Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 29 December 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-29.part_3_Fairvalue-1-6-
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 51 dated 29th December 2015.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : സി. സജീവ്)

(1)

നമ്പർ എഫ്-20997/2015.

2015 നവംബർ 7.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

(2) കൊല്ലം ജില്ലാകളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) ശ്രീമതി പ്രസന്നകുമാരി, തങ്ങളഴികം പുരയിടം, കൊല്ലം വെസ്റ്റ് എന്ന കക്ഷി സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം തഹശീൽദാരുടെ 26-9-2015-ലെ ബി5-33384/2015-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ പേരും വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ മേൽവിലാസവും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച

നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില

നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)

` പ്രസന്നകുമാരി, കൊല്ലം കൊല്ലം വെസ്റ്റ് 118/2 Government Residential 60,000 തങ്ങളഴികം

198 Property Plot without പുരയിടം,

Re. 1 vehicular കൊല്ലം വെസ്റ്റ്

access2 (2) നമ്പർ എഫ്-21012/2015. 2015 നവംബർ 7. വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തി വില നിർണ്ണയിച്ച് ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ (ന്യായവില നിർണ്ണയം) ചട്ടം 3 (7), ചട്ടം (4). (2) ശ്രീമതി ശാലിനി, പാറവിള പുത്തൻവീട്, കടയ്ക്കൽ എന്ന കക്ഷി സമർപ്പിച്ച അപേക്ഷ.

(3) കൊട്ടാരക്കര തഹശീൽദാരുടെ 30-10-2015-ലെ എഫ്1-22930/2015-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Sl. Block Re-survey/ Sub Division Local Body Taluk Village Classification Fair Value

No. No. Sy. No. No.

per Are

` 1 48 295 Part Kadakkal Kottarakkara Kadakkal Garden 6,000

Grama

land

Panchayath without

road access

(3)

നമ്പർ എഫ്-19894/2015.

2015 നവംബർ 21.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

(2) കൊല്ലം ജില്ലാകളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) ശ്രീമതി വത്സലകുമാരി, തടത്തിവിളവീട്, കൊടിഞ്ഞം, കുറ്റിക്കാട്, കടയ്ക്കൽ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 5-10-2015-ലെ എഫ് 1-19744/2015-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ബ്ലോക്ക് നമ്പർ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ബ്ലോക്ക് നമ്പർ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ പേരും വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ മേൽവിലാസവും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച

നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില

നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)

`

45 Property with road

Re. 1 access വത്സലകുമാരി, കൊട്ടാരക്കര ഇട്ടിവ 77/27 Government Hill tract 10,000 തടത്തിവിളവീട്, കൊടിഞ്ഞം, കുറ്റിക്കാട് (പി. ഒ.) കടയ്ക്കൽ122 3 (4) നമ്പർ എഫ്-19895/2015.

2015 നവംബർ 21.

വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തി വില നിർണ്ണയിച്ച് ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ (ന്യായവില നിർണ്ണയം) ചട്ടം 3 (7), ചട്ടം (4). (2) ശ്രീമതി ഭാരതി, തടത്തിവിള വീട്, കൊടിഞ്ഞം, കടയ്ക്കൽ എന്ന കക്ഷി സമർപ്പിച്ച അപേക്ഷ.

(3) കൊട്ടാരക്കര തഹശീൽദാരുടെ 9-10-2015-ലെ എഫ്1-19375/2015-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28A പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Sl. Block Re-survey/ Sub Division Local Body Taluk Village Classification Fair Value

No. No. Survey No. No.

per Are

` 1 48 64 21 Kadakkal Kottarakkara Kadakkal Residential 10,000

Grama Panchayath

Plot with Private road access

(5)

നമ്പർ എഫ്-19693/2015.

2015 നവംബർ 23.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

(2) കൊല്ലം ജില്ലാകളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) കടയ്ക്കൽ ഇളമ്പഴന്നൂർ നാദിർഷ മൻസലിൽ നാദിർഷ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 7-10-2015-ലെ എഫ് 1-19870/2015-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ പേരും വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ മേൽവിലാസവും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച

നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില

നമ്പർ വിലയും ക്കേഷൻ (ആർ. ഒന്നിന്)

` ` നാദിർഷ, കൊട്ടാരക്കര കടയ്ക്കൽ 2/21-1-3 Wetland Residential 9,500 നാദിർഷ മൻസിൽ, ഇളമ്പഴന്നൂർ പി. ഒ.,

47 ` 1,100 Plot with road access കടയ്ക്കൽ123 4 (6) നമ്പർ എഫ്-21194/2015.

2015 നവംബർ 23.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

(2) കൊല്ലം ജില്ലാകളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) ശ്രീമതി. ശോഭ, ബൈജു വിലാസം, മുല്ലക്കര, വട്ടത്താമര പി. ഒ., കുമ്മിൾ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 19-10-2015-ലെ എഫ്1-20609/2015-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ബ്ലോക്ക് നമ്പർ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ബ്ലോക്ക് നമ്പർ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ പേരും വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ മേൽവിലാസവും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച

നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില

നമ്പർ വിലയും ക്കേഷൻ (ആർ. ഒന്നിന്)

` ശോഭ, കൊട്ടാരക്കര കുമ്മിൾ 202/5-1-2 Wet land Residential 15,000 ബൈജു വിലാസം,

51 ` 3,750 Plot with മുല്ലക്കര

Panchayath വട്ടത്താമര പി. ഒ.

road access കുമ്മിൾ

(7)

നമ്പർ എഫ്-21459/2015.

2015 നവംബർ 23.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

(2) കൊല്ലം ജില്ലാകളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) ശ്രീ സരസൻ, പ്രസന്നവിലാസം, പൊയ്ക കിളിത്തട്ട്, മതിര, മാങ്കോട്

(4) കൊട്ടാരക്കര തഹശീൽദാരുടെ 12-11-2015-ലെ എഫ്1-22889/2015-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ബ്ലോക്ക് നമ്പർ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ബ്ലോക്ക് നമ്പർ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

124 5

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ മേൽവിലാസവും

ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച

നമ്പർ സബ് ഡവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില

നമ്പർ വിലയും ക്കേഷൻ (ആർ. ഒന്നിന്)

` സരസൻ കൊട്ടാരക്കര മാങ്കോട് 474/1-2 Government Garden land 10,000 പ്രസന്നവിലാസം,

52 Property with road പൊയ്ക, കിളിത്തട്ട്,

Re. 1 access മതിര, മാങ്കോട്

(8)

നമ്പർ എഫ്-22254/2015.

2015 ഡിസംബർ 3.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

(2) കൊല്ലം ജില്ലാകളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

(3) ശ്രീ. ജയപാലൻ നായർ, 'രേവതി' കല്ലുവാതുക്കൽ എന്ന കക്ഷി സമർപ്പിച്ച അപേക്ഷ.

(4) കല്ലുവാതുക്കൽ വില്ലേജാഫീസറുടെ 452/2015-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ പേരും വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ മേൽവിലാസവും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച

നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില

നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)

`

38 395/22-2 Property Plot with ജയപാലൻ നായർ, കൊല്ലം കല്ലുവാതുക്കൽ 395/22 Government Residential 10,000 'രേവതി', കല്ലുവാതുക്കൽ 395/22-3 ` 10,000 Panchayath

395/22-4

road

395/22-5

access

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്,

കൊല്ലം.

റവന്യൂ ഡിവിഷണൽ ഓഫീസർ.

Gaz. No. 51/2015/DTP/CLR-Fair Value (Supplement). 1256

ERNAKULAM DISTRICT

NOTIFICATIONS

Whereas, it is expedient to publish the fair value of the land as required under Section 28A of the Kerala Stamp Act, 1950, read with Rule 4 of the Kerala Stamp (Fixation of Value of Land) Rules, 1995.

Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each Serial Numbers in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each shall be as shown against it in Column (1) thereof.

(1)

No. N-7352/2014/K.Dis

20th November 2015.

SCHEDULE

District—Ernakulam.

Taluk—Kanayannur.

Village—Maradu.

Re-Survey

Name and

Municipality/

Name and Classifi- Fair Value

Sl. Survey Sub Re- Re-

Sub

Number of

. Division Survey Survey

Panchayath/

No. of cation per Are

No. No

.

. Division

Ward/

No

Block No

Corporation

Ward by use `

No. Local Body

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 8739 .. .. 13 364 25 Municipality Maradu Ambedkar Residential 3,62,882

Nagar- plot with

15 Corp./Mun./

Pan. road

access

(2)

No. N-7785/2014/K.Dis.

24th November 2015.

SCHEDULE

District—Ernakulam.

Taluk—Kochi. Village—Puthuvype.

Re-Survey

Sub

. Division Survey Survey

Sl. Survey Sub Re- Re-

No. No

.

. Division

Name and

Number of

Ward/

No

Block No

Municipality/

Panchayath/

Corporation

Name and Classifi- Fair Value

No. of cation per Are

Ward by use `

No. Local Body

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1264 167 4 10 .. .. Panchayath Elankunna- Kurisingal Residential 3,00,000

puzha plot with

Corp./Mun./ Pan. road access Revenue Divisional Office,

(Sd.) Fort Kochi.

Sub Collector.

126
Cite this issue. Kerala Gazette, Government of Kerala, 29 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-29.part_3_Fairvalue-1-6-/. Archive identifier in.gazette.kerala_new.2015-12-29.part_3_Fairvalue-1-6-.