Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—e-Tender Notice— Re-Tender/Auction Notice—Quotation Notice

Published 05 January 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-05.part_3_Agriculture-1-6-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

1

No.

} 2016 ജനുവരി 5 5th January 2016 1191 ധനു 20 20th Dhanu 1191 1937 പൌഷം 15 15th Pousha 1937

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല പരസ്യം

നമ്പർ എസ്. വി. എഫ്.-56/2015-16. 2015 ഡിസംബർ 2.

വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ കുരുമുളക് ചെടിയിൽ നിന്നും 2015-16 വർഷത്തിലെ കുരുമുളക് വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി 12-1-2016-ാം തീയതി ഫാം ഓഫീസിൽവച്ച് ദർഘാസ്/ലേല പ്രകാരം വിൽക്കുന്നതാണ്. താൽപ്പര്യമുള്ളവർക്ക് ദർഘാസ് ഫോറം 12-1-2016-ന് പകൽ 11 മണി വരെ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

വ്യവസ്ഥകൾ

1. ദർഘാസ് ഫോറത്തിന്റെ വില ` 600-ം വിൽപ്പന നികുതിയുമായിരിക്കും.

2. ദർഘാസ്/ലേലം ഇവയിൽ പങ്കെടുക്കുന്നതിന് നിരതദ്രവ്യമായി ` 5,000 പ്രത്യേകം പ്രത്യേകം നല്കിയിരിക്കേ≠താണ്. നിരതദ്രവ്യമായി ` 5,000-ന്റെ ഡി ഡി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വ≠ിപ്പെരിയാർ ശാഖയിൽ നിന്നും ഫാം സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന രീതിയിൽ സമർപ്പിക്കേ≠താണ്.

3. പൂരിപ്പിച്ച് മുദ്രവച്ച ടെ≠ർ ഫാറങ്ങൾ 12-1-2016-ന് പകൽ 11.30 മണിക്ക് മുൻപായി മതിയായ കവറിൽ സ്വന്തം മേൽവിലാസം രേഖപ്പെടുത്തി ഫാം സൂപ്ര≠്, സംസ്ഥാന പച്ചക്കറിത്തോട്ടം, വ≠ിപ്പെരിയാർ എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല.

4. 12-1-2016-ാം തീയതി പകൽ 12 മണിക്ക് ഫാം ഓഫീസിൽവച്ച് നടത്തുന്ന പൊതു ലേലത്തിനുശേഷം ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടിയ വില രേഖപ്പെടുത്തിയ ആളുടെ പേരിൽ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്.

5. ഇപ്രകാരം ദർഘാസ്/ലേലം ലഭിക്കുന്നയാൾ ആകെ തുകയുടെ മൂന്നിൽ ഒരുഭാഗം തുക ലേലദിവസം തന്നെ ആഫീസിൽ ഒടുക്കി രസീത് വാങ്ങേ≠താണ്. ഇതിനു വീഴ്ച വരുത്തുന്നപക്ഷം ടിയാളുടെ നിരത ദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ഇതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങളും ടിയാനിൽ നിന്നും വസൂലാക്കുന്നതുമായിരിക്കും.

5th JAN. 2016] AGRICULTURE DEPARTMENT 2

6. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി രേഖാമൂലം ആഫീസിൽ നിന്നും അറിയിപ്പു ലഭിച്ചാൽ 7 ദിവസ ങ്ങൾക്കകം ശേഷിച്ച മൂന്നിൽ ര≠ുഭാഗം തുക അടയ്ക്കേ≠തും ` 200 മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് കരാർ ഉടമ്പടി നൽകേ≠ തുമാണ്.

7. മുഴുവൻ തുകയും ഒടുക്കി കരാർ ഉടമ്പടി നടത്തിയ തിനുശേഷം മാത്രമേ വിളവെടുപ്പ് ആരംഭിക്കുവാൻ അനുവാദമുള്ളൂ.

8. വിളവെടുപ്പിനായി കരാറുകാരൻ സ്വന്തം തൊഴിലാളികളെ ഉപയോഗിക്കേ≠തും ഓരോ ദിവസവും വിളവെടുക്കുന്ന കുരുമുളകിന്റെ തൂക്കം ആഫീസിൽ അറിയിക്കേ≠ തുമാണ്.

9. വിളവെടുപ്പ് 2016 മാർച്ച് 31-ന് പൂർത്തിയാ ക്കേ≠താണ്.

10. വിളവെടുക്കുമ്പോൾ കുരുമുളക് ചെടികൾക്കും താങ്ങുമരങ്ങൾക്കും മറ്റു വിളകൾക്കും നാശനഷ്ട മു≠ാകുവാൻ പാടില്ലാത്തതുമാകുന്നു.

11. മറ്റു സർക്കാർ ടെൻഡർ/ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ടെൻഡർ/ ലേലം മതിയായ കാരണംകൂടാതെ തള്ളിക്കളയുന്നതിനും പുനർ ടെൻഡർ നടത്തുന്നതിനുമുള്ള അധികാരം ഫാം സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.

12. ദർഘാസ്/ലേലം നടപടികൾ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനം ഫാം സൂപ്ര≠ിന്റെ/ ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറുടേതായിരിക്കും.

13. ദർഘാസ്/ലേലം വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നതുമൂലം സർക്കാരിന് ഏതെങ്കിലും വിധത്തിലുള്ള നഷ്ടമു≠ായാൽ കരാറുകാരനിൽ നിന്നും നിയമാനുസൃതം ഈടാക്കുന്നതു മായിരിക്കും.

14. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് മറ്റൊരറിയിപ്പുകൂടാതെ ടെൻഡർ/ ലേലം നടപടികൾ നടത്തപ്പെടുന്നതാണ്.

15. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

സംസ്ഥാന പച്ചക്കറിത്തോട്ടം,

(ഒപ്പ്) വ≠ിപ്പെരിയാർ. ഫാം സൂപ്ര≠്.

E-TENDER NOTICE

[Re-tender]

(1)

No. C-1053/2015. 21st December 2015.

Tender id—2015-AGRI-54211-2.

Name of Work—Sale of Areacanut.

Tender No. with PAC—` 30 Lakhs.

Document sale start date—22-12-2015.

Bid Submission start date—22-12-2015.

Document sale end date—4-1-2016.

Last date and time of receipt of e-tender form—

4-1-2016, 5 p. m.

Date and time of opening of e-tender

1. Financial bid—11-1-2016, 11 a. m.

Cost of e-tender (online submission)—` 5,000+VAT @ 5% (Rs. 25) [` 5,250]

Date up to which the rates are to remain firm for acceptance—30-6-2016.

E.M.D.—2.5% of PAC in online payment.

Security Deposit—5% of total contract amount inclusive of E.M.D.

(2)

No. C-1764/2015. 21st December 2015.

Tender id—2015-AGRI-58379-1.

Name of Work—Sale of Cashewnut.

Tender No. with PAC—` 8 Lakhs.

Document sale start date—22-12-2015.

Bid Submission start date—22-12-2015.

Document sale end date—15-1-2016.

Last date and time of receipt of e-tender form—

15-1-2016, 5 p. m.

Date and time of opening of e-tender

1. Financial bid—19-1-2016, 11 a. m.

Cost of e-tender (online submission)—` 5,000+VAT @ 5% (` 25) [` 5,250]

Date up to which the rates are to remain firm for acceptance—31-5-2016.

E.M.D.—2.5% of PAC in online payment.

Security Deposit—5% of total contract amount inclusive of E.M.D.

Seed Garden Complex,

Munderi,

Malappuram-679 334,

(Sd.) Phone: 04931-209044, Deputy Director of Agriculture.

Email: [email protected]10 5th JAN. 2016] AGRICULTURE DEPARTMENT 3

ദർഘാസ്/ലേല പരസ്യം

[നമ്പർ 4/2015]

നമ്പർ എ209/2015.

2015 ഡിസംബർ 4.

വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ താഴെ പറയുന്ന ശേഷിയുള്ളതായ കോൾഡ് സ്റ്റോറേജ് (ശീതീകരണ മുറി) കാർഷികോൽപ്പന്നങ്ങൾ കേടുവരാതെ സംഭരിക്കുന്നതിന് താൽപര്യമുള്ള വ്യ‡ികൾ/സ്ഥാപനങ്ങളിൽ നിന്നും 11 മാസക്കാലയളവിലേക്ക് വാടകയ്ക്ക് നൽകുവാൻ മത്സരസ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ശീതീകരണ മുറിയുടെ വിശദാംശങ്ങൾ

ഒന്നാം വോളിയത്തിന്റെ ര≠ാം വോളിയത്തിന്റെ സംഭരണ ശേഷി സംഭരണ ശേഷി

താപ നില ആർ. എച്. % ക്രമ നമ്പർ ഉല്പന്നം

(1324 cubic feet-3 (1765 cubic feet-2 chambers) chambers)

1 ഈന്തപ്പഴം 10 Tons each 12 Tons each 0 to 5° C 90+5% 2 ആപ്പിൾ 11 Tons each 12.5 Tons each 0 to 5° C 90+5% 3 ഉരുളക്കിഴങ്ങ് 15 Tons each 16 Tons each 10 to 13° C 80+5% 4 മുളക് 10 Tons each 12 Tons each 10 to 15° C 80+5% Sl. No. Chamber No. Security Amount E. M. D.

` `

1 1 50,000 5,000

2 2 50,000 5,000

3 3 50,000 5,000

4 4 50,000 5,000

5 5 50,000 5,000

ടെ≠ർ ഫോറത്തിന്റെ വില—` 500 + വാറ്റ് . ടെ≠ർ ഫോറം വില്പന—11-1-2016 വൈകുന്നേരം 5 മണിവരെ ഉ≠ായിരിക്കുന്നതാണ്. ടെ≠ർ തുറക്കുന്ന തീയതിയും സമയവും—12-1-2016 ഉച്ചയ്ക്ക് 2 മണി. ടെ≠ർ സമർപ്പിക്കേ≠ ഓഫീസറുടെ മേൽവിലാസം—സെക്രട്ടറി, കാർഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്.

1. മുദ്ര വെച്ച ടെ≠റുകൾ 12-1-2016-ാം തീയതി രാവിലെ 11-ന് മുമ്പായി മാർക്കറ്റ് ഓഫീസിൽ ലഭിക്കേ≠തും ആയത് അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പരസ്യലേലത്തിന് ശേഷം അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. 11-1-2016 വൈകുന്നേരം 5 മണിവരെ ദർഘാസ് ഫോറം ഓഫീസിൽ നിന്നും ലഭ്യമാണ്.

2. ടെ≠ർ സമർപ്പിക്കുമ്പോൾ 11 മാസക്കാലയളവിലേക്കുള്ള വാടകയാണ് രേഖപ്പെടുത്തേ≠ത്.

3. ടെ≠ർ/ലേലം ഉറപ്പിക്കുന്ന വ്യ‡ി/സ്ഥാപനം അന്നേദിവസം തന്നെ ടെ≠ർ/ലേലതുകയുടെ മൂന്നിലൊന്ന് ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക 10 ദിവസത്തിനകം ഒറ്റ ഗഡുവായി അടയ്ക്കേ≠തുമാണ്.

4. ` 200-ന്റെ മുദ്രക്കടലാസിൽ ടെ≠ർ/ലേലം കൊള്ളുന്നവർ മാർക്കറ്റ് സെക്രട്ടറിയുമായി കരാർ ഏർപ്പെടേ≠താണ്. (കരാർ വ്യവസ്ഥകൾ ഓഫീസിൽ ലഭ്യമാണ്.)

5. ലേലം കരാർ ഉറപ്പിച്ചതിനുശേഷം ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലം കൊ≠ വ്യ‡ി ആയതിൽ നിന്നും പി∑ാറുന്നപക്ഷം മാർക്കറ്റിനു≠ാവുന്ന നഷ്ടങ്ങൾക്ക് അവർ ഉത്തരവാദികളായിരിക്കുന്നതും അങ്ങനെ ഉള്ളവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായിരിക്കും.

6. ടെ≠ർ നടപടികൾക്ക് ശേഷം മാർക്കറ്റ് അതോറിറ്റിയുടെ അനുമതിപത്രം ലഭിച്ച ശേഷം മാത്രം ശീതീകരണ മുറി ഉപയോഗത്തിന് വിട്ടുതരുന്നതായിരിക്കും.

7. കാർഷികേതര ഉൽപ്പന്നങ്ങൾ ശീതീകരണ മുറിയിൽ സംഭരിക്കുവാൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.

8. ശീതീകരണ മുറിയുടേയും ജനറേറ്ററിന്റെയും പ്രവർത്തനവും ഇലക്ട്രിസിറ്റി ചാർ÷ും ആയതിന്റെ റിപ്പയർ ചാർജും സർവ്വീസ് ചാർജും ഉൾപ്പെടെയുള്ള അനുബന്ധ ചെലവുകളും സ്വന്തം നിലയ്ക്ക് വഹിക്കേ≠താണ്.

9. ടെ≠ർ സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവാദമു≠ായിരിക്കുകയുള്ളു.

10. മറ്റ് സർക്കാർ ടെ≠ർ/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.

11 5th JAN. 2016] AGRICULTURE DEPARTMENT 4

11. ടെ≠ർ/ലേലം ഉറപ്പിക്കാനും ആയത് മാറ്റിവയ്ക്കാനോ റദ്ദാക്കാനോ ഉള്ള അവകാശം സെക്രട്ടറിയിൽ നിക്ഷിപ്ത മായിരിക്കും.

12. ടെ≠ർ ദിവസം ഏതെങ്കിലും കാരണവശാൽ ഓഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെ≠ർ ഉ≠ായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് (ഫോൺ—0495 2376514).

കാർഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്.

ബ്രില്ലിൻ, സി., ജോയിന്റ ് ഡയറക്ടർ (കൃഷി) (സെക്രട്ടറി).

പുനർ ടെ≠ർ/ലേല പരസ്യം

നമ്പർ ബി 111/2013.

2015 ഡിസംബർ 8.

കോഴിക്കോട് വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജ് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിക്കൊ≠് കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിനായി സീൽവച്ച ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പർ—5/2015.

ടെ≠ർ ഫോറത്തിന്റെ വില—` 500 + വാറ്റ് . ടെ≠ർ ഫോറം വില്പന—11-1-2016 വൈകുന്നേരം 5 മണിവരെ ഉ≠ായിരിക്കുന്നതാണ്.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—12-1-2016, 12 മണി.

ടെ≠ർ സമർപ്പിക്കേ≠ ഓഫീസറുടെ മേൽവിലാസം—സെക്രട്ടറി, കാർഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്.

വ്യവസ്ഥകൾ

1. ടെ≠ർ അംഗീകരിക്കുന്ന നാൾ മുതൽ 11 മാസകാലത്തേക്കായിരിക്കും നടത്തിപ്പവകാശം ഉ≠ായിരിക്കുക. വെയ്്ബ്രിഡ്ജ് പ്രവർത്തന സമയം എല്ലാ ദിവസവും രാവിലെ 4 മുതൽ രാത്രി 10 മണിവരെയായിരിക്കും.

2. മാർക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതും ഇപ്പോൾ നിലവിലുള്ളതുമായ നിരക്കുകളായിരിക്കണം വാടകയായി ഈടാക്കേ≠ത്. (ചാർട്ട് ഓഫീസിൽ ലഭ്യമാണ്.)

3. ഓഫീസിന്റെ അനുമതി ഇല്ലാതെയോ അനധികൃതമായോ വെയ്്ബ്രിഡ്ജ് പ്രവർത്തിപ്പിക്കാതിരിക്കുകയോ ഓഫീസ് തുറക്കാതിരിക്കുകയോ ചെയ്യരുത്.

4. ടെ≠ർ/ലേലം വഴി കരാർ നൽകപ്പെട്ടയാളോ/സ്ഥാപനമോ അയാൾ നി›യിക്കുന്ന ഒരാളോ മാത്രമേ ഒരേ സമയം മാർക്കറ്റിലെ വെയിംഗ് പ്രവർത്തിയിൽ ഉ≠ായിരിക്കുവാൻ പാടുള്ളു. ഉപഭോ‡ാവിന് സ്വന്തം നിലയ്ക്ക് കൈപ്പറ്റുന്ന തുകയുടെ രസീത് നൽകേ≠തുമാണ്.

5. വെയിംഗ് ബ്രിഡ്ജും അനുബന്ധ ഉപകരണങ്ങളും കേടുപാടുകൾ വരാതെ സമയാസമയങ്ങളിൽ ആവശ്യമായ സർവ്വീസ് നടത്തി സൂക്ഷിക്കേ≠താണ്. തക്കതായ റിപ്പയറുകൾ വല്ലതും സംഭവിക്കുകയാണെങ്കിൽ ആയത് ഓഫീസിൽ അറിയിക്കേ≠തും സ്വന്തം ഉത്തരവാദിത്വത്തിൽ അംഗീകൃത ഏജൻസികളെ കൊ≠് മാത്രം റിപ്പയർ ചെയ്യേ≠തുമാണ്.

6. വെയിംഗ് ബ്രിഡ്ജിന്റെ സ്റ്റാമ്പിങ്ങ് സംബന്ധമായ നടപടികളും ആയതിന്റെ ചെലവും സ്വന്തം നിലയിൽ നിർവഹിക്കേ≠താണ്.

7. ടെ≠ർ ഫോറം ` 5,000 നിരതദ്രവ്യം ഉൾപ്പെടെ 12-1-2016 രാവിലെ 11 മണിക്ക് മുമ്പായി മാർക്കറ്റ് ഓഫീസിൽ സമർപ്പിക്കേ≠തും ആയത് അന്നേ ദിവസം 12 മണിക്ക് അപ്പോൾ ഹാജരായവരുടെ മുൻപാകെ തുറക്കുന്നതുമായിരിക്കും. ടെ≠ർ/ലേലം ഉറപ്പിച്ച് കഴിഞ്ഞാൽ ആകെ തുകയുടെ 1/3 ഭാഗം അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക 7 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. അടുത്ത പ്രവൃത്തി ദിവസം തന്നെ ` 200-ന്റെ മുദ്രപത്രത്തിൽ കരാറിൽ ഏർപ്പെടേ≠തും അന്നേ ദിവസം മുതൽ ഉപകരണങ്ങൾ കൈപ്പറ്റി പ്രവർത്തനം ആരംഭിക്കേ≠തുമാണ്.

8. ടെ≠റുകൾ നിരസിക്കുവാനും നീട്ടിവെയ്ക്കാനുമുള്ള അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും.

ഗവൺമെന്റിന്റെ മറ്റ് ടെ≠റുകൾക്കുള്ള എല്ലാ നിയമ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

9. ടെ≠ർ/ലേലം കൊള്ളുന്ന ആൾ വെയിംഗ് ബ്രിഡ്ജ് നടത്തിപ്പവകാശം യാതൊരു കാരണവശാലും കൈമാറാൻ പാടുള്ളതല്ല. അങ്ങനെ സംഭവിക്കുന്നപക്ഷം ടെ≠ർ/ലേലം നഷ്ടപരിഹാരം നല്കാതെ ഏകപക്ഷീയമായി റദ്ദാക്കപ്പെടുന്നതാണ്. ടെ≠ർ ഫോറം പ്രവർത്തി ദിവസങ്ങളിൽ ആഫീസിൽ ലഭ്യമാണ്. (ആഫീസ് ഫോൺ-0495 2376514)

നഗര കാർഷിക മൊത്ത ബ്രില്ലിൻ, സി., വിപണന കേന്ദ്രം, വേങ്ങേരി.

ജോയിന്റ ് ഡയറക്ടർ (കൃഷി) (സെക്രട്ടറി).

12 5th JAN. 2016] AGRICULTURE DEPARTMENT 5

QUOTATION NOTICE

No. B-111/2013.

8th December 2015.

Sealed quotations are invited for the supply of the materials specified in the Schedule attached below/overleaf. The rates quoted should be for delivery of the articles at the place mentioned below. The necessary Superscription, due date for the receipt of quotations, the date upto which the rates will have to remain firm for the acceptance and the name and address of the officer to whom the quotation is to be sent are noted below. Any quotation received after the time fixed on the due date is liable to be rejected. The maximum period required for delivery of the articles should also be mentioned. Quotations not stipulating period of firmness and with price variation clause and/or 'subject to prior sale' conditions are liable to be rejected.

The acceptance of the quotations will be subject to the following conditions:—

1. Acceptance of the quotation constitutes a concluded contract. Nevertheless, the successful tenderer must within a fortnight/a month after the acceptance of his quotation furnish 5 per cent of the amount of the contract as security deposit and execute an agreement at his own cost for the satisfactory fulfilment of contract, if so required.

2. Withdrawal from the quotation after it is accepted or failure to supply within a specified time or according to specifications will entail cancellation of the order and purchases being made at the offerers expenses from elsewhere, any loss incurred thereby being payable by the defaulting party. In such an event the Goverment reserve also the right to remove the defaulters name from the list of Government suppliers permanently or for a specified number of years.

3. Samples duly listed, should be forwarded if called for under separate cover and the unapproved samples got back as early as possible by the offerers at their own expenses and the Government will in no case be liable for any expenses on account of the value of the samples or their transport charges, etc. in case, the samples are sent by railway; the railway receipt should be sent seperately and not along with the quotations since the quotation will be opened only on the appointed day and demurrage will have to be paid if the railway parcels are not cleared in time. Quotations for the supply of materials are liable to be rejected unless samples, if called for the materials tendered for are forwarded. The approved samples may or may not be returned at the discretion of the undersigned. Samples sent by R. P. Post or "Freight to pay" will not be accepted.

4. No representation for enhancement of price once accepted will be considered during the currency of the contract.

5. Any attempt on the part of tenderers or their agents to influence the officers concerned in their favour by personal canvassing will disqualify the tenderers.

6. If any licence or permit is required, tenderers must specify in their quotation and also state the authority to whom applications is to be made.

7. The quotation may be for the entire or part supplies. But the tenderers should be prepared to carry out such portion of the supplies included in their quotation as may be allotted to them.

8. (a) in case where a successful tenderer, after having made partial supplies fails to fulfil the contracts in full, all or any of the materials not supplied may, at the discretion of the Purchasing Officer be purchased by means of another tender/quotation or by negotiation or from the next higher tenderer who had offered to supply already and the loss if any caused to the government shall hereby together with such sums as may be fixed by the Government towards damages be recovered from the defaulting tenderers.

(b) Even in cases where no alternate purchases are arranged for the materials not supplied the proportionate portion of the security deposit based on the cost of materials not supplied at the rate shown in the tender of the defaulter shall be forfeited and balance along shall be refunded.

(c) Any sum of money due and payable to the contractor including security deposit refundable to him under this contract may be appropriated the Purchasing Officer or Government or any other person authorised by Government and set off against any claim of the Purchasing Officer or Government for the payment of sum of money arising out of or under any contract made by the Contractor with the Purchasing Officer or Government or any other person authorised by Government.

9. The prices quoted should be inclusive of all taxes, duties, cesses etc. which are or may become payable by the Contractor under existing future laws or rules of the country of origin/supply or delivery during the course of execution of the contract.

10 (a) Ordinarily payments will be made only after the supplies are actually verified and taken to stock but in exceptional cases payments against satisfactory shipping documents including certificates of insurance will be made up to 90 percent of the value of the materials at the discretion of Government. Bank charges incurred in connection with payment13 5th JAN. 2016] AGRICULTURE DEPARTMENT 6 against documents through bank will be to the account of the contractor. The form will produce stamped pre receipted invoices in all cases where payment (advance/final) for release of railway receipts/shipping documents are made through Banks. In exceptional cases where the stamped receipts of the firm are not received for the payments in advance the unstamped receipts of the Bank (ie. counterfoils of pay-in-slips issued by the Bank) alone may accepted as a valid proof for the payment made.

(b) The tenderers shall quote also the percentage of rebate (discount) offered by them in case the payment is made promptly within days within one month of taking delivery of stores.

11. Any sum of money due and payable to the successful tenderer, contractor from Government shall be adjusted against any sum of money to Government from him under any other contracts.

12. Special Conditions, if any printed on the quotation sheets or tenderer or attached with the tender will not be applicable to the contractor unless they are expressly accepted in writing by the purchaser.

Subscription—Re-tenderer for Weigh Bridge at Market.

Tender No.—5/2015.

Due date and time for receipt of tender form— 12-1-2016, 11 a. m.

Date and time for opening of tender—12-1-2016, 12 noon.

Designation and address of officer to whom the quotation is addressed—Secretary, Agriculture Urban Wholesale Market, Vengeri.

Agriculture Urban Wholesale Market, Vengeri, Kozhikode-673 010.

BRILLIN, C., Joint Director of Agriculture (Secretary).

14
Cite this issue. Kerala Gazette, Government of Kerala, 05 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-05.part_3_Agriculture-1-6-/. Archive identifier in.gazette.kerala_new.2016-01-05.part_3_Agriculture-1-6-.