Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 05 January 2016

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-05.part_3_Groundwater-1-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

1

}

No.

2016 ജനുവരി 5 5th January 2016 1191 ധനു 20 20th Dhanu 1191 1937 പൌഷം 15 15th Pousha 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.എം./1292/15. 2015 ഡിസംബർ 7.

ഭൂജല വകുപ്പ്, മലപ്പുറം ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി.എം.റ്റി./08/2015-16—മലപ്പുറം ജി ല്ല യ ി െ ല ചെറുകാവ് ഗ്രാമ പഞ്ചായത്തിലെ (1) ചിങ്ങംപറമ്പത്ത് എസ്. സി. കോളനി (2) മക്കക്കാട് എസ്. സി. കോളനി (3) ഞാറക്കാട്ട് എസ്. സി. കോളനി കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ (4) കായലോട്ട്, ആലിൻചുവട് എന്നീ സ്ഥലങ്ങളിൽ 110 എം. എം. വ്യാസമുള്ള കുഴൽ കിണർ നിർമ്മിക്കുന്നതിന്—` 1,58,790. നിരതദ്രവ്യം—` 4,000. ദർഘാസ് ഫോറത്തിൻെറ വില—` 500+വാറ്റ്. പ്രവൃത്തി ചെയ്ത് തീർക്കേ≠ കാലാവധി—20 ദിവസം.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 8-1-2016-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

കേരള സർക്കാരിന്റെ ` 150-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്.

നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദു ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, ജില്ലാ ഓഫീസർ. മലപ്പുറം.

(കേരള ഗവർണ്ണർക്കുവേ≠ി)പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 8-1-2016-ന് ഉച്ചകഴിഞ്ഞ് ഒരു മണിവരെ 197

Cite this issue. Kerala Gazette, Government of Kerala, 05 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-05.part_3_Groundwater-1-/. Archive identifier in.gazette.kerala_new.2016-01-05.part_3_Groundwater-1-.