നിങ്ങളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ സൂചന 3, 4, 5 ഉത്തരവുകൾ പ്രകാരം 18 വർഷത്തേക്കു കൂടി ടി അവധി നീട്ടി അനുവദിച്ചിരുന്നതുമാണ്. ടി ശൂന്യവേതന അവധിക്കുശേഷം 5-11-2014-ാം തീയതി നിങ്ങൾ സേവനത്തിൽ തിരികെ ഹാജരാകേ≠തായിരുന്നു. എന്നാൽ നിങ്ങൾ സേവനത്തിൽ തിരികെ ഹാജരാകാതെ അനധികൃതമായി സേവനത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും മറ്റും സൂചന ഫയലിലും അനുബന്ധ രേഖകളിലും പരാമർശിച്ചിരിക്കുന്നു.
22nd DEC. 2015] POLICE DEPARTMENT 181സൂചന ഫയൽ അനുബന്ധ രേഖകൾക്കൊപ്പം പരിശോധിച്ചു. അച്ചടക്കം പരമപ്രധാനമായ പോലീസ് സേനയിലെ ഉത്തരവാദിത്തപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥനായ നിങ്ങളുടെ ഭാഗത്തുനിന്നു≠ായ മേൽ ആരോപിത പ്രവർത്തി ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനവും മേലധികാരികളുടെ ഉത്തരവിനെ അവഗണിക്കലും ആണെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യം വന്ന സാഹചര്യത്തിൽ 1958-ലെ കേരള പോലീസ് വകുപ്പ് അന്വേഷണവും ശിക്ഷയും അപ്പീലും സംബന്ധിച്ച നിയമത്തിലെ 6-ാം വകുപ്പുപ്രകാരം നിങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെപ്പറ്റി വിശദമായ ഒരു വാച്യാന്വേഷണം നടത്തി ശിക്ഷാ നടപടിക്കുറിപ്പ് സമർപ്പി ക്കുന്നതിന് ടി നിയമത്തിലെ 8(1)(111) വകുപ്പനുസരിച്ച് കോട്ടയം ഈസ്റ്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടറെ സൂചന 6 പ്രകാരം ചുമതലപ്പെടുത്തി ഉത്തരവായിരുന്നു.
നിങ്ങൾക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ തെളിവിൽ വരുന്നുവെന്നുള്ള നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ എത്തിച്ചേർന്നിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങളോട് ഞാൻ പൂർണ്ണമായും യോജിച്ചുകൊ≠് തെളിവിൽ വന്നിരിക്കുന്ന കുറ്റത്തിന് ശിക്ഷയായി നിങ്ങളെ 5-11-2014-ാം തീയതി മുതൽ സർവ്വീസിൽ നിന്നും നീക്കം ചെയ്യുന്നതിന്(Removal from Service) ഞാൻ സോപാധികമായി തീരുമാനിക്കുന്നു. സോപാധിക തീരുമാനം സ്ഥിരപ്പെടുത്താതിരിക്കുവാൻ മതിയായ കാരണങ്ങൾ എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് കൈപ്പറ്റി 15 ദിവസ ത്തിനുള്ളിൽ രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുള്ളിൽ നിങ്ങളിൽ നിന്നും സമാധാനം ലഭിക്കാത്തപക്ഷം ഈ കാര്യത്തിൽ നിങ്ങൾക്ക് ഒന്നുംതന്നെ ബോധിപ്പിക്കുവാനില്ല എന്ന നിഗമനത്തിൽ സോപാധിക തീരുമാനം സ്ഥിരപ്പെടുത്തുന്നതായിരിക്കും.
അന്വേഷണം പൂർത്തീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ സൂചന 7 പ്രകാരം സമർപ്പിച്ചിട്ടുള്ള പി. ആർ. മിനിറ്റ്സും അനുബന്ധ രേഖകളും ഞാൻ വിശദമായി പരിശോധിച്ചു.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) കോട്ടയം. ജില്ലാ പോലീസ് മേധാവി.