Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice

Published 12 January 2016

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-12.part_3_Marine-5-7
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

2

No.

} 2016 ജനുവരി 12 12th January 2016 1191 ധനു 27 27th Dhanu 1191 1937 പൌഷം 22 22nd Pousha 1937

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി4-889/2015/ഇഇ. 2015 ഡിസംബർ 26.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും `

11,800 1 21/ഇഇ/2015-16—വിഴിഞ്ഞം ഹാർബർ റോഡിനു ഇരുവശങ്ങളിലെയും, മുഹിയിദ്ദീൻ പള്ളി, ഹാർബർ എഞ്ചിനീയറിംഗ് വർക്ക്ഷോപ്പ് കോമ്പൗ≠്, ഇൻസ്പെക്ഷൻ ബം•ാവ് മുതൽ ചന്തമുക്ക് വരെയും, ടോയ്ലെറ്റ് ബ്ലോക്കു കളുടെ പരിസരം, തുപ്പാശിക്കുടി ഏര്യ, എൽ. പി. എസ്. സ്കൂൾ നടപ്പാതയ്ക്ക് സമീപം എന്നിവിടങ്ങളിലെ കാടു വെട്ടിത്തെളിക്കൽ പ്രവൃത്തി —` 4, 70, 811

2 22/ഇഇ/2015-16—കമലേശ്വരത്തെ ഹാർബർ

6,800 എഞ്ചിനീയറിംഗ് ടൈപ്പ് 2 സി, 2 ഡി ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികൾ — ` 2,71,276

ദർഘാസ് പ്രമാണത്തിന്റെ വില :

ക്രമനമ്പർ 1-ന് അസ്സൽ— ` 1,000 + നികുതികൾ.

പകർപ്പ്—` 500 + നികുതികൾ.

ക്രമനമ്പർ 2-ന് അസ്സൽ— ` 600 + നികുതികൾ.

പകർപ്പ്—` 300 + നികുതികൾ.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—7-1-2016 മുതൽ 11-1-2016 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—12-1-2016 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-1-2016 ഉച്ചയ്ക്കുശേഷം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—2 ആഴ്ച.

കരാറുകാരന്റെ തരംതിരിവ്്—'ഡി'യും അതിനുമുകളിലും.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ12th JAN. 2016] MARINE DEPARTMENT 6 പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ

എഞ്ചിനീയറിംഗ്

തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ഫോൺ നമ്പർ:0471 2480349

ദർഘാസ്/ലേല പരസ്യം

[നമ്പർ-153/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)] ഫയൽ നമ്പർ എ2-1529/2014/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2015 ഡിസംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിനുപുറമെ പരസ്യലേലവും നടത്തുന്നതാണ്.

ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 8-1-2016 മുതൽ 16-1-2016 ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ 18-1-2016 ഉച്ചയ്ക്കുശേഷം 2 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ, കരുനാഗപ്പള്ളി ആഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയവും തീയതിയും 19-1-2016 ഉച്ചയ്ക്ക് 12 മണിവരെയാണ്. അന്നേ ദിവസം ഉച്ചയ്ക്കുശേഷം 2 മണിക്ക് ലേലം നടത്തുന്നതാണ്.

ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവൃത്തിക്കും പട്ടിക പ്രകാരം പറയുന്ന രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.

ദർഘാസിൽ പങ്കെടുക്കുന്നവർ, ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠തും നിരതദ്രവ്യം പണമായി കെട്ടിവയ്ക്കേ≠തുമാണ്.

ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർകാരുടെ സാന്നിദ്ധ്യത്തിൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മിനി സിവിൽ സ്റ്റേഷൻ, കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ കാര്യാലയത്തിൽ വെച്ച് തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിന് മുമ്പായി കരാർ തുക മുഴുവൻ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ ആഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്, പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും ഒടുക്കേ≠താണ്.

ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്ന തുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും.

ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

ദർഘാസ്/ലേലത്തിന്റെ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ മൂന്നുപേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ചു നൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിനു യാതൊരുവിധമായ പലിശയും നൽകുന്നതല്ല.

യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലം റദ്ദു ചെയ്യുന്നതിനോ നീട്ടിവയ്ക്കുന്നതിനോ ഉള്ള പൂർണ്ണമായ അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത മായിരിക്കുന്നതാണ്.

അവകാശത്തിന്റെ പേര്— കാന്റീൻ.

അവകാശത്തിന്റെ കാലാവധി— 1 വർഷം.

നിരതദ്രവ്യം— ` 9,050.

ദർഘാസ്/ലേല ഫോറത്തിന്റെ വില—` 800 + 5% മൂല്യവർദ്ധിത നികുതി.

376 12th JAN. 2016] MARINE DEPARTMENT 7

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സ്ഥലവും— 8-1-2016 മുതൽ 16-1-2016 ഉച്ചയ്ക്ക് 12 മണിവരെ അസിസ്റ്റന്റ ്

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എച്ച്. ഇ.

സബ് ഡിവിഷൻ, മിനി സിവിൽ സ്റ്റേഷൻ, കരുനാഗപ്പള്ളി.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും — 18-1-2016 ഉച്ചയ്ക്കൂശേഷം 2 മണി വരെ.

ലേലത്തിന് രജിസ്റ്റർ ചെയ്യേ≠ അവസാന ദിവസം —

19-1-2016 ഉച്ചയ്ക്ക് 12 മണിവരെ.

ലേലം നടത്തുന്ന തീയതിയും സമയവും—19-1-2016

ഉച്ചയ്ക്കുശേഷം 2 മണി.

ലേലം നടത്തുന്ന ആഫീസ് — അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എച്ച്. ഇ. സബ് ഡിവിഷൻ,

മിനി സിവിൽ സ്റ്റേഷൻ, കരുനാഗപ്പള്ളി.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ-688 001. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

377
Cite this issue. Kerala Gazette, Government of Kerala, 12 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-12.part_3_Marine-5-7/. Archive identifier in.gazette.kerala_new.2016-01-12.part_3_Marine-5-7.