© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
നമ്പർ
51
No.
} 2015 ഡിസംബർ 29 29th December 2015 1191 ധനു 13 13th Dhanu 1191 1937 പൌഷം 8 8th Pousha 1937
PART III
Health Services Department
ലഘു ദർഘാസ് പരസ്യം
നമ്പർ സി2-16476/2015. 2015 ഡിസംബർ 7.
ആലപ്പുഴ ജില്ലാ മെഡിക്കൽ ആഫീസിന്റെ (ആരോഗ്യം) കീഴിൽ കെയർ ഓൺ വേവ്സ് പദ്ധതിക്കുവേ≠ി 3 മാസത്തേക്ക് മാസ വാടക വ്യവസ്ഥയിൽ ബോട്ട് (ഡ്രൈവർ, ഹെൽപ്പർ, ഇന്ധന ചെലവ്, ആവശ്യമായ മോഡിഫിക്കേഷൻ ഉൾപ്പെടെ) നൽകുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ, വ്യ‡ികൾ എന്നിവരിൽനിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 1,65,000.
നിരതദ്രവ്യം—` 1,650. ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി—15-12-2015.
ദർഘാസുകൾ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ജില്ലാ മെഡിക്കൽ ആഫീസ്, ആലപ്പുഴ-11 എന്ന വിലാസത്തിലാണ്് സമർപ്പിക്കേ≠ത്.
ദർഘാസ് ഫോമുകൾ പ്രവർത്തി ദിവസങ്ങളിൽ ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം)-ൽ നിന്നും വിലയ്ക്ക് ലഭിക്കുന്നതാണ്.
വിശദ വിവരങ്ങൾ 15-12-2015 മുതൽ 30-12-2015 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആഫീസിൽ നിന്നും ലഭ്യമാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും. ദർഘാസ് റദ്ദ് ചെയ്യുന്നതിനും മാറ്റി വയ്ക്കുന്നതിനുമുള്ള അധികാരം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിക്ഷിപ്തമാണ്.
54 KERALA GAZETTE [PART III ദർഘാസ് പരസ്യം No. A3/5943/2015. 1st December 2015.നമ്പർ എ3-5943/2015. 2015 ഡിസംബർ 1.
കോഴിക്കോട് ഗവ. ജനറൽ ആശുപത്രി കമ്പ്യൂട്ടർ വത്ക്കരിച്ചതിന്റെ ഭാഗമായി കമ്പ്യൂട്ടർ മോഡൽ ഒ. പി. ടിക്കറ്റും (പച്ചയും നീലയും) ബിൽ ഫോർമാറ്റും പ്രിന്റ ് ചെയ്തു തരുന്ന തിന് ദർഘാസ് ഉറപ്പിച്ച തീയതി മുതൽ ഒരു വർഷത്തേക്ക്് താൽപര്യമുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ക്ഷണിക്കുന്ന തിന് കരാറിന്റെ വ്യവസ്ഥകൾ ആശുപത്രി ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
ദർഘാസ് നമ്പർ— എ3/5943/2015. അടങ്കൽ തുക—` 3,00,000.
നിരതദ്രവ്യം—1%.
ദർഘാസ് ഫോറത്തിന്റെ വില—` 1,000+ 5% വിൽപ്പന നികുതി.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-12-2015, 3 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-12-2015, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-12-2015, 2 മണി.
ദർഘാസിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരി ക്കേ≠ അവസാന തീയതി—ദർഘാസ് ഉറപ്പിക്കുന്ന തീയതി മുതൽ ഒരു വർഷം.
ദർഘാസ് ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ≠തുമായ വിലാസം—സൂപ്ര≠്, ഗവൺമെന്റ ് ജനറൽ ആശുപത്രി, കോഴിക്കോട്.
Sealed tenders are invited for quoting the rate to Computer Model OP Ticket (Green and Blue) and Bill Format for one year from the date of finalisation of tender. The tender conditions of contract and details can be get from the office during working hours.
Superscription tender number should be specifically noted as A3/5943/2015.
Total Cost—` 3,00,000.
E.M.D.—1%.
Price of tender + S. T. (Cash only/Money Order)—
` 1,000 + 5% Tax.
Date and time of closing of sale of tender form—
28-12-2015 at 3 p. m.
Last date and time for receipt of tender—29-12-2015 at 3 p. m.
Date and time for opening of tender—30-12-2015 at 2 p. m.
Date upto which rates are to be firm—One year from the date of finalisation.
Address of Office from which tender forms are to be attained and whom tenders are to be sent— The Superintendent, Govt. General Hospital, Kozhikode.
Govt. General Hospital, Kozhikode.
(Sd.) Superintendent.