ERNAKULAM DISTRICT
ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും.
1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച
(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ ആക്റ്റിലെ 6-ാം വകുപ്പു പ്രകാരമുള്ള പരസ്യം നമ്പർ ബി-159/2015. 2015 നവംബർ 25.
താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വേ നമ്പരിൽപ്പെടുന്ന ഭൂമിയുടെ സർവ്വേ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കുവേ≠ി ഇടമൺ- കൊച്ചി 400 കെ. വി. ട്രാൻസ്മിഷൻ ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിൽ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വേ നമ്പർ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പു പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലിചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്ന തിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതത് സമയത്ത് ആവശ്യപ്പെടുമ്പോൾ ഹാജരാകുന്ന തിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പു പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്ത് എല്ലാ കൈവശക്കാരും.
(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നൽകുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അത് പ്രകാരമു≠ായിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiികകൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചിലവ് ആക്റ്റിലും അതു പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—എറണാകുളം. താലൂക്ക്—കുന്നത്തുനാട്.
വില്ലേജ്—കുന്നത്തുനാട്. ബ്ലോക്ക് നമ്പർ—35.
സർവ്വേ നമ്പരുകൾ :
17, 19, 20, 21, 22, 23, 24, 25, 26, 33, 34, 41, 43, 44, 45, 46, 47, 48, 49, 50, 51, 64, 66, 67, 68, 69, 70, 162, 163, 164, 165, 166, 167, 168, 169, 170, 171, 173, 175, 176, 177, 178, 179, 180, 181, 182,185, 186, 187, 188, 189, 336, 337, 338, 340, 341, 342, 343, 344, 345.
വില്ലേജ്—എെക്കരനാട് നോർത്ത്. ബ്ലോക്ക് നമ്പർ—44.
സർവ്വേ നമ്പരുകൾ :
35, 44, 45, 46, 47, 51, 52, 53, 54, 55, 56.
വില്ലേജ്—പുത്തൻകുരിശ്. ബ്ലോക്ക് നമ്പർ—38.
സർവ്വേ നമ്പരുകൾ :
76, 88, 89, 90, 91, 92, 93, 94, 96, 97, 98, 100, 101, 22nd DEC. 2015] COMMISSIONERATE OF LAND REVENUE 9178 താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് വില്ലേജ്—വടവുകോട്. ബ്ലോക്ക് നമ്പർ—38. ചേർന്നോ സ്ഥിതിചെയ്യുന്ന ഭൂമികളിൽ അവകാശമു≠െന്ന് സർവ്വേ നമ്പരുകൾ : 364, 365, 366, 367, 368, 377, 378, 379, 380, 381, 382, 383, 387, 388, 389, 390, 391, 392, 393, 398, 399, 400, 402, 403, 404, 405, 426, 427, 428.
വില്ലേജ്—എെക്കരനാട് സൗത്ത്. ബ്ലോക്ക് നമ്പർ—43.
സർവ്വേ നമ്പരുകൾ :
1, 2, 17, 18, 19, 20, 21, 22, 23, 24, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 49, 50, 51, 52, 53, 54, 55, 56, 57, 58, 59, 60, 66, 67, 76, 77, 78, 79, 80, 91, 92, 93, 94, 100, 101, 102, 103, 104, 105, 106, 107, 108, 111, 124, 125, 126, 127, 128, 129, 130, 131, 132, 133, 147, 148, 149, 156, 157, 158, 162, 163, 164.
വില്ലേജ്—തിരുവാണിയൂർ. ബ്ലോക്ക് നമ്പർ—42.
സർവ്വേ നമ്പരുകൾ :
198, 199, 200, 202, 211, 212, 213, 214, 215, 216, 217, 218, 219, 272, 273, 279, 280, 281, 282, 283, 284, 285, 287, 289, 290, 291, 292, 293, 294, 295, 296, 300, 301, 302, 303, 304, 305, 311, 312, 313, 314.
വില്ലേജ്—തിരുവാണിയൂർ. ബ്ലോക്ക് നമ്പർ—41.
സർവ്വേ നമ്പരുകൾ :
313, 314, 315, 316, 317, 318, 319, 320, 331, 332, 339, 340, 341, 342, 343, 344, 345, 347, 348, 349, 350.
(ഒപ്പ്)
സ്പെഷ്യൽ തഹശീൽദാർ (എൽ. എ.), പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കാക്കനാട്.
തേർച്ച ചെയ്യുന്ന ഏതൊരാളോടും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലിചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചു കൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പു പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6 (3)എ എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും.
(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണ മെന്നും.
(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും.
(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അത് പ്രകാരമു≠ായിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiികകൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചിലവ് ആക്റ്റിലും അതു പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും MALAPPURAM DISTRICT വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച
ആക്റ്റിലെ 6 (1)-ാം വകുപ്പു പ്രകാരമുള്ള പരസ്യം
നമ്പർ ബി6-5720/2011. 2015 നവംബർ 16.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ.
വില്ലേജ്—നിറമരുതൂർ. അംശം—നിറമരുതൂർ.
റീസർവ്വേ നമ്പർ—332/8.
വിസ്തീർണ്ണം—24 സെന്റ ്.