© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
51
No.
} 2015 ഡിസംബർ 29 29th December 2015 1191 ധനു 13 13th Dhanu 1191 1937 പൌഷം 8 8th Pousha 1937
PART III
Fire Force Department
ദർഘാസ്/ലേല പരസ്യം
നമ്പർ എഫ്-4078/2015. 2015 നവംബർ 27.
അ·ിരക്ഷാ സേവന വകുപ്പ് വക പുനലൂർ അ·ിരക്ഷാ നിലയത്തിലെ എം. ടി. യു കെ എൽ.-01 എ 7655 (1990 മോഡൽ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 5-1-2016-ാം തീയതി പകൽ 11 മണിക്ക് പുനലൂർ അ·ിരക്ഷാനിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്രപതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 2-1-2016-ാം തീയതി പകൽ 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്.
3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ േ സ വ ന വ ക ു പ്പ ് പ ു ന ല ൂ ർ അ · ി ര ക്ഷ ാ ന ി ല യ ം വ ക നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കു ന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരി ക്കണമെന്ന് നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, അ·ിരക്ഷാസേവനം, ദക്ഷിണമേഖല, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ ത ങ്ങ ള ു െ ട െ ട ≠ റ ു ക ൾ സ ്വ ീ ക ര ി ക്ക ു ന്ന പ ക്ഷ ം പണം അടയ്ക്കേ≠ 50 KERALA GAZETTE [PART III ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.
ആഗ്രഹിക്കുന്നവർക്ക് പുനലൂർ അ·ിരക്ഷാ നിലയത്തിൽവച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം
സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന
ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും
പരിശോധിക്കാവുന്നതാണ്.
ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ
സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ
അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ്
ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ
ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക * ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
തിരിച്ചറിയൽ കാർഡ് ഹാജരാക്കേ≠താണ്.
സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം
ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും
നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും
ഡിവിഷണൽ ഓഫീസറുടെ
ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക്
കാര്യാലയം, അ·ിരക്ഷാസേവനം, എം. നൗഷാദ്, മുൻലേലക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.
തിരുവനന്തപുരം-695 001. ഡിവിഷണൽ ഓഫീസർ.