© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
2
No.
} 2016 ജനുവരി 12 12th January 2016 1191 ധനു 27 27th Dhanu 1191 1937 പൌഷം 22 22nd Pousha 1937
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said section.
3. Address—Thuruthikkara Labour Contract Co-operative Society Ltd. Q. 1642, Thuruthikkara P. O., Pin-690 540.
4. Liability—Limited.
5. Area of operation—Kollam District only.
6. Objectives—As per Bye-law Clause III.
7. Type—Primary Labour Contract Society Rule 15(9)(1) of KCS Act & Rule.
8. A u t h o r i z e d S h a r e C a p i t a l — ` 6 0 , 0 0 , 0 0 0 Categorical Statements
(1)
No. O-128/2015. 17th November 2015.
1. Name & No. of Society— Thuruthikkara Labour Contract Co-operative Society Ltd. Q. 1642.
2. Date of Registration—17-11-2015.
(Rupees Sixty Lakhs only)
(1) 9500 'A' Class Share of ` 500 each (2) 1000 'B' Class Share of ` 1,000 each (3) 500 'C' Class Share of ` 500 each 9. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.
2 KERALA GAZETTE [PART III (2)No. O-3558/2015. 18th November 2015.
1. Name and Number of Society— Venad Labour Contract Co-operative Society Ltd. Q. 1643.
2. Date of Registration—18-11-2015.
3. Address—Venad Labour Contract Co-operative Society Ltd. Q. 1643, Kadappakkada P. O., Kollam-691 008.
4. Liability—Limited.
5. Area of operation—Kollam District only.
6. Objectives—As per Bye-law Clause III.
7. Type—Primary Labour Contract Society Rule 15(9)(1) of KCS Act & Rule.
8. Authorized Share Capital—` 5,25,00,000
(Rupees Five Core and Twenty five Lakhs only) (1) 50000 'A' Class Share of ` 1,000 each (2) 1000 'B' Class Share of ` 2,000 each (3) 2000 'C' Class Share of ` 250 each 9. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies Joint Registrar (General), Kollam.
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : എൻ. എ. ശെൽവകുമാർ)
(1)
നമ്പർ എ.ഇ.എൽ. 1564/2013. 2015 സെപ്റ്റംബർ 10.
വിഷയം:—ഇ-115-ാം നമ്പർ എഫ്.എ.സി.റ്റി. ടൗൺഷിപ്പ് ഹൈസ്ക്കൂൾ സഹകരണ സംഘം ക്ലിപ്തം— സ മ ാ പ ് ത ീ ക ര ണ ം — ര ജ ി സ ് േ ്ര ട ഷ ൻ റദ്ദാക്കൽ—സംബന്ധിച്ച്.
പരാമർശം:—(1) ഈ ആഫീസിലെ 30-1-2012-ാം തീയതിയിലെ സി.എസ്./431/12-ാം നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 21-8-2015-ലെ
എ.ഇ.എൽ. 1564/13 നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 26-8-2015-ലെ
143/12-ാം നമ്പർ നടപടിക്രമം.
ഇ-115-ാം നമ്പർ എഫ്.എ.സി.റ്റി. ടൗൺഷിപ്പ് ഹൈസ്ക്കൂൾ സഹകരണ സംഘം ക്ലിപ്തത്തിന്റെ സമാപ്തീകരണത്തിനായി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) വടക്കൻ പറവൂർ ആഫീസിലെ പറവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി സൂചന (1) പ്രകാരം ഉത്തരവായിട്ടുള്ളതും ലിക്വിഡേറ്റർ 27-2-2013-ൽ സംഘത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുമു≠്.
(General).
ക്ലെയിം നോട്ടീസ്
നമ്പർ കെ. 1097/15. 2015 ഒക്ടോബർ 28.
പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 28-5-2015-ലെ എസ്.സി.റ്റി.എം. 700/2014-ാം നമ്പർ ഉത്തരവുപ്രകാരം പി. റ്റി. 197-ാം നമ്പർ ഏനാദിമംഗലം ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി അടൂർ ജനറൽ വിഭാഗം അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിലെ കൊടുമൺ യൂണിറ്റ് ഇൻസ്പെക്ടറായ എന്നെ നിയമിച്ചിട്ടുള്ളതാണ്. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭ്യമാകാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം നേരിട്ടോ ചുമതലപ്പെടുത്തുന്ന ഏജന്റ ് മുഖാന്തിരമോ എന്നെ അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എതെങ്കിലും ഇനത്തിൽ തുക അടയ്ക്കുവാനു≠െങ്കിൽ ആയത് നേരിൽ തന്ന് രസീത് വാങ്ങേ≠താണെന്നും പൊതുജനങ്ങളെയും സംഘാംഗങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ നിയമാനുസൃതമായ നടപടികൾ സ്വീകരിച്ച് സംഘത്തിന്റെ ഈടാക്കുവാൻ കഴിയുന്ന ആസ്തികൾ ഈടാക്കി എടുത്തിട്ടുള്ളതും കൊടുത്തു തീർക്കുവാൻ കഴിയുന്ന ബാദ്ധ്യതകൾ കൊടുത്തു തീർത്തിട്ടുമു≠്.
ലിക്വിഡേറ്റർക്ക് ഈടാക്കി എടുക്കുവാൻ നിർവ്വാഹമില്ലാത്ത ആസ്തികളും കൊടുത്തു തീർക്കുവാൻ കഴിയാത്ത ബാദ്ധ്യതകളും എഴുതിതള്ളിയും തട്ടിക്കിഴിച്ചും സൂചന (2) പ്രകാരം ഉത്തരവായിട്ടുള്ളതുമാണ്.
ലിക്വിഡേഷൻ ചാർ÷ിനത്തിൽ `13,122 വടക്കൻ പറവൂർ സബ്ട്രഷറിയിൽ ഒടുക്കിയിട്ടുള്ളതും ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കി നിൽപ്പു≠ായിരുന്ന ` 65,361.63 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റിയിട്ടുമു≠്. 26-8-2015-ൽ സംഘത്തിന്റെ അന്തിമ പൊതുയോഗം ചേർന്നിട്ടുള്ളതും വരവ് ചെലവ് കണക്കുകൾ അംഗീകരി ക്കുകയും മേൽ നടപടിക്രമങ്ങളിലൂടെ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ അവസാനിച്ചിട്ടുള്ളതിനാൽ സംഘത്തിന്റെ സമാപ്തീകരണം പൂർത്തിയായതായി പ്രഖ്യാപിക്കുകയും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുമു≠്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ലിക്വിഡേറ്റർ, ഏനാദിമംഗലം ലേബർ കോൺട്രാക്ട് സഹകരണ സംഘം നമ്പർ പി. റ്റി. 197. [കൊടുമൺ യൂണിറ്റ് ഇൻസ്പെക്ടർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)
ആഫീസ്, അടൂർ].
ഇ-115-ാം നമ്പർ എഫ്.എ.സി.റ്റി. ടൗൺഷിപ്പ് ഹൈസ്ക്കൂൾ സഹകരണ സംഘം ക്ലിപ്തത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
12th JAN. 2016] CO-OPERATIVE DEPARTMENT 3 (2) REGISTRATION CERTIFICATENo. O-431/2015.
25th November 2015.
നമ്പർ എ.ഇ.എൽ. 7405/2014. 2015 നവംബർ 21.
വിഷയം:—സഹകരണ വകുപ്പ്—636-ാം നമ്പർ കളമശ്ശേരി ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം—സമാപ്തീ കരണം—രജിസ്ട്രേഷൻ റദ്ദാക്കൽ സംബന്ധിച്ച്.
പരാമർശം:—(1) ഈ ആഫീസിലെ 13-12-2013-ലെ എച്ച്.എം. 10849/2009-ാം നമ്പർ ഉത്തരവ്.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, that the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
Categorical Statement
(2) ഈ ആഫീസിലെ 23-9-2015-ലെ എ.ഇ.എൽ. 7405/2015-ാം നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 21-10-2015-ലെ കെ/3017/2013-ാം നമ്പർ നടപടിക്രമം. 636-ാം നമ്പർ കളമശ്ശേരി ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തത്തിന്റെ സമാപ്തീകരണത്തിനായി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണയന്നൂർ ആഫീസിലെ കളമശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതും 1-9-2014-ൽ ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുള്ളതുമാണ്.
സംഘം ലിക്വിഡേറ്റർ നിയമാനുസൃതം നടപടികൾ സ്വീകരിച്ച് ഈടാക്കി എടുക്കുവാൻ കഴിയുന്ന ആസ്തികൾ ഈടാക്കിയിട്ടുള്ളതും കൊടുത്തു തീർക്കുവാൻ കഴിയുന്ന ബാദ്ധ്യതകൾ കൊടുത്തു തീർത്തിട്ടുമു≠്.
ഈടാക്കി എടുക്കുവാൻ കഴിയാത്തതും കൊടുത്തു തീർക്കുവാൻ കഴിയാത്തതുമായ ആസ്തി ബാദ്ധ്യതകൾ ലിക്വിഡേറ്ററുടെ അപേക്ഷ പരിഗണിച്ച് സൂചന (2) പ്രകാരം എഴുതിത്തള്ളിയും തട്ടിക്കിഴിച്ചും ഉത്തരവായിട്ടു≠്.
1. Name and Number of the Society— Kothamangalam Labour Contract Co-operative Society Ltd. No. E-1325.
2. Date of Registration—25-11-2015.
3. Address—Kothamangalam P. O.
4. Liability—Limited.
5. Area of operation—Kothamangalam and Muvattupuzha Taluks in Ernakulam District. 6. Main Object— To promote Self help-mutual help and Co-operation among members and also to promote economic interests of its members.
7. Authorized Share Capital— ` 55,10,000 (A Class— 5000 Shares of ` 100 each.
B Class— 5000 Shares of ` 1000 each.
C Class— 1000 Shares of ` 10 each.) 8. Maximum borrowing limit—50 times of paid up Share Capital Plus Reserve Fund.
9. Category as per KCS Act—Rule 15.9-Labour Contract Co-operative Societies (1) Primary Labour Contract Co-operative Societies.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kakkanad, Ernakulam.
(General).
ലിക്വിഡേഷൻ ചാർ÷ിനത്തിൽ ` 460 ട്രഷറിയിൽ ഒടുക്കിയിട്ടുള്ളതും ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗ≠ിൽ ബാക്കി നിൽപ്പു≠ായിരുന്ന ` 2,514 ആനുപാതികമായി ` 10 വിലയുള്ള ഒരു ഓഹരിക്ക് ` 9.27 വില നി›യിച്ച് ` 2,514 ഓഹരി തുക മടക്കി നൽകുന്നതിനായി ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗ≠ിൽ ബാക്കി നിർത്തിയി ട്ടുള്ളതുമാണ്.
പാലക്കാട് സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
7-10-2015-ന് സംഘത്തിന്റെ അന്തിമ പൊതുയോഗം ചേർന്നിട്ടുള്ളതും എന്നാൽ പൊതുയോഗത്തിൽ അംഗങ്ങൾ ആരും ഹാജരായിട്ടില്ലാത്തതുമാണ്. സംഘത്തിന്റെ വരവ് ചിലവ് കണക്കുകൾ പൊതുയോഗത്തിൽ അംഗീകരിച്ചിട്ടുള്ളതും സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ അവസാനിച്ചി ട്ടുള്ളതായി പ്രഖ്യാപിച്ചിട്ടുമു≠്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
(ഹാജർ : പി. എം. ശശിഭൂഷണൻ)
നമ്പർ 5937/2015/എ.ഇ.എൽ/കെ.ഡിസ്. 2015 നവംബർ 23.
ഉത്തരവ്
636-ാം നമ്പർ കളമശ്ശേരി ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) എറണാകുളം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
വിഷയം:—ലിക്വിഡേഷൻ—തേൻകുറുശ്ശി സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 652— രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സൂചന:—(1) ഈ ആഫീസിലെ 6-6-1992-ലെ 2875/1992/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 19-9-2015-ലെ ഇതേ നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 29-9-2015-ലെ 303/91/COY നമ്പർ നടപടിക്രമം.
(4) ആലത്തൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 29-9-2015-ലെ 1134/2015 നമ്പർ കത്ത്.
4 KERALA GAZETTE [PART IIIതികച്ചും പ്രവർത്തനരഹിതവും പുനരുദ്ധീകരണത്തിന്
യാതൊരു സാധ്യതയും ഇല്ലാത്തതുമായ തേൻകുറുശ്ശി
സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 652-നെ
സൂചന (4) പ്രകാരം ആലത്തൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
നിറുത്തൽ ചെയ്തുകൊ≠് സൂചന (1) പ്രകാരം ഉത്തരവ്
ഉത്തരവ്
പുറപ്പെടുവിക്കുകയും 7-11-1992-ന് ലിക്വിഡേറ്റർ ചാർ÷െടു
ക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ
കഴിയുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്തു
തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും
ചെയ്തിട്ടു≠്. പിരിച്ചെടുക്കാൻ കഴിയാത്ത മുതലുകൾ എഴുതി
തള്ളുന്നതിനും കൊടുത്തു തീർക്കാൻ കഴിയാത്ത
ബാദ്ധ്യതകൾ കുറവു ചെയ്യുന്നതിനും സൂചന (2) പ്രകാരം
ഈ ആഫീസിൽ നിന്നും അനുമതി നൽകിയിരുന്നു.
തേൻകുറുശ്ശി സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 652-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചു കൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചു കൊ≠് പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റിക്കാർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും പന്നീട് ഈ ആഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.
സമാപ്തീകരണ നടപടികൾ സഹകരണ സംഘം നിയമം
73(3) വകുപ്പു പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിൽ
സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്)
പാലക്കാട്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
നിയമത്തിലെ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണ മെന്നുള്ള സൂചന (3) പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ