Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements

Published 29 December 2015

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-29.part_3_Dairy-development-41-42-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

51

No.

} 2015 ഡിസംബർ 29 29th December 2015 1191 ധനു 13 13th Dhanu 1191 1937 പൌഷം 8 8th Pousha 1937

PART III

Dairy Development Department

REGISTRATION CERTIFICATE

No. E-3262/2013. 28th July 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

2. രജിസ്റ്റർ ചെയ്ത തീയതി—28-7-2015.

3. മേൽവിലാസം—കുലുക്കല്ലൂർ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 341 (ഡി) ആപ ്കോസ്, കുലുക്കല്ലൂർ പി. ഒ., 679 337.

4. പോസ്റ്റാഫീസ്്—കുലുക്കല്ലൂർ പി. ഒ.

5. താലൂക്ക്—പട്ടാമ്പി.

6. ജില്ല—പാലക്കാട്.

7. പ്രവർത്തന മേഖല—കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളിൽ ഉൾപ്പെട്ട കിഴക്ക്്—വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്, നെല്ലായ പഞ്ചായത്ത് അതിർത്തിയും, പടിഞ്ഞാറ്—റെയിൽവെ ലൈനും, തെക്ക്— വല്ലപ്പുഴപഞ്ചായത്ത്, വടക്ക്— പുറമത്ര പാടവും തോടും എന്നീ 1. സംഘത്തിന്റെ പേര്—കുലുക്കല്ലൂർ ക്ഷീരോല്പാദക അതിരുകൾക്കുള്ളിൽവരുന്ന കുലുക്കല്ലൂർ പ്രദേശം സഹകരണസംഘം ക്ലിപ്തം നമ്പർ പി. 341(ഡി) പ്രവർത്തന മേഖലയാക്കി. ആപ്കോസ്. 131 42 KERALA GAZETTE [PART III 8. ബാദ്ധ്യത—ക്ലിപ്തം.

9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. 10. അംഗീകൃത ഓഹരി മൂലധനം—` 10,000 . 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെത്തുക, ഓഹരിമൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിട നിധി എന്നിവയുടെ ആകെത്തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

(ഒപ്പ്) ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡെപ്യൂട്ടി ഡയറക്ടർ. പാലക്കാട്. ക്ഷീര സഹകരണ സംഘം

രജിസ്ട്രാർ.

REGISTRATION CERTIFICATE

No. C-82/2014. 28th November 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേര്—കുളക്ക≠ം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി267 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—28-11-2015. 3. മേൽവിലാസം—കുളക്ക≠ം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി267 (ഡി) ആപ്കോസ്, പേരാമ്പ്ര വഴി, 673 528, കോഴിക്കോട് ജില്ല.

4. പോസ്റ്റ് ഓഫീസ്—ചങ്ങരോത്ത് പി. ഒ.

5. താലൂക്ക്—കൊയിലാ≠ി.

6. ജില്ല—കോഴിക്കോട്.

7. പ്രവർത്തനപരിധി—ചങ്ങരോത്ത് പഞ്ചായത്തിലെ 11, 05 വാർഡുകൾ

അതിരുകൾ കിഴക്ക്— ജാനകിവയൽ പന്തീരിക്കര റോഡ്, ചാലുപറമ്പിൽ മലക്കാരിപാറ താഴെ

നടപ്പാത.

വടക്ക്—കന്നാട്ടി പള്ളി റോഡ്, കന്നാട്ടി സ്കൂൾ

റോഡ്.

പടിഞ്ഞാറ് —കടിയങ്ങാട് പാലം, കുറ്റ്യാടി

റോഡ്.

തെക്ക്—ചാലപ്പുറം റോഡ്, കൂടലോട്ട്പ്പള്ളി

റോഡ്, കരിങ്കണ്ണിപ്പുഴ,

കടിയങ്ങാട്പാലം.

8. ബാദ്ധ്യത—ക്ലിപ്തം.

9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

10. അംഗീകൃത ഓഹരി മൂലധനം—` 50,000.

11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീര വികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കോഴിക്കോട്. ഡെപ്യൂട്ടി ഡയറക്ടർ.

132
Cite this issue. Kerala Gazette, Government of Kerala, 29 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-29.part_3_Dairy-development-41-42-/. Archive identifier in.gazette.kerala_new.2015-12-29.part_3_Dairy-development-41-42-.