© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
51
No.
} 2015 ഡിസംബർ 29 29th December 2015 1191 ധനു 13 13th Dhanu 1191 1937 പൌഷം 8 8th Pousha 1937
PART III
Police Department
ലേല പരസ്യം
നമ്പർ ഇ1/50435/2015 റ്റി. 2015 ഡിസംബർ 9.
തിരുവനന്തപുരം റൂറൽ ജില്ലയിലെ നെയ്യാറ്റിൻകര പോലീസ് ക്വാർട്ടേഴ്സ് വളപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന താഴെപ്പറയുന്ന മരങ്ങൾ പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ടോ തപാൽ മുഖേനയോ സീൽ ചെയ്ത ദർഘാസുകൾ 28-12-2015-ാം തീയതി 4 മണിക്ക് മുൻപായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുക/ദർഘാസ് തുക ഇവയിൽ ഏതാണോ കൂടുതൽ ടി തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.
ഇപ്രകാരം ലേലം ഉറപ്പിച്ചുകിട്ടുന്നവർ ലേല/ദർഘാസ് തുകയുടെ പകുതി നി›ിത വില്പന നികുതിയും ചേർത്ത് (നിരതദ്രവ്യം ഒഴികെ) ലേല സ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് ലഭിക്കുന്നമുറയ്ക്ക് അടയ്ക്കേ≠തും മരം സ്വന്തം ചെലവിൽ മുറിച്ചുമാറ്റേ≠തുമാണ്.
പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലം നടത്തുന്നതു 24th FEB. 2015] POLICE DEPARTMENT 184 ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുത്തവരുടെ നിരതദ്രവ്യം ലേലം കൊ≠യാളുടെ ഒഴികെ തിരിച്ച് നൽകുന്നതാണ്. യാതൊരു മുന്നറിയിപ്പും കൂടാതെ ഈ ലേലം
റദ്ദാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ
നിക്ഷിപ്തമാണ്.
ലേലത്തിന്റെ വിവരം
മരങ്ങൾ—പെരുമരം—5 എണ്ണം
ആഞ്ഞിലി—ഒരെണ്ണം പന—ഒരെണ്ണം
ലേലത്തീയതിയും സമയവും—30-12-2015, 11 മണി.
ലേലം വിളിക്കുന്ന സ്ഥലം—നെയ്യാറ്റിൻകര പോലീസ്
സ്റ്റേഷൻ .
(ഒപ്പ്)
ജില്ലാ പോലീസ് ഓഫീസ്, ജില്ലാ പോലീസ് മേധാവി
തിരുവനന്തപുരം റൂറൽ. (തിരുവനന്തപുരം റൂറൽ).