Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 29 December 2015

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-29.part_3_Groundwater-87-88-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

51

No.

} 2015 ഡിസംബർ 29 29th December 2015 1191 ധനു 13 13th Dhanu 1191 1937 പൌഷം 8 8th Pousha 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യൂ.ഡി.എെ./953/2015. 2015 ഡിസംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

1. ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി. ഡബ്ളിയു. ഡി. എെ 7/2015-16—ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തിലെ 2 സ്ഥലങ്ങളിൽ 110 എം. എം. വ്യാസമുള്ള കുഴൽ കിണർ നിർമ്മിക്കുന്നതിന്—` 84,300.

നിരതദ്രവ്യം—` 5,000. ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—21-12-2015, 10 മണി മുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-12-2015 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2015 ഉച്ചയ്ക്ക് 2 മണി വരെ

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

30-12-2015, 3 മണി.

ജോലി ചെയ്തു തീർക്കേ≠ കാലാവധി—30 ദിവസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്. നിരതദ്രവ്യം—` 2,200. ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്. 2. ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി. ഡബ്ളിയു. ഡി. എെ 8/2015-16—ഇടുക്കി ജില്ലയിലെ പൈനാവ് ഗിരിറാണി വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ആർട്ടിഫിഷ്യൽ റീചാർ÷് സ്കീം നടപ്പാക്കുന്നതിനും തൊടുപുഴ ഗവൺമെന്റ ് ഹൈസ്ക്കൂളിലും തൊടുപുഴ ഡയറ്റിലും ആർട്ടിഫിഷ്യൽ റീചാർ÷് സ്കീമിന്റെ നവീകരണവും നടപ്പാക്കുന്നതിന്—` 1,99,000. 88 KERALA GAZETTE [PART III ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് 3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. ` 800 + വാറ്റ് 5%, ക്രമനമ്പർ 2-ന് ` 700 + വാറ്റ് 5%.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതാ യിരിക്കും.

(ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.കെ./1667/ബി/2015. 2015 ഡിസംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസറഗോഡ് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പരും

ജോലിയുടെ വിവരവും നിരതദ്രവ്യം ക്രമ നമ്പർ

അടങ്കൽ തുകയും ` 1 34/2015-16—കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിലെ മാലാംകു≠് എസ്. ടി. കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 3,61,000 9,050 2 35/2015-16—കാസറഗോഡ് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിലെ തവനം എസ്. ടി. കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 3,50,000 8,750 ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും —30-12-2015, 10 മണിമുതൽ.

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും — 6-1-2016, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും — 6-1-2016, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —6-1-2016, 4 മണി.

ജോലി ചെയ്തു തീർക്കേ≠ കാലാവധി—2016 ഫെബ്രുവരി 28-ന് മുൻപ്.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസറഗോഡ് എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

(ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, വിദ്യാനഗർ, കാസറഗോഡ്. ജില്ലാ ഓഫീസർ.

176
Cite this issue. Kerala Gazette, Government of Kerala, 29 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-29.part_3_Groundwater-87-88-/. Archive identifier in.gazette.kerala_new.2015-12-29.part_3_Groundwater-87-88-.