© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
2
No.
} 2016 ജനുവരി 12 12th January 2016 1191 ധനു 27 27th Dhanu 1191 1937 പൌഷം 22 22nd Pousha 1937
PART III
Health Services Department
ലേല/ദർഘാസ് പരസ്യം
DIRECTORATE OF HEALTH SERVICES
NOTIFICATlON
No. ES2/37000/2015/DHS.
നമ്പർ എ1/7171/2015. 2015 ഡിസംബർ 11.
Thiruvananthapuram, 19th December 2015.
The following is the Select List of officers eligible for promotion to the cadre of District Ophthalmic Co-ordinator in the Health Services Department for the year 2015 prepared by the Departmental Promotion Committee (Lower) which met on 30-10-2015.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോട് അനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ 1-4-2016 മുതൽ 31-3-2017 വരെയുള്ള ഒരു വർഷക്കാലം നടത്തുന്നതിനുള്ള അവകാശത്തിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ ഇതു സംബന്ധിച്ച് ടെ≠റിൽ പങ്കെടുത്തവർക്ക് പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്.
നിബന്ധനകൾ
Select List
SI. No. Name of Officers
1 Beena, V.
2 Sushama, E. N.
3 Viswasanthy, C. S.
DR. R. RAMESH, 1. സ്റ്റാഫ് കാന്റീൻ പ്രവർത്തിപ്പിക്കേ≠ത് ഇതിനായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലായിരിക്കണം.
Director of Health Services i/c &
Chairman Departmental Promotion
Committee (Lower).
2. ടെ≠ർ ഫോറത്തിന്റെ വില "210-വൈദ്യസഹായവും പൊതുജനാരോഗ്യവും-80 ജനറൽ 800 മറ്റ് വരവുകൾ-88 പലവക" എന്ന ശീർഷകത്തിലും 4.04% വിൽപ്പന നികുതി 0040-വിൽപ്പന നികുതി-102-സംസ്ഥാന വിൽപ്പന നികുതി-01-നികുതി പിരിവുകൾ" എന്ന ശീർഷകത്തിലും ട്രഷറിയിൽ അടച്ച ചെലാൻ രശീതിയും ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും ഹാജരാക്കുന്നവർക്ക് ദർഘാസ് ഫോറങ്ങൾ നൽകുന്നതാണ്.
12th JAN. 2016] HEALTH SERVICES DEPARTMENT 23. ടെ≠ർ ഫോറത്തിന്റെ വില ഒറിജിനലിന് ` 2,880+വി.നി. 4% + 1% വി. നികുതിയിൻ മേലുള്ള സെസ്സ്, ഡ്യൂπിക്കേറ്റിന് ` 1,440 + വി. നി. 4% + 1% വിൽപ്പന നികുതിയിൻമേലുള്ള സെസ്സും ആകുന്നു.
4. ടെ≠റിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ` 19,200 (പത്തൊൻപതിനായിരത്തി ഇരുന്നൂറ് രൂപ മാത്രം) (തിരിച്ചു നൽകുന്നത്) കോഴിക്കോട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്, കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്ത് ഹാജരാക്കേ≠താണ്. ടെ≠ർ ഫോറവും ഡിമാന്റ ് ഡ്രാഫ്റ്റും സമർപ്പിക്കുന്ന വരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.
5. ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 1,00,000 (ഒരു ലക്ഷം രൂപ മാത്രം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-12-2015-ന് ശേഷം ലഭിച്ചത്, കുടിക്കട സർട്ടിഫിക്കറ്റിനോടൊപ്പം സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് ടെ≠ർ ഫോറം യാതൊരു കാരണവശാലും നൽകുന്നതല്ല.
6. ടെ≠ർ ഫോറം 1-1-2016 മുതൽ 13-1-2016-ന് ഉച്ചയ്ക്കുശേഷം 3 മണിവരെ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
7. പൂർണ്ണരൂപത്തിലുള്ള ടെ≠ർ ഫോറം 14-1-2016-ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കുന്നതും 15-1-2016-ന് ഉച്ചയ്ക്ക് 2 മണിക്ക് ലേലം നടത്തുകയും അതിനുശേഷം ടെ≠റുകൾ കരാറുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതും, ലേല തുകയോ ടെ≠ർ തുകയോ ഏതാണ് കൂടുതലെങ്കിൽ അത് താൽക്കാലികമായി സ്ഥിരീകരിക്കുന്നതും ആയതിന്റെ അവസാന തീരുമാനം ആശുപത്രി വികസന സമിതിയുടെ ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിക്കുന്നതുമായിരിക്കും.
8. 14-1-2016-ന് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
9. ടെ≠ർ ഫോറത്തിൽ 1-4-2016 മുതൽ 31-3-2017 വരെയുള്ള കാലയളവിൽ പ്രതിമാസം ............രൂപ നൽകിക്കൊ≠് കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുവാൻ തയ്യാറാണെന്ന് പേരും പൂർണ്ണ മേൽവിലാസവും വച്ച് വ്യ‡മായി എഴുതി ഒപ്പിട്ടിരിക്കണം.
10. ലേലത്തുക/ടെ≠ർ തുക എന്നിവയ്ക്ക് പുറമെ സ്റ്റാഫ് കാന്റീൻ കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് നി›യിക്കുന്ന കെട്ടിടവാടക, കറന്റ ് ചാർ÷്, വാട്ടർ ചാർജ് എന്നിവയും അതാത് മാസം 4-ാം പ്രവർത്തി ദിവസത്തിനുള്ളിൽ തന്നെ ഓഫീസിൽ അടച്ച് രശീതി വാങ്ങേ≠താണ്.
11. ടെ≠ർ അടക്കം ചെയ്ത കവറിന് പുറത്ത് 2016-17 വർഷത്തെ ആശുപത്രി കാന്റീൻ നടത്തിപ്പിനുള്ള ടെ≠ർ നമ്പർ എ1/7171/2015 തീയതി 11-12-2015 എന്ന് വ്യ‡മായി എഴുതി ടെ≠ർ നൽകുന്നയാളിന്റെ പൂർണ്ണ മേൽവിലാസം കവറിന് താഴെ ഇടതുവശത്ത് രേഖപ്പെടുത്തി, സൂപ്ര≠്, ഗവൺമെന്റ ് ജനറൽ ആശുപത്രി, കോഴിക്കോട് എന്ന ആശുപത്രി സൂപ്ര≠ിന്റെ വിലാസത്തിൽ സമർപ്പിക്കേ≠താണ്.
12. ടെ≠റിനോടൊപ്പം താഴെ ചേർത്ത പ്രാഥമിക ഉടമ്പടി ` 500 (അഞ്ഞൂറ് രൂപ)-ന്റെ മുദ്രക്കടലാസിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോടനു ബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുന്നതിനുള്ള ടെ≠ർ/ ലേലം എന്റെ പേർക്ക് സ്ഥിരപ്പെടുത്തുകയാണെങ്കിൽ സൂപ്ര≠് നി›യിക്കുന്ന എല്ലാ നിബന്ധനകളും ഞാൻ നിരുപാധികം പാലിക്കുന്നതാണ്. എന്റെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും വീഴ്ച കാരണം സർക്കാരിന് ഉ≠ായേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഞാൻ ഉത്തരവാദിയായിരിക്കുകയും വല്ല സാമ്പത്തിക നഷ്ടവും ഉ≠ാവുകയാണെങ്കിൽ ആയത് തിരിച്ചടയ്ക്കുവാൻ ഞാൻ ബാധ്യസ്ഥനാണെന്നും തികയാതെ വന്നാൽ എന്റെയും കുടുംബത്തിന്റെയും സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്നും ആയത് വസൂലാക്കാൻ എനിക്ക് സമ്മതമാണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. ടെ≠ർ ഉറപ്പിച്ച് പ്രവർത്തനം തുടരാതെയോ ഇടയ്ക്കുവെച്ച് നിർത്തുകയോ ചെയ്യുമ്പോൾ ഉ≠ാകാവുന്ന സാമ്പത്തിക നഷ്ടത്തിന് ഞാൻ സർക്കാരിനോട് കടപ്പെട്ടവനാണെന്നും ആയത് എന്നിൽ നിന്നും ഈടാക്കുമെന്നും എനിക്ക് പൂർണ്ണ ബോദ്ധ്യമു≠് .
(ഒപ്പ്) :
പേരും പൂർണ്ണ മേൽവിലാസവും :
സാക്ഷികൾ :
(1) ഒപ്പ്,
പേര്,
പൂർണ്ണ മേൽവിലാസം
(2) ഒപ്പ്,
പേര്,
പൂർണ്ണ മേൽവിലാസം
13. സ്റ്റാഫ് കാന്റീനിൽനിന്ന് ആശുപത്രി ജീവനക്കാർ, പരിശീലനം നേടുന്ന വിദ്യാർ∞ികൾ, ട്രെയിനിംഗിന് വരുന്ന ആരോഗ്യ വകുപ്പു ജീവനക്കാർ, ആശുപത്രി കരാർ ജീവനക്കാർ, ആശുപത്രി വികസന സൊസൈറ്റി ജീവനക്കാർ, സൂപ്ര≠് നിയമിക്കുന്ന താൽക്കാലിക ജീവനക്കാർ എന്നിവർക്ക് സൂപ്ര≠് നിശ്ചയിക്കുന്ന സഹായനിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകുവാൻ കാന്റീൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ടെ≠റിന്റെ കാലയളവിൽ യാതൊരു കാരണവശാലും ഈ നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതല്ല.
12th JAN. 2016] HEALTH SERVICES DEPARTMENT 314. സ്റ്റാഫ് കാന്റീൻ നടത്തിപ്പിനാവശ്യമായ പാത്രങ്ങൾ, ഫർണിച്ചറുകൾ മുതലായ എല്ലാ സാധനങ്ങളും കരാറുകാരൻ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കേ≠താണ്.
ആശുപത്രി ജീവനക്കാർക്ക് പ്രത്യേകമായുള്ള സാധനങ്ങളുടെ വില കരാറുകാരൻ സ്വന്തം ചെലവിൽ വ്യ‡മായി കാണത്തക്കവിധം കാന്റീനിൽ പ്രദർശിപ്പി ക്കേ≠താണ്. ജീവനക്കാർക്ക് ബാധകമായ സൗജന്യ നിരക്കിലുള്ള ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക ഓഫീസിൽനിന്നും ടെ≠റിന്റെ കൂടെ നൽകുന്നതാണ്.
പിന്നീട് ഈ നിരക്കിൽ വർദ്ധനവ് ഉ≠ായിരി ക്കുന്നതല്ല.
15. സൂപ്ര≠ിന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ കാന്റീൻ കെട്ടിടത്തിലോ പരിസര പ്രദേശത്തോ യാതൊരുവിധ മരാമത്ത് പണികളും നടത്തുവാൻ പാടുള്ളതല്ല.
16. ആശുപത്രി അച്ചടക്കത്തിന് വിരുദ്ധമായോ സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമായോ ഉള്ള യാതൊരുവിധ നടപടികളും കരാറുകാരനിൽനിന്നോ മറ്റു കാന്റീൻ ജീവനക്കാരിൽ നിന്നോ ഉ≠ാവാൻ പാടുള്ളതല്ല.
17. ഭക്ഷ്യവസ്തുക്കളല്ലാത്ത അന്യവസ്തുക്കൾ കാന്റീനിൽ വിൽപ്പന നടത്തുവാൻ പാടുള്ളതല്ല.
18. കാരണം കാണിക്കാതെതന്നെ ടെ≠ർ/ലേലം മാറ്റി വയ്ക്കുവാനും ദുർബലപ്പെടുത്തുവാനുമുള്ള പൂർണ്ണമായ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
19. ടെ≠ർ ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് കിട്ടി മൂന്ന് ദിവസത്തിനകം ആറുമാസത്തെ മൊത്തം ലൈസൻസ് ഫീസ് മുൻകൂറായി അടയ്ക്കേ≠താണ്. ആയതിന് കോഴിക്കോട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിന്റെ പേരിൽ എടുത്ത് സമർപ്പിക്കേ≠താണ്.
തുടർന്ന് എല്ലാ മാസവും കൃത്യമായി അതാത് മാസത്തെ ലേലം/ടെ≠ർ തുക, കെട്ടിടവാടക, വെള്ളക്കരം, വൈദ്യുതി ചാർ÷് എന്നിവ ടെ≠ർ പ്രാബല്യത്തിൽ വന്ന ഓരോ ദിവസവും പൂർത്തീകരിച്ച മാസത്തിന്റെ 4-ാം പ്രവൃത്തി ദിവസം തന്നെ ഓഫീസിൽ അടച്ചിരിക്കേ≠താണ്. ഇതിന് വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത തുകയ്ക്ക് പ്രതിമാസം ഒന്നരശതമാനം വീതം നിരക്കിൽ പിഴ ഈടാക്കുന്നതാണ്. 15 (പതിനഞ്ച്) ദിവസം കഴിഞ്ഞിട്ടും തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടെ≠ർ/ലേലം നിബന്ധനകൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുന്നതാണ്.
20. ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവിലെ നിബന്ധനകളും, ടെ≠ർ നോട്ടീസിലെ നിബന്ധനകളും യഥാവിധി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ആയതിൽ വല്ല വീഴ്ചയും വന്നാൽ സർക്കാരിനു≠ാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദി ആയിരിക്കും.
21. കാന്റീൻ വളരെ വൃത്തിയോടെ നടത്തേ≠തും, ഭക്ഷണശാലാ നടത്തിപ്പ് സംബന്ധിച്ച് പൊതുജനാരോഗ്യ വകുപ്പ് അധികൃതർ, കോർപ്പറേഷൻ അധികൃതർ മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ലൈസൻസ്, നിബന്ധനകൾ എന്നിവ കരാറുകാരൻ സ്വന്തം ചെലവിൽ സംഘടിപ്പിക്കേ≠തും പി. എഫ്. എ. ലൈസൻസിന്റെ പകർപ്പ് കാന്റീനിൽ പ്രദർശിപ്പിക്കേ≠തുമാണ്. വകുപ്പുതല അന്വേഷണത്തിലെ വീഴ്ചകൾക്ക് ശിക്ഷണനടപടികളു≠ായാൽ കരാറുകാരൻ മാത്രം ബാദ്ധ്യസ്ഥനായിരിക്കും. അത്തരം അപാകതകൾക്ക് സർക്കാരിനു≠ാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും
22. കാന്റീൻ നടത്തിപ്പ് തുടങ്ങുന്നതിന് മുൻപായി ആയതിന് ബന്ധപ്പെട്ട അധികൃതരിൽ നിന്നും കരാറുകാരന്റെ പേരിൽ വാങ്ങിയ പി.എഫ്.എ. ലൈസൻസ് കരാറുകാരൻ സ്വന്തം നിലയ്ക്ക് സമ്പാദിച്ച് ആശുപത്രി സൂപ്ര≠ിന് സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകേ≠താണ്.
23. കാന്റീൻ ജീവനക്കാർ നിർബന്ധമായും യൂണിഫോം ധരിക്കേ≠താണ്. ജീവനക്കാരുടെ എണ്ണം എത്രയെന്ന് അറിയിക്കേ≠തും, അവർ മെഡിക്കൽ ഫിറ്റ് ആയിരിക്കേ≠തുമാണ്.
24. കാന്റീൻ സംബന്ധമായി കാലാകാലങ്ങളിൽ ഉ≠ായേക്കാവുന്ന എല്ലാ സർക്കാർ ഉത്തരവുകളും ആശുപത്രി വികസന സൊസൈറ്റിയുടെ തീരുമാനങ്ങളും യഥാവിധി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.
25. കാന്റീൻ നടത്തിപ്പുവഴി ആശുപത്രി അധീനതയിലുള്ള വസ്തുക്കൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ ആയതിനുള്ള നഷ്ടപരിഹാരം കരാറുകാരനിൽനിന്നും ഈടാക്കുന്നതാണ്.
26. കാന്റീൻ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കേ≠താണ്.
27. ആശുപത്രി ജീവനക്കാർക്ക് പ്രത്യേകം •ാസ്, πേറ്റ്, വാഷ് ബേസിൻ എന്നിവ കരാറുകാരൻ ഏർപ്പാടാ ക്കേ≠താണ്.
ഗവൺമെന്റ ് ജനറൽ ആശുപത്രി, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠്.