© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
2
No.
} 2016 ജനുവരി 12 12th January 2016 1191 ധനു 27 27th Dhanu 1191 1937 പൌഷം 22 22nd Pousha 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ/943/2015. 2015 ഡിസംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—37/2015-16—കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമ പഞ്ചായത്തിലെ വണ്ണാംതടം ലക്ഷം വീട് കോളനിയിൽ കുഴൽ കിണർ നിർമ്മാണം—` 88,000.
നിരതദ്രവ്യം—` 2,200.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
13-1-2016, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-1-2016, 3.30 മണി.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ 4 KERALA GAZETTE [PART III ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും 5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുക സമയവും—6-1-2016, 10 മണിമുതൽ. യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
ഭൂജല വകുപ്പ്
ജില്ലാ ഓഫീസ്,
ര≠ാംനില, അഡീഷണൽ
സിവിൽ സ്റ്റേഷൻ, കണ്ണൂർ.
(ഒപ്പ്) ഫോൺ: 0497 2709892. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ.കെ.125/2015. 2015 ഡിസംബർ 11.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസർഗോഡ് ജില്ലാ ആഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ടെ≠ർ നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—36/2015-16—കാസർഗോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ്. ഉപ്പിലിക്കൈയിൽ മോട്ടോർ പമ്പ്, പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കൽ—` 96,000.
നിരതദ്രവ്യം—` 2,400. ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ് 5%. ജോലി ചെയ്തുതീർക്കേ≠ കാലാവധി—28-2-2016-ന് മുമ്പ്.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—13-1-2016, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
13-1-2016, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-1-2016, 4 മണി.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസർഗോഡ് എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
(ഒപ്പ്) ഭൂജല വകുപ്പ് ജില്ലാ ഓഫീസ്, വിദ്യാനഗർ, കാസർഗോഡ്. ജില്ലാ ഓഫീസർ.