Servants of Knowledge
Kerala Gazette · Government of Kerala

Select List—Tender Notice

Published 29 December 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-29.part_3_Agriculture-141-142-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 4

തിരുവനന്തപുരം,

ചൊവ്വ

51

}

No. Thiruvananthapuram,

}

Vol. IV

Tuesday

2015 ഡിസംബർ 29 29th December 2015 1191 ധനു 13 13th Dhanu 1191 1937 പൌഷം 8 8th Pousha 1937

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

NOTIFICATION

നമ്പർ എഇ(3)-447/2015. 2015 ഡിസംബർ 3.

No. SB(2)-27189/2015. 11th November 2015.

The following is the Select List of Senior Grade Scientific Assistant eligible for promotion to the post of Assistant Soil Chemist for the year 2015 prepared by Departmental Promotion Committee (Lower) at its meeting held on 27-7-2015 and approved by Government vide G. O. (Rt.) No. 1880/2015/AD dated 9-11-2015.

Select List

Assistant Soil Chemist

1. Sasilekha Raghavan(Sd.) Convener, Departmental Promotion എറണാകുളം ജില്ലാ പഞ്ചായത്തിനുവേ≠ി എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 2015-16 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചു കിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 5-1-2016-ാം തീയതി 2 മണിവരെ രജിസ്റ്റേർഡ് തപാൽ മുഖാന്തിരം സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. Directorate of Agriculture, Committee (Lower), Thiruvananthapuram. For Director of Agriculture. 11th AUG. 2015] AGRICULTURE DEPARTMENT 142 ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 എഇ(3) 447(ബി)/2015-16—സ്റ്റേറ്റ് സീഡ് ഫാം ഒക്കലിലെ മോട്ടോർ ഷെÕിന്റെ പ്രത്യേക അറ്റകുറ്റപണികൾ—` 3,00,000 7,500 2 എഇ(3) 447(എ)/2015-16—സ്റ്റേറ്റ് സീഡ് ഫാം ഒക്കലിൽ 3 എച്ച് പി. മോട്ടോറും അനുബന്ധ ഉപകരണങ്ങൾ വാങ്ങലും സ്ഥാപിക്കലും—` 4,00,000 10,000 3 എഇ(3) 447/2015-16—സ്റ്റേറ്റ് സീഡ് ഫാം ഒക്കലിൽ ഗ്രീൻ ഹൗസിന്റെ പ്രത്യേക അറ്റകുറ്റപണികൾ—` 4,00,000 10,000 4 എഇ(3) 510(ഡി)/2013-14—ഡി. എ. എഫ്. നേരിയമംഗലത്തിൽ തൊഴിലാളികളുടെ വിശ്രമ മുറിയുടെ പ്രത്യേക അറ്റകുറ്റ പണികൾ—` 5,00,000 12,500

2,500 5 എഇ(3) 510(ബി)/2013-14—ഡി. എ. എഫ്. നേരിയമംഗലത്തിൽ (2 നമ്പർ) ജി. ആന്റ ് കെ. ബ്ലോക്കിൽ ഗേറ്റുകളുടെ നിർമ്മാണം— ` 1,00,000

6 എഇ(3) 390/2015—കോക്കനട്ട് നേഴ്സറി െ െ വ റ്റ ി ല യ ി െ ല െ െ റ ൻ െ ഷ ൽ റ്റ റ ി െ ന്റ പുനരുദ്ധാരണം—` 3,50,000 8,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + 5% വാറ്റ്, ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 800 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 1,000 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 500 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 700 + 5% വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണം എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 30-12-2015, 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ദർഘാസിനൊപ്പം എടുത്തിട്ടുള്ള ` 200-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠ താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ക്രമനമ്പർ 3, 6 ഇവയ്ക്ക് പ്രസ്തുത പ്രവൃത്തി ചെയ്യുന്നതിൽ 5 വർഷത്തെ മുൻപരിചയം വേണം. കൂടാതെ മുൻപരിചയം തെളിയിക്കുന്ന രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാക്കനാട്, എറണാകുളം. എഞ്ചിനീയർ (കൃഷി).

16
Cite this issue. Kerala Gazette, Government of Kerala, 29 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-29.part_3_Agriculture-141-142-/. Archive identifier in.gazette.kerala_new.2015-12-29.part_3_Agriculture-141-142-.