© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
2
No.
} 2016 ജനുവരി 12 12th January 2016 1191 ധനു 27 27th Dhanu 1191 1937 പൌഷം 22 22nd Pousha 1937
PART III
Judicial Department
Court of the Chief Judicial Magistrate, Kollam
THE HIGH COURT OF KERALA
NOTIFICATION
No. D11-103363/2015. 16th December 2015.
In exercise of the powers conferred under Section 19 (1) of the Kerala Civil Courts Act, 1957 (Act 1 of 1957), the High Court of Kerala hereby accords sanction to the Subordinate Civil Courts in the State to adjourn for the Summer Vacation, Onam and Christmas Holidays for the year 2016 as shown below:
Summer Vacation : From 13-4-2016 (Wednesday) to 18-5-2016(Wednesday) both days inclusive.
Onam Holidays : From 12-9-2016 (Monday) t o 1 8 - 9 - 2 0 1 6 ( S u n d a y ) , both days inclusive.
NOTIFICATION
No. E-8052/2015. 19th December 2015.
Sub:—Jurisdiction of the newly established Kollam Vanitha Police Station—Reg.
Ref:—(1) G. O. (Rt.) No. 887/2015/Home dated 10-7-2015.
(2) O.M. No. D8-19721/2013/D7(A) dated 15-12-2014 of the Hon'ble High Court of Kerala.
7th JAN. 2014] JUDICIAL DEPARTMENT 6 ജയിൽ വകുപ്പ്ദർഘാസ് പരസ്യം
നമ്പർ ജി1-7393/2015. 2015 ഡിസംബർ 15.
ജയിൽ വകുപ്പിന് കീഴിലുള്ള പെരിന്തൽമണ്ണ സബ് ജയിലിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കോഴിക്കോട്- പാലക്കാട് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ചുറ്റുമതിലിന്റെ 180 Sqm ഭാഗത്ത് 2016 വർഷത്തേക്ക് വ്യാപാര പരസ്യം എഴുതുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടങ്ങിയ കവറിനുപുറത്ത് ദർഘാസിന്റെ ക്രമനമ്പരും പേരും എഴുതി സൂപ്ര≠്, സബ് ജയിൽ, പെരിന്തൽമണ്ണ എന്ന വിലാസത്തിൽ നൽകേ≠താണ്.
ദർഘാസുകൾ 1% EMD സഹിതം സമർപ്പിക്കേ≠ അവസാന തീയതി 15-1-2016 വൈകുന്നേരം 3 മണിക്കാണ്. ദർഘാസുകൾ സമർപ്പിക്കപ്പെട്ടവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ടെ≠റുകൾ തുറക്കുന്നതായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറം പ്രവൃത്തി ദിവസങ്ങളിൽ പെരിന്തൽമണ്ണ സബ് ജയിൽ സൂപ്ര≠ിന്റെ ഓഫീസിൽ നിന്നും രൊക്കം പണമടച്ച് വാങ്ങാവുന്നതാണ്.
അടങ്കൽ തുക—` 1,44,000. ദർഘാസ് ഫോറത്തിന്റെ വില:
അസ്സൽ—` 400+4% വാറ്റ്. പകർപ്പ്—` 200+4% വാറ്റ്.
ദർഘാസ് ഫോറത്തിന് നൽകുന്ന വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 14-1-2016-ാം തീയതി വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്നതാണ്.
ദർഘാസ് ഫോറം വി. പി. പി. ആയി അയയ്ക്കുകയോ ചെക്ക്/പോസ്റ്റേജ് സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുകയോ ചെയ്യുന്നതല്ല.
ദർഘാസ് തുക സ്ക്വയർ മീറ്റർ നിരക്കിലാണ് രേഖപ്പെടുത്തേ≠ത്. നിരക്ക് അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്. സ്ക്വയർ മീറ്ററിന് ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന ദർഘാസ് ബഹു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആന്റ ് കറക്ഷണൽ സർവ്വീസസ്സിന്റെ അംഗീകാരത്തിന് സമർപ്പിക്കുന്നതും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അന്തിമമായി ഉറപ്പിക്കുന്നതുമായിരിക്കും.
ദർഘാസ് ഉറപ്പിച്ചു കിട്ടുന്ന കരാറുകാരൻ പരസ്യം എഴുതുന്നതിന് മുമ്പ് മുഴുവൻ തുകയും പെരിന്തൽമണ്ണ സബ് ജയിൽ സൂപ്ര≠ിന്റെ ഓഫീസിൽ അടയ്ക്കേ≠താണ്. തുക അടച്ച തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും കരാർ കാലാവധി. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ പെരിന്തൽമണ്ണ സബ് ജയിൽ സൂപ്ര≠ിന്റെ ഓഫീസിൽ നിന്നും ഓഫീസ് പ്രവൃത്തി സമയത്ത് ലഭിക്കുന്നതായിരിക്കും.
(ഒപ്പ്)
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ്, ഉത്തരമേഖല, കോഴിക്കോട്-4.