Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
2 }
Thiruvananthapuram,
No.
} Vol. V
Tuesday
2016 ജനുവരി 12 12th January 2016 1191 ധനു 27 27th Dhanu 1191 1937 പൌഷം 22 22nd Pousha 1937
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഇ.ഡി.റ്റി.(ടി) 16/2015-16.
2015 ഡിസംബർ 11.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 15-1-2016, 4 മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത ദർഘാസ് പ്രവർത്തി കരാറുകാരനു നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം പ്രമാണത്തിന്റെ തീർക്കേ≠ വേ≠ യോഗ്യത അടങ്കൽ തുകയും ` വില കാലാവധി
`
(1)
(2)
(3) (4) (5) (6) 1 153/2015-16—പാലക്കാട് കുഴൽമന്ദം ഗവ.എെ.ടി.എെ. 12,500 1,000+5% വാറ്റ് 30 ദിവസം പൊതുമരാമത്ത്
ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പുനർ വൈദ്യുതീകരണം—` 4,98,362
2 154/2015-16—പാലക്കാട് കടമ്പഴിപ്പുറം പ്രാഥമികാരോഗ്യ 12,500 1,000+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് 12th JAN. 2016] PUBLIC WORKS DEPARTMENT 2 (1) (2) (3) (4) (5) (6) 4 156/2015-16—പാലക്കാട് തെങ്കുറിശ്ശി ഗവ. ഹയർ 10,600 850+5% വാറ്റ് 30 ദിവസം പൊതുമരാമത്ത്
ഇലക്ട്രിക്കൽ
'എ/ബി/സി' ക്ലാസ് സെക്കന്ററി സ്ക്കൂൾ കെട്ടിടം നിർമ്മാണം- വൈദ്യുതീകരണം—` 4,23,997
5 157/2015-16—പാലക്കാട് ചിറ്റൂർ ഗവ. കോളേജ് 7,400 600+5% വാറ്റ് 30 ദിവസം പൊതുമരാമത്ത്
'എ/ബി/സി' ക്ലാസ് കെമിസ്ട്രി ഓഡിറ്റോറിയം പുനർ വൈദ്യുതീകരണം— ഇലക്ട്രിക്കൽ ` 2,95,883
6 158/2015-16—തൃശ്ശൂർ കുട്ടനെല്ലൂർ ഗവ. കോളേജ് 12,500 1,000+5% വാറ്റ് 30 ദിവസം പൊതുമരാമത്ത്
ഇലക്ട്രിക്കൽ ഓഡിറ്റോറിയം പുനർ വൈദ്യുതീകരണം—` 5,00,000
'എ/ബി/സി' ക്ലാസ് 7 159/2015-16—തൃശ്ശൂർ പാഞ്ഞാൾ ഗവ. ഹയർ 12,500 1,000+5% വാറ്റ് 30 ദിവസം പൊതുമരാമത്ത്
ഇലക്ട്രിക്കൽ
'എ/ബി/സി' ക്ലാസ് സെക്കന്ററി സ്ക്കൂൾ കെട്ടിടം നിർമ്മാണം- വൈദ്യുതീകരണം—` 5,00,000
8 160/2015-16—തൃശ്ശൂർ ചാലക്കുടി പരിയാരം 5,700 450+5% വാറ്റ് 20 ദിവസം പൊതുമരാമത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒ. പി.
ഇലക്ട്രിക്കൽ ബ്ലോക്കിന്റെയും ക്വാർട്ടേഴ്സിന്റെയും
'എ/ബി/സി' ക്ലാസ് വൈദ്യുതീകരണം—` 2,25,000
9 161/2015-16—തൃശ്ശൂർ അളഗപ്പ നഗർ പഞ്ചായത്ത് 11,000 880+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് ഗവ. ഹയർ സെക്കന്ററി സ്കൂൾ കെട്ടിടം
ഇലക്ട്രിക്കൽ
'എ/ബി/സി' ക്ലാസ് വൈദ്യുതീകരണം—` 4,40,000
10 162/2015-16—എറണാകുളം വടവുകോട് കമ്മ്യൂണിറ്റി 7,300 500+5% വാറ്റ് 20 ദിവസം പൊതുമരാമത്ത്
'എ/ബി/സി' ക്ലാസ് ഹെൽത്ത് സെന്ററിന്റെ വൈദ്യുതീകരണം— ഇലക്ട്രിക്കൽ ` 2,90,000
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റുരേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ. എസ്. സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റോഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയപ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത് വകുപ്പ്
(ഒപ്പ്) (വൈദ്യുത വിഭാഗം), തൃശ്ശൂർ.
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
12th JAN. 2016] PUBLIC WORKS DEPARTMENT 3 പുനർ ദർഘാസ് പരസ്യംനമ്പർ ഇ.എൽ.ഡി./ടി.എൻ./32/2015- 16. 2015 ഡിസംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 14-1-2016, 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
(1)
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3)
(2)
1 185/2015-16—എം. എൽ. എ.—എ. ഡി. എസ്— പേരാവൂർ അസംബ്ലി മfiലം-ആറളം ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂളിനോടനുബന്ധിച്ചുള്ള ക്ലാസ്സ് റൂമിന്റെ വൈദ്യുതീകര ണ ം—` 3,47,653 8,700 2 186/2015-16—കണ്ണൂർ പരിയാരം ഗവൺമെന്റ ് ആയൂർവ്വേദ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ ഒന്നാം നിലയുടെ നിർമ്മാണം- വൈദ്യുതീകരണം—` 3,99,954 10,000 3 187/2015-16—കണ്ണൂർ മട്ടന്നൂർ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ ടൈപ്പ്-2 സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നിർമ്മാണം—` 4,63,757 11,600
8,500 4 188/2015-16—എം. എൽ. എ.—എ. ഡി. എസ്.— പേരാവൂർ അസംബ്ലി മfiലം-കണ്ണൂർ മണത്തണ ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂളിലെ ക്ലാസ്സ് റൂമുകളുടെ നിർമ്മാണം-വൈദ്യുതീകരണം— ` 3,38,316
5 189/2015-16—കണ്ണൂർ മാടായി അസിസ്റ്റന്റ ് എഡ്യൂക്കേഷൻ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം-വെദ്യുതീകരണം—` 3,12,006 7,800 6 190/2015-16—കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആന്റ ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയുടെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,27,329 5,700 7 191/2015-16—കോഴിക്കോട് ഗവൺമെന്റ ് ദന്തൽ കോളേജ് ലൈബ്രറിയുടെ നവീകരണം-എയർ ക≠ീഷണർ സ്ഥാപിക്കൽ—` 2,76,188 7,000 8 192/2015-16—കോഴിക്കോട് മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറിയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,45,859 6,200 9 193/2015-16—കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡ് നമ്പർ 29, 30 എന്നിവയിലെ വൈദ്യുതീ കരണം മെച്ചപ്പെടുത്തൽ—` 2,83,284 7,100
5,900 10 194/2015-16—കോഴിക്കോട് എെ.എം.സി.എച്ചിലെ വിവിധ വാർഡുകളിലും ഒ. പി. കളിലും കേടുവന്ന സീലിംഗ് ഫാൻ, ഫാൻ റെഗുലേറ്റർ, ഫാൻ കപ്പാസിറ്റർ എന്നിവ മാറ്റി സ്ഥാപിക്കൽ— ` 2,32,281
(1)
(2)
(3) 11 195/ 2 0 1 5-1 6— കണ്ണൂർ ജില്ലയിലെ പയ്യന്നൂർ റെസിഡൻഷ്യൽ വനിതാ പോളിടെക്നിക്കിലെ ടൈപ്പ് 4 (ഡ്യൂπക്സ്) ക്വാർട്ടേഴ്സിന്റെ നിർമ്മാണം വൈദ്യുതീകരണം—` 4,44,920 11,200
11,600 12 196/2015-16—കണ്ണൂർ പയ്യന്നൂർ ജി.ആർ.ഡബ്ല്യൂ. പി.ടി.സി.യിലെ വനിതാ ഹോസ്റ്റൽ അധിക ബ്ലോക്കിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 4,62,883
ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 4, 5 ഇവയ്ക്ക് ` 735, ക്രമനമ്പർ 2-ന് ` 840, ക്രമനമ്പർ 3-നും 12-നും ` 1,050, ക്രമനമ്പർ 6, 8, 10 ഇവയ്ക്ക് ` 525, ക്രമനമ്പർ 7, 9 ഇവയ്ക്ക് ` 630, ക്രമനമ്പർ 11-ന് ` 945.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1 മുതൽ 6 വരെയും 8 മുതൽ 12 വരെയും 'എ', 'ബി', 'സി' വിഭാഗം കരാറുകാർ, ക്രമനമ്പർ 7-ന് 'എ', 'ബി', 'സി' വിഭാഗം കരാറുകാർ/അംഗീകൃത വിതരണക്കാർ.
്ര പ വ ൃത്ത ി പ ൂ ർത്ത ീ ക ര ണ ക ാ ല ാ വ ധ ി —്ര ക മ ന മ്പ ർ 1, 2, 4, 5, 6, 7, 8, 9, 11 ഇവയ്ക്ക് 30 ദിവസം, മറ്റുള്ളവയ്ക്ക് 45 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് ഫോൺ-0495-2371857. എഞ്ചിനീയർ.
12th JAN. 2016] PUBLIC WORKS DEPARTMENT 4ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./13/2015- 16.
2015 ഡിസംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 13-1-2016, 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
(1)
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (3)
(2)
1 169/2015-16—കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സാമൂഹ്യ നീതി വകുപ്പ് റീജണൽ അസിസ്റ്റന്റ ് ഡയറക്ടർക്കുവേ≠ി പുതുതായി അനുവദിച്ച ഓഫീസിന്റെ വൈദ്യുതീകരണം—` 1,06,913 2,700 2 170/2015-16—കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ മലാപ്പറമ്പിലെ ക്യാമ്പ്
ഓഫീസിലെ മെയിൻ സ്വിച്ചും സ്ട്രീറ്റ് ലൈറ്റും മാറ്റി സ്ഥാപിക്കൽ—` 48,117 1,300
3,000 3 171/2015-16—കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയിലെ ഓഫീസിനു സമീപത്തുള്ള കേടുവന്ന വി ഡി ബി മാറ്റി സ്ഥാപിക്കൽ— ` 1,19,481
3,200 4 172/2015-16—കോഴിക്കോട് സിവിൽ സ്റ്റേഷനിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അധിക കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ— ` 1,24,344
2,400 5 173/2015-16—കോഴിക്കോട് ജില്ലാ ജയിലിൽ ഒൗട്ട് ഡോർ ലൈറ്റുകൾ സ്ഥാപിക്കൽ— ` 94,036
2,100 6 174/2015-16—കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിലെ ഓഫീസിൽ അധിക കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ— ` 81,504
2,000 7 175/2015-16—കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസ് കോമ്പൗ≠ിൽ ഒൗട്ട് ഡോർ ലൈറ്റുകൾ സ്ഥാപിക്കൽ—` 79,397
8 176/2015-16—കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിൽ 3 എച്ച് പി മോണോബ്ലോക്ക് പമ്പ് സെറ്റ് സ്ഥാപിക്കൽ—` 60,353 1,600 9 177/2015-16—കോഴിക്കോട് സിവിൽ സ്റ്റേഷൻ ഇ1 ബ്ലോക്കിലെ ര≠ാം നിലയിലെ എൽ. എ. എൻ. എച്ച്. സ്പെഷ്യൽ തഹശീൽദാരുടെ ഓഫീസിന്റെ പുനർ വൈദ്യുതീകരണം—` 1,19,987 3,000 (1)
(2)
(3) 10 178/2015-16—കോഴിക്കോട് സിവിൽസ്റ്റേഷനിലെ ജില്ലാ ലേബർ ഓഫീസിലും ഫാക്ടറീസ് ആന്റ ് ബോയിലറീസ് ഓഫീസിലും അധിക കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ—` 68,259 1,800
3,500 11 179/2015-16—കോഴി ക്കോട് ജില്ലാ ജയിലിലെ സ്ത്രീകളുടെ ബ്ലോക്കിന്റെ പുനർ വൈദ്യുതീ കരണം—` 1,38,942
1,400 12 180/2015-16—പൊതുവിതരണം—കോഴിക്കോട് സിവിൽസ്റ്റേഷനിലെ ബി ബ്ലോക്കിലെ ഡെപ്യൂട്ടി കമ്മീഷണർ (ഉത്തരമേഖല) ഓഫീസിൽ അധിക കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ— ` 52,633
13 181/2015-16—കോ ഴിക്കോട് എരഞ്ഞിപ്പാലം മാറാട് കോടതിയിലെ അടിയന്തിര വൈദ്യുതി അറ്റകുറ്റപ്പണികൾ—` 72,343 1,900
3,300 14 182/2015-16—കോഴിക്കോട് ജില്ലാ കോടതിയിലെ വീഡിയോ കോൺഫറൻസ് ഹാളിന്റെ വൈദ്യുതീ കരണം—` 1,31,510
15 183/2015-16—എം.പി.എൽ.എ.ഡി.എസ്. 2015-16
2,600 കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ നാഗേരിക്കുന്ന് സാംസ്ക്കാരിക നിലയത്തിന്റെ വൈദ്യുതീകരണം— ` 1,02,337
16 184/2015-16—കോ ഴി ക്കോട് മനക്കാട് ജി.യു.പി. സ്കൂളിനുവേ≠ിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം—` 2,00,000 5,000
3,700 17 185/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മേജർ ഓപ്പറേഷൻ തീയറ്ററിന്റെ അടിയന്തിര വൈദ്യുതീകരണ പ്രവൃത്തികൾ— ` 1,44,176
3,300 18 186/2015-16—താമരശ്ശേരി ജില്ലാ ട്രഷറിയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തലും അറ്റകുറ്റ പണികളും—` 1,31,353
ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1-നും 3 മുതൽ 18 വരെയും ` 525, ക്രമനമ്പർ 2-ന് ` 315.
കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം കരാറുകാർ.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1 മുതൽ 8 വരെയും 12 മുതൽ 18 വരെ 15 ദിവസം, ക്രമനമ്പർ 9, 10, 11 ഇവയ്ക്ക് 30 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
12th JAN. 2016] PUBLIC WORKS DEPARTMENT 5ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ
നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി
ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), (ഒപ്പ്)
സിവിൽ സ്റ്റേഷൻ, കോഴിക്കോട്- അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 673 020. ഫോൺ-0495-2371857.
എഞ്ചിനീയർ.