Servants of Knowledge
Kerala Gazette · Government of Kerala

Final Seniority List of Part-Time Sweepers in Kozhikode District (Homoeopathy Department)

Published 29 December 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-12-29.part_4_homeopathy
Languages
English, Malayalam
Published at
Original source ↗
29th DEC. 2015] KERALA GAZETTE 2038

HOMOEOPATHY DEPARTMENT

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഹോമിയോ) നടപടിക്രമങ്ങൾ നമ്പർ ഇ1/1081/2015/ഡി.എം.സി.

2015 നവംബർ 2.

വിഷയം:—ഹോമിയോപ്പതി വകുപ്പ്—ജീവനക്കാര്യം—ജില്ലയിലെ പാർട്ട്ടൈം സ്വീപ്പർമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) 16-10-2015-ലെ ഇ1/1081/2015/ഡി.എം.സി. നമ്പർ ഉത്തരവ്.

(2) ജി. ഒ. (പി) നമ്പർ 152/75/ഡി.ഡി. തീയതി 2-8-1975.

ഹോമിയോപ്പതി വകുപ്പിൽ കോഴിക്കോട് ജില്ലയിലെ 1-6-1996 മുതൽ 31-7-2014 വരെ സർവ്വീസിൽ നിയമിക്കപ്പെട്ട പാർട്ട് ടൈം സ്വീപ്പർമാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് മേൽ വായിച്ച പരാമർശം (1) ഉത്തരവ് പ്രകാരം പുറപ്പെടുവിക്കുകയും ആയത് 16-10-2015-ൽ ജില്ലാ മെഡിക്കൽ ആഫീസിൽ പ്രസിദ്ധീകരിക്കുകയും പ്രസ്തുത സീനിയോറിറ്റി ലിസ്റ്റിന്റെ പകർപ്പുകൾ പരിശോധനയ്ക്കായും അപ്പീലുകൾ ഉ≠െങ്കിൽ സമർപ്പിക്കുന്നതിനും നിർദ്ദേശിച്ച് നിലവിൽ ജീവനക്കാർ സേവനമനുഷ്ടിക്കുന്ന സ്ഥാപനങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പ്രസ്തുത ലിസ്റ്റിൻമേൽ ലഭിച്ച അപ്പീൽ ഹർജികൾ നിയമപ്രകാരം പരിശോധിക്കുകയും ആവശ്യമായ ഭേദഗതികൾ വരുത്തുകയും ചെയ്തിട്ടു≠്.

ഇപ്രകാരം ഭേദഗതി വരുത്തിയ ഹോമിയോപ്പതി വകുപ്പിലെ കോഴിക്കോട് ജില്ലയിലെ പാർട്ട്ടൈം സ്വീപ്പർമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പാർട്ട്ടൈം ക≠ിജന്റ ് സർവ്വീസ് സ്പെഷ്യൽ റൂൾസ് 9 (എ), 9 (ബി) എന്നീ ചട്ടങ്ങൾക്കും നിയമങ്ങൾക്കും മാനദfiങ്ങൾക്കും അനുസൃതമായി തയ്യാറാക്കി അനുബന്ധമായി ചേർത്ത് ബന്ധപ്പെട്ടവരുടെ അറിവിലേക്കായി ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തുന്നു.

ഡോ. കവിതപുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ).

1-6-1996 മുതൽ 31-7-2014 വരെയുള്ള പാർട്ട്ടൈം സ്വീപ്പർമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്

എംπോയ്മെന്റ ്/ നിയമന

ക്രമ ജനന ജാതി/ വിദ്യാഭ്യാസ ജില്ലാ കളക്ടർ/ ഉത്തരവ് ജോലിയിൽ നമ്പർ പേര് തീയതി മതം യോഗ്യത സർക്കാർ ഉത്തരവ് നമ്പരും പ്രവേശിച്ച റിമാർക്സ്

അഡ്വൈസ് നമ്പരും തീയതിയും തീയതി

തീയതിയും

(1) (2) (3) (4) (5) (6) (7) (8) (9) 1 വി. കെ. രാമൻ 15-5-1949 ഹിന്ദു/ പത്താം 9/95 തീയതി 30-5-1996 ഇ1/2739/95/ 4-6-1996 പ്രൊമോഷൻ വാണിയൻ ക്ലാസ് എംπോയ്മെന്റ ് ഡി.എം.സി. നിരസിച്ചു എക്സ്ചേഞ്ച്, തീയതി കൊയിലാ≠ി 29-6-1995

2 വി. മോഹനൻ 15-4-1952 ഹിന്ദു/ ഒമ്പതാം ജില്ലാ കളക്ടറുടെ ഇ1/3307/95/ 31-10-1996 ,, മുകയ ക്ലാസ് വികലാംഗ ക്വാട്ട ഡി.എം.സി.

തീയതി 15-10-1996

3 നിർമ്മല, ടി. 1-9-1952 ഹിന്ദു/ പത്താം പി.ടി.27/96 ഇ1/1759/96/ 12-5-1997 ,, തിയ്യ ക്ലാസ് തീയതി 6-1-1997, ഡി.എം.സി.

ടൗൺ എംπോയ്മെന്റ ് തീയതി എക്സ്ചേഞ്ച്, 5-5-1997 കൊയിലാ≠ി

4 എ. സരോജിനി 10-6-1949 ഹിന്ദു/ ര≠ാം പി.ടി.03/97 ഇ1/1759/96/ 18-5-1997

പരവൻ ക്ലാസ് തീയതി 16-1-1997, ഡി.എം.സി.

എംπോയ്മെന്റ ് തീയതി എക്സ്ചേഞ്ച്, 5-5-1997 കൊയിലാ≠ി

5 കെ. ലീല 10-1-1947 ഹിന്ദു/ പത്താം പി.ടി. 14/97 ഇ1/1294/97/ 12-2-1998 സാലിയ ക്ലാസ് തീയതി 20-11-1997, ഡി.എം.സി.

കൊയിലാ≠ി തീയതി എംπോയ്മെന്റ ് 6-2-1998 എക്സ്ചേഞ്ച്304 29th DEC. 2015] KERALA GAZETTE 2039 (1) (2) (3) (4) (5) (6) (7) (8) (9) 6 സുധാകരൻ, എം. 13-11-1950 ഹിന്ദു/ ഒമ്പതാം പി.ടി.32/98 ഇ1/1875/98/ 20-2-1999 തിയ്യ ക്ലാസ് തീയതി 7-12-1998, ഡി.എം.സി.

എംπോയ്മെന്റ ് തീയതി

എക്സ്ചേഞ്ച്, വടകര 12-2-1999

7 ഗോവിന്ദൻ, എം. 8-1-1951 ഹിന്ദു/ ഏഴാം പി.ടി.29/98 ഇ1/1875/98/ 20-2-1999 പ്രൊമോഷൻ നായർ ക്ലാസ് തീയതി 15-12-1998, ഡി.എം.സി. നിരസിച്ചു

എംπോയ്മെന്റ ് തീയതി എക്സ്ചേഞ്ച്, 12-2-1999 കൊയിലാ≠ി

8 ഭാമ, എം. 1-7-1952 ഹിന്ദു/ ,, പി.ടി.12/99- ഇ1/2422/99/ 21-2-2000 ,, വാണിയൻ തീയതി 22-9-1999, ഡി.എം.സി.

ടൗൺ തീയതി എംπോയ്മെന്റ ് 7-2-2000 എക്സ്ചേഞ്ച്, താമരശ്ശേരി

9 രവീന്ദ്രൻ 5-10-1956 ഹിന്ദു/ ഒമ്പതാം പി.ടി.17/99 ഇ1/2422/99/ 23-2-2000 ,, വലിയ പറമ്പത്ത് നായർ ക്ലാസ് തീയതി 8-10-1999, ഡി.എം.സി.

എംπോയ്മെന്റ ് തീയതി എക്സ്ചേഞ്ച്, വടകര 7-2-2000

10 ദേവദാസ്, ടി. വി. 4-11-1954 ഹിന്ദു/ പത്താം പി.ടി.18/99 ,, 22-2-2000 ,, വണ്ണാൻ ക്ലാസ് തീയതി 14-10-1999,

വടകര എംπോയ്മെന്റ ്

11 ശ്രീധരൻ, സി. കെ. 15-6-1950 ഹിന്ദു/ എട്ടാം പി.ടി.9/99 ഇ1/2422/99/ 29-2-2000 ,, പുലയ ക്ലാസ് തീയതി 15-10-1999 ഡി.എം.സി.

തീയതി 7-2-2000

12 കെ. സുരേന്ദ്രൻ 1-7-1946 ഹിന്ദു/ ഏഴാം സി2.പി.ടി.02/01 ഇ1/3085/00/ 28-3-2001 ,, തിയ്യ ക്ലാസ് തീയതി 18-1-2001 ഡി.എം.സി.

കോഴിക്കോട് തീയതി

21-3-2001

13 നാരായണി, വി. എം. 1-10-1953 ഹിന്ദു/ ഒമ്പതാം പി.ടി.1/2001 ,, 7-4-2001 ,, സാലിയ ക്ലാസ് തീയതി 18-1-2001

14 ശാന്ത കിഴക്കയിൽ 24-11-1955 ഹിന്ദു/ പത്താം പി.ടി.1/2001

,, തിയ്യ ക്ലാസ് തീയതി 27-1-2001

വടകര എക്സ്ചേഞ്ച്,

15 തങ്കം, വി. പി. 20-10-1955 ഹിന്ദു/ ര≠ാം പി.ടി.03/01 ഇ1/3085/ 28-3-2001 ,, വേട്ടുവ ക്ലാസ് തീയതി 5-2-2001, ഡി.എം.സി.

ജില്ലാ എംπോയ്മെന്റ ് തീയതി

എക്സ്ചേഞ്ച്, 21-3-2001

കോഴിക്കോട്

16 ടി. കെ. ദാമോദരൻ 10-7-1953 ഹിന്ദു/ ഏഴാം പി.ടി.1/01 ഇ1/3085/2000/ 9-4-2001 ,, നായർ ക്ലാസ് തീയതി 9-2-2001 ഡി.എം.സി.

എംπോയ്മെന്റ ് തീയതി എക്സ്ചേഞ്ച്, 28-3-2001

ബാലുശ്ശേരി

17 പി. ചാത്തു 1-7-1948 ഹിന്ദു/ പത്താം ജി.പി.ടി.20/01 ഇ1/1478/01/ 27-8-2001 ,, തിയ്യ ക്ലാസ് തീയതി 21-6-2001, ഡി.എം.സി.

കോഴിക്കോട് തീയതി

17-8-2001

18 മുഹമ്മദ്സക്കീർ, ഇ. 30-4-1977 ഇ…ാം/ ജി.ഒ. (ആർ.റ്റി.) നമ്പർ ഇ1/1175/2014/ 9-2-2010 പ്രൊമോഷൻ മാപ്പിള 739/2015/എച്ച് & ഡി.എം.സി. ആഗ്രഹിക്കുന്നു

എഫ്.ഡബ്ല്യു.ഡി. തീയതി തീയതി 23-2-2015 13-4-2015

Gaz. No. 51/2015/DTP (Part IV). 30529th DEC. 2015] KERALA GAZETTE 2040 (1) (2) (3) (4) (5) (6) (7) (8) (9) 19 സുലോചന, കെ. 15-5-1969 ഹിന്ദു/ നാലാം ജി.ഒ. (ആർ.റ്റി) നമ്പർ ഇ1/2105/2011/ 2-5-2010 പ്രൊമോഷൻ വള്ളുവൻ ക്ലാസ് 705/2014/എച്ച് & ഡി.എം.സി. നിരസിച്ചിട്ടു≠്

എഫ്.ഡബ്ല്യു.ഡി. തീയതി തീയതി 28-2-2014 24-4-2014

20 രാജി, എം. 29-6-1963 ക്രിസ്ത്യൻ/ ,, പി.ടി.62/10 ഇ1/1655/09/ 1-1-2011 പ്രൊമോഷൻ ലാറ്റിൻ ടൈപ്പ് ജില്ലാ എംπോയ്മെന്റ ് ഡി.എം.സി. നിരസിച്ചിട്ടു≠്

ലോവർ എക്സ്ചേഞ്ച്, തീയതി

കോഴിക്കോട് 10-12-2010

തീയതി 26-7-2010

21 പുഷ്പവേണി, സി. 7-3-1965 ഹിന്ദു/ ഒമ്പതാം പി.ടി.22/14, പി.ടി.3/14 ഇ1/1989/2013/ 2-7-2014 പ്രൊമോഷൻ നായർ ക്ലാസ് തീയതി 27-5-2014 ഡി.എം.സി. ആഗ്രഹിക്കുന്നു

തീയതി 26-6-2014

22 വസന്ത, സി. പി. 14-1-1963 ഹിന്ദു/ എസ്.എസ്. പി.ടി.2/14 & പി.ടി.3/14 ഇ1/1989/2013/ 5-7-2014 പ്രൊമോഷൻ ചെറുമൻ എൽ.സി. തീയതി 27-5-2014 ഡി.എം.സി. നിരസിച്ചിട്ടു≠്

തീയതി 26-6-2014306

Cite this issue. Kerala Gazette, Government of Kerala, 29 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-29.part_4_homeopathy/. Archive identifier in.gazette.kerala_new.2015-12-29.part_4_homeopathy.