© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
51
No.
} 2015 ഡിസംബർ 29 29th December 2015 1191 ധനു 13 13th Dhanu 1191 1937 പൌഷം 8 8th Pousha 1937
PART III
Industries Department
ഉത്തരവ്
തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ
മാനേജരുടെ നടപടിക്രമം
(സാന്നിദ്ധ്യം : ടി. കെ. മോഹനചന്ദ്രൻ) നമ്പർ ബി2-1713/2003. 2014 ഡിസംബർ 6.
വ ി ഷ യ ം : —വ ്യ വ സ ാ യ ം —സ ഹ ക ര ണ ം —ത ാ ല ൂ ക്ക ് വ്യവസായ സഹകരണ സംഘം— സമാപ്തീകരണം— ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:— (1) ജൂനിയർ സഹകരണ ഇൻസ്പെക്ടറുടെ 10-10-2011-ലെ റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 22-1-2014-ലെ ഇതേ നമ്പർ നോട്ടീസ്.
തൃശ്ശൂർ താലൂക്ക് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ് (ആർ) 368-ന്റെ സമാപ്തീകരണ ന ട പ ട ി ക ൾ സ ്വ ീ ക ര ി ക്ക ു ന്ന ത ി ന ് ല ി ക ്വ ി േ ഡ റ്റ െ റ (ജൂനിയർ സൂപ്പർവൈസർ) നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ 3 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠താണ്.
(ഒപ്പ്)
ജനറൽ മാനേജർ.
നോട്ടീസ്
നമ്പർ ജെസിഎെ/ലിക്വിഡേഷൻ/368/15. 2015 ജൂലൈ 15.
29th DEC. 2015] INDUSTRIES DEPARTMENT 76 ക്ലെയിം നോട്ടീസ്തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ ഏവരെയും അറിയിച്ചു കൊള്ളുന്നു.
നമ്പർ SCI/17/2015. 2015 നവംബർ 25.
വയനാട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ
(ഒപ്പ്)
ജില്ലാ വ്യവസായകേന്ദ്രം, ജൂനിയർ കോ-ഓപ്പറേറ്റീവ് തൃശ്ശൂർ. ഇൻസ്പെക്ടർ (ലിക്വിഡേഷൻ).
നോട്ടീസ്
നമ്പർ Liq/SCI/359/12. 2015 ജൂലൈ 29.
തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അവർകളുടെ 15-11-2012-ാം തീയതിയിലെ ബി2/1156/00-ാം നമ്പർ ഉത്തരവ് പ്രകാരം കാറളം പഞ്ചായത്ത് ചെങ്കൽ കരിങ്കൽ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ 359 സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ലിക്വിഡേഷൻ) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതു പ്രകാരം ടി സംഘത്തിന്റെ ചുമതലകൾ ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതാണ്. മേൽ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. 31-3-2015-ലെ ഡി/1852/15-ാം നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ വൈത്തിരി താലൂക്ക് ട്രൈബൽ വനിതാ കരകൗശല വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S .IND (W) 40, പള്ളിക്കുന്ന് പി. ഒ. എന്ന സംഘം സമാപ്തീകരിക്കുന്നതിനായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ എന്ന വരെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചി ട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണമെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളേയും ഇടപാടുകാരേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ,
(ഒപ്പ്)
ജില്ലാ വ്യവസായകേന്ദ്രം, ജൂനിയർ കോ-ഓപ്പറേറ്റീവ് അയ്യന്തോൾ, തൃശ്ശൂർ. ഇൻസ്പെക്ടർ (ലിക്വിഡേഷൻ).
താലൂക്ക് വ്യവസായ സീനിയർ കോ-ഓപ്പറേറ്റീവ് ഓഫീസ്, വൈത്തിരി. ഇൻസ്പെക്ടർ.