© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
2
No.
} 2016 ജനുവരി 12 12th January 2016 1191 ധനു 27 27th Dhanu 1191 1937 പൌഷം 22 22nd Pousha 1937
PART III
Fisheries Department
പരസ്യം
(1)
നമ്പർ എെ-673/2012. 2015 ഡിസംബർ 3.
1992 ജൂലൈ മാസം 23-ാം തീയതി ശ‡ികുളങ്ങര വില്ലേജിൽ മീനത്തുചേരിയിൽ ബി. എം. വില്ലായിൽ നിക്കോളാസ് മകൻ ബോണി ഫയസ് പേർക്ക് ചവറ സബ് രജിസ്ട്രാർ ഓഫീസിലെ 2780-ാം നമ്പരായി രജിസ്റ്റർ ചെയ്ത സർവ്വേ നമ്പർ 1214/272-ാം നമ്പർ ദളവാപുരം താഴെ പാട്ടിലെ 6, 14, 15 എന്നീ മൂന്ന് ഊന്നിവലപാടുകളും അതുകൾ സ്ഥിതിചെയ്യുന്ന ഒൻപത് സെന്റ ് വെള്ളക്കെട്ടും ശ‡ികുളങ്ങര വില്ലേജിൽ മീനത്തുചേരിയിൽ മുല്ലശ്ശേരി ബം•ാവിൽ റോമൻ നസ്രത്ത് മകൻ ഇ·േഷ്യസ് റോമനും സഹോദരൻ എ. ഫ്രെയിം റോമനും കൂടി ഭാഗപത്രം ചെയ്തു സെന്റ ് വെള്ളക്കെട്ട് സ്ഥലവും ശ‡ികുളങ്ങര ചേരിയിൽ സീഷെൽ ഭവനിൽ നിക്കോളാസിന്റെ ഭാര്യ വിക്ടോറിയയും മക്കൾ അലക്സാ≠റും ക്രിസ്റ്റിയും നെൽസണും മൈക്കിളും കൂടി ഭാഗപത്രം ചെയ്തുകൊടുത്തിട്ടുള്ളതാണ്.
ശ്രീ. ബോണി ഫയസ് തന്റെ കൈവശത്തിലും അനുഭവത്തിലും ഉള്ളതായ ദളവാപുരം താഴെ പാട്ടിലെ 6, 14, 15 എന്നീ ഊന്നിവലകളും ദളവാപുരം പാടിലെ 8 എന്ന ഊന്നിവലയും തന്റെ പേരിൽ പോക്കുവരവുചെയ്ത് കിട്ടുന്നതിനായി അപേക്ഷിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ ടി ഊന്നി വലകൾ അപേക്ഷകനായ ശ‡ികുളങ്ങര ഡാനി വില്ലയിൽ നിക്കോളാസ് മകൻ ബോണി ഫയസിന് പോക്കുവരവു ചെയ്തു നൽകുന്നതിനെതിരെ ന്യായമായ പരാതി ഉള്ളപക്ഷം ഈ 2 KERALA GAZETTE [PART III (2) അനുഭവത്തിലും ഉള്ളതായ PTR/1/2005-ാം നമ്പർ ഊന്നിവലകൾ തന്റെ പേരിൽ പോക്കുവരവുചെയ്ത് നമ്പർ എെ-673/2012. 2015 ഡിസംബർ 3.
കിട്ടുന്നതിനായി അപേക്ഷിച്ചിരിക്കുന്നു.
2013-ാമാ≠് മേയ് മാസം 9-ാം തീയതി കൊല്ലം
മേൽ സാഹചര്യത്തിൽ ടി ഊന്നിവലകൾ താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ മീനത്തു ചേരിയിൽ
അപേക്ഷകനായ ശ‡ികുളങ്ങര വില്ലേജിൽ മീനത്തുചേരിയിൽ കാവനാട് പി. ഒ., പിൻ-691 003-ൽ പാലമൂട്ടിൽ ഹൗസിൽ
കാവനാട് പി. ഒ., പിൻ-691 003-ൽ പാലമൂട്ടിൽ ഹൗസിൽ ബർണാഡ് ജോൺസൺ മകൻ വിക്ടർ പേർക്ക് ഫിഷറീസ്
ബർണാഡ് ജോൺസൺ മകൻ വിക്ടർ പേർക്ക്് പോക്കുവരവു
ചെയ്തു നൽകുന്നതിനെതിരെ ന്യായമായ പരാതിയുള്ളപക്ഷം വകുപ്പിൽ PTR/1/2005 നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ളതും ചവറ സബ് രജിസ്ട്രാർ ഓഫീസിലെ 1597/13-ാം നമ്പർ
ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ വിലയാധാര പ്രകാരം തെക്കുംഭാഗം വില്ലേജിൽ പഴയ സർവ്വേ
ര≠് മാസത്തിനുള്ളിൽ ഈ ആഫീസിൽ രേഖാമൂലം പരാതി
ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പരാതി ഒന്നും ഇല്ല 1214-ൽ ഉൾപ്പെട്ട വലിയ പതിച്ച മേലെപ്പാട് നമ്പർ II-ൽ സ്ഥിതിചെയ്യുന്ന 1, 2, 3, 4 എന്നീ നമ്പരുകളുള്ള 4 ഊന്നി
എന്ന് കണക്കാക്കി അപേക്ഷകന്റെ പേരിൽ പോക്കുവരവു വലപാടുകളും അത് സ്ഥിതി ചെയ്യുന്ന റീസർവ്വേ 414-ൽ
ചെയ്ത് പുതിയ പട്ടയം നൽകുന്നതാണ്.
ഉൾപ്പെട്ട 3.24 ആർ. വെള്ളക്കെട്ടും കൊല്ലം താലൂക്കിൽ
ശ‡ികുളങ്ങര വില്ലേജിൽ മീനത്തു ചേരിയിൽ കാവനാട് പി. ഒ.,
പിൻ-691 003-ൽ കുരിശ്ശടിതുരുത്തിൽ നോർബർട്ട് ഹോമിൽ
ഫിഷറീസ് ഡെപ്യൂട്ടി
സൈമൺ മകൻ സഖറിയ എന്നയാൾ ഭാഗപത്രം ചെയ്തു
ഡയറക്ടറാഫീസ്,
(ഒപ്പ്) നൽകിയിട്ടുള്ളതാണ്. ശ്രീ. വിക്ടർ തന്റെ കൈവശത്തിലും കൊല്ലം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.