Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Auction/Tender Notice

Published 05 January 2016

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-05.part_3_Marine-1-3-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

1

No.

} 2016 ജനുവരി 5 5th January 2016 1191 ധനു 20 20th Dhanu 1191 1937 പൌഷം 15 15th Pousha 1937

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി4-889/2015/ഇ ഇ. 2015 ഡിസംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (3) (1) (2)

പുനർ ദർഘാസ്

1 18/ഇഇ/2015-16—ആർ. കെ. വി. വൈ.-വിഴിഞ്ഞം ഫിഷിംഗ് ഹാർബറിലെ നിലവിലുള്ള ബിൽഡിംഗിനെ കോൾഡ് സ്റ്റോറേജായി മാറ്റുന്ന സിവിൽ പ്രവൃത്തികൾ—` 4,98,765 12,500

2,400 2 19/ഇഇ/2015-16—വിഴിഞ്ഞത്തെ ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ ഓഫീസിനോട് ചേർന്നുള്ള ക്യാന്റീൻ ബിൽഡിംഗിന്റെ ഇലക്ട്രിക്കൽ റീവയറിംഗ് പ്രവൃത്തികൾ— ` 95,385

(1) (2)

(3)

ദർഘാസ്

3 20/ഇഇ/2015-16—വിഴിഞ്ഞത്തെ ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ ഓഫീസിന്റെ

വൈദ്യുതീകരണ സംവിധാനത്തിന്റെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—` 1,72,788 4,350 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + നികുതികൾ (അസ്സൽ), ` 500 + നികുതികൾ (പകർപ്പ്); ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 500 + നികുതികൾ (അസ്സൽ), ` 250 + നികുതികൾ (പകർപ്പ്).

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—6-1-2016 മുതൽ 8-1-2016 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് പ്രമാണം തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—11-1-2016 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-1-2016 ഉച്ചയ്ക്ക് ശേഷം 3.30 മണി.

5th JAN. 2016] MARINE DEPARTMENT 2

കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1-ന് 'ഡി'യും അതിനു മുകളിലും ക്രമനമ്പർ 2, 3 ഇവയ്ക്ക് 'സി'യും അതിനു മുകളിലും (ഇലക്ട്രിക്കൽ).

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 3-ന് 1 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ്

തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലേല/ദർഘാസ് പരസ്യം

നമ്പർ എ-203/2015/എഇഇ. 2015 ഡിസംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുവത്തൂർ മത്സ്യബന്ധന തുറമുഖത്തിലെ ക്യാന്റീൻ 3 വർഷത്തേയ്ക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കു പുറമെ ലേലവും നടത്തുന്നതാണ്. ദർഘാസിലോ, ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്.

അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുത്ത തീയതി മുതൽ മൂന്ന് വർഷത്തേയ്ക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 3,700 നിരതദ്രവ്യം ട്രഷറിയിലോ, അംഗീകൃത ബാങ്കിലോ ഒടുക്കി ചെറുവത്തൂർ ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട രസീതികൾ ദർഘാസിനോടൊപ്പം/ലേലത്തിന് മുമ്പായി സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും, ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 3,700 വീതം നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചെറുവത്തൂരുള്ള കാര്യാലയത്തിൽനിന്നും 4-1-2016 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം 7-1-2016 ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്.

ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/ തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫാറം നൽകുകയുള്ളു. നി›ിത സമയത്തിനു ശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യ ലേലം ചുവടെ ചേർത്തിരിക്കുന്ന പട്ടിക പ്രകാരം അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം ലേലത്തിനു മുമ്പ് ചെറുവത്തൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിന്റെ ട്രഷറി/ ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പറ്റ് രശീത് വാങ്ങേ≠താണ്.

പ്രസ്തുത രശീത് നി›ിത സമയത്തിന് മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഈ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും.

ലേലത്തിലോ/ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചു നൽകുന്നതും ഈ ആഫീസിൽ നിന്നും അവകാശം അനുവദിച്ചുകൊ≠ുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടുമെന്റുമായി കരാറിൽ ഏർപ്പെടേ≠തും, അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50% തുക ഒടുക്കേ≠തും കരാറിന്റെ ഉറപ്പിനുവേ≠ി അവകാശത്തുകയുടെ 5% തുക സെക്യൂരിറ്റിയായി ഒടുക്കേ≠തും ബാക്കി വരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി ജൂലൈ 2016, ജനുവരി 2017-ന് മുമ്പായി ഒടുക്കേ≠തുമാണ്. ദർഘാസ്/ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള സംവിധാന ങ്ങളും പരിമിതികളും ക≠് മനസ്സിലാക്കിയിരിക്കേ≠താണ്.

പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണിക്കുന്നതല്ല.

കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേ≠ത്. സെക്യൂരിറ്റിതുക കാലാവധിക്കുശേഷം ബാദ്ധ്യത കളൊന്നും ഇല്ലെന്ന് ഉറപ്പായാൽ മാത്രം തിരിച്ചു നൽകുന്നതാണ്.

അവകാശം സ്ഥാപിച്ചുകിട്ടിയ ആൾ അവകാശത്തിനായി രേഖപ്പെടുത്തിയ തുകയുടെ 5% നൽകുന്ന തുകയുടെ മുദ്രപ്പത്രത്തിൽ ഉടമ്പടിയിലേർപ്പെടേ≠താണ്. കൂടാതെ അവകാശം സ്ഥാപിച്ച് കിട്ടുവാൻ വാഗ്ദാനം ചെയ്ത തുകയുടെ നിയമപ്രകാരമുള്ള നി›ിത ശതമാനം സർവ്വീസ് ടാക്സ്, ഇൻകം ടാക്സ് ഇനങ്ങളിൽ അടവാക്കേ≠താണ്.

222 5th JAN. 2016] MARINE DEPARTMENT 3

മേൽ വ്യവസ്ഥകളിൽ വീഴ്ച വരുത്തുന്ന പക്ഷം മറ്റൊരു

അറിയിപ്പ് കൂടാതെ ലേലം/ടെ≠ർ റദ്ദ് ചെയ്യുന്നതും സെക്യൂരിറ്റി

തുക ഫോർഫീറ്റ് ചെയ്യുന്നതുമായിരിക്കും.

അടങ്കൽ തുക —` 3,64,500.

നിരതദ്രവ്യം—` 3,700.

ദർഘാസ് പ്രമാണത്തിന്റെ വില—` 700 + വാറ്റ്.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതി—7-1-2016.

ലേല തീയതിയും സമയവും—8-1-2016 രാവിലെ 11 മണി.

ലേലം നടക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ്

സബ് ഡിവിഷൻ, ചെറുവത്തൂർ.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് ചെറുവത്തൂർ. എഞ്ചിനീയർ.

223
Cite this issue. Kerala Gazette, Government of Kerala, 05 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-05.part_3_Marine-1-3-/. Archive identifier in.gazette.kerala_new.2016-01-05.part_3_Marine-1-3-.