Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices

Published 12 January 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-12.part_3_Agriculture-7-8
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

2

No.

} 2016 ജനുവരി 12 12th January 2016 1191 ധനു 27 27th Dhanu 1191 1937 പൌഷം 22 22nd Pousha 1937

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല നോട്ടീസ്

നമ്പർ സി. 272/2015. 2015 ഡിസംബർ 4. 2015-16 വർഷത്തിൽ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ 293 കായ്ഫലമുള്ള കശുമാവുകളിൽ നിന്നും ആദായം എടുക്കുന്നതിനുള്ള അവകാശം ടെ≠ർ/ലേല അടിസ്ഥാനത്തിൽ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ടെ≠ർ/ലേലം ഫാം ആഫീസിൽ വച്ച് 14-1-2016-ന് ഉച്ചയ്ക്ക് 2 മണിക്ക് പരസ്യമായി നടത്തുന്നതാണ്.

നിബന്ധനകൾ

1. സീൽ ചെയ്ത ടെ≠റുകൾ 14-1-2016-ന് രാവിലെ 11 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്.

3. ടെ≠ർ ഫോമിന്റെ കവറിനുമുകളിൽ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ 2015-16 വർഷത്തിലെ കശുവ≠ി ശേഖരിക്കുന്നതിനുള്ള ടെ≠ർ എന്ന് എഴുതി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ എന്ന വിലാസത്തിൽ സമർപ്പിക്കണം.

4. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 500 നിരതദ്രവ്യം അടയ്ക്കേ≠താണ്. ടെ≠റിൽ കശുവ≠ിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

5. ടെ≠റുകൾ 14-1-2016-ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് തുറക്കുന്നതായിരിക്കും. അതിനുമുൻപ് ലേലം ഉ≠ായിരിക്കുന്നതാണ്.

6. ടെ≠റിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ വ്യ‡ിക്ക് ടെ≠ർ/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും അംഗീകാര ത്തിനായി ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താൽക്കാലികമായി ലേലം/ടെ≠ർ ഉറപ്പിച്ചാൽ ഉടൻ തന്നെ ലേലവിലയുടെ 1/3 ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്. 2. ടെ≠ർ ഫോമുകൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസവും ലഭിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വില അസ്സലിന് ` 400-ം പകർപ്പിന് ` 200-ം ആണ് (നികുതികൾ പുറമെ). 12th JAN. 2016] AGRICULTURE DEPARTMENT 8

7. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചാൽ 7 ദിവസ ത്തിനകം ബാക്കിയുള്ള മുഴുവൻ തുകയും ഫാം ആഫീസിൽ അടച്ച് വിളവെടുപ്പ് നടത്തേ≠താണ്. വിളവെടുത്ത സാധനങ്ങൾ ഫാം ആഫീസിൽ അളവ്/ തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്.

8. ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലക്കാരിൽ നിന്നും ഫാമിന് നാശനഷ്ടം സംഭവിച്ചാൽ ലേലക്കാരൻ പരിപൂർണ്ണ ഉത്തരവാദി ആകുന്നതും മേൽ നടപടികൾക്ക് വിധേയനാക്കുന്നതുമാണ്.

9. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കുന്നതാണ്.

10. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ

ഇതിനും ബാധകമാണ്.

(ഒപ്പ്)

ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ. സൂപ്ര≠്.

114
Cite this issue. Kerala Gazette, Government of Kerala, 12 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-12.part_3_Agriculture-7-8/. Archive identifier in.gazette.kerala_new.2016-01-12.part_3_Agriculture-7-8.