Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 22 December 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-22.part_3_clr_kottayam_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

© കേരള സർക്കാർ

Government of Kerala 2015

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IV

Tuesday

50

No.

} 2015 ഡിസംബർ 22 22nd December 2015 1191 ധനു 6 6th Dhanu 1191 1937 പൌഷം 1 1st Pousha 1937

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

Kanjirappally Taluk

ലേല പരസ്യം

നമ്പർ എച്ച്3-5436/2011/LC.1/11. 2015 നവംബർ 19.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് 29-ൽ റീസർവ്വെ 9/10-1, 9/17-1 നമ്പരുകളിൽപ്പെട്ട പട്ടയ വസ്തുവിൽനിന്നും മുറിച്ചുമാറ്റിയ ര≠് ഈട്ടി മരങ്ങൾ മൂന്ന് കഷണങ്ങളാക്കി ടി സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ളതാണ്. ടി തടികൾക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ആകെ ` 22,097 വില നി›യിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിൽ ടി തടികൾ പരസ്യമായി ലേലം ചെയ്യുവാൻ തീരുമാനിച്ചിരിക്കു ന്നു. ആയതിനാൽ 30-12-2015 രാവിലെ 11 മണിക്ക് എരു മേലി തെക്ക് വില്ലേജാഫീസിൽ വച്ച് ടി മരം കാഞ്ഞിരപ്പള്ളി അഡീ ഷ ണ ൽ തഹസീൽദാരോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്ദോയാഗസ്ഥനോ പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്നയാൾ ലേല തുകയുടെ 14.5 % വാറ്റും കൂടിയുള്ള തുകയും ടി തുകയുടെ 5% വനവികസന നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം റവന്യൂ ഡിവിഷണൽ ഓഫീസറോ ജില്ലാ കളക്ടറോ സ്ഥിരപ്പെടുത്തിയാലുടൻ തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, എരുമേലി തെക്ക് വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. അഡീഷണൽ തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 22 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-22.part_3_clr_kottayam_Kanjirappally/. Archive identifier in.gazette.kerala_new.2015-12-22.part_3_clr_kottayam_Kanjirappally.