Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2016 ജനുവരി 12
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
2
No. }
} Thiruvananthapuram,
Vol. V
Tuesday
12th January 2016 1191 ധനു 27 27th Dhanu 1191 1937 പൌഷം 22 22nd Pousha 1937
PART III
Police Department
ലേല പരസ്യം
നമ്പർ ജി2-40371/2015/റ്റി. 2015 ഡിസംബർ 12.
"പോലീസ് ഡിപ്പാർട്ട്മെന്റ ് വക പഴയ ക്വാർട്ടേഴ്സുകൾ ലേലത്തിന് വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം കൊള്ളുന്നയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിച്ചയുടൻ തന്നെ ലേലത്തുകയുടെ പകുതിയും സെയിൽസ് ടാക്സ് തുകയും ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠തും ബാക്കിത്തുക (നിരതദ്രവ്യം കഴിച്ച്) നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് കെട്ടിടങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പൊളിച്ച് നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുകയാ ണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരിൽനിന്നും ഈടാക്കുന്നതുമാണ്.
12th JAN. 2016] POLICE DEPARTMENT 2 ക്വാർട്ടേഴ്സ് വിവരങ്ങൾ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം11 Nos. Duplex Quarters and 1 Mess Hall കഴിച്ച് ലേലസ്ഥലത്തുവെച്ച് അപ്പോൾ തന്നെ അടച്ച് രശീത് വാങ്ങേ≠താണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം Quantity Description of Article
Assessed Value (`) 60 M3 Rubble 38,572 0.58 M3 Planned and Frame 6,090 4 Nos. Door and Window
Iron roof truss 2,713 350 kg Fire wood 2,625
Total 50,000 ഷെഫീൻ അഹമ്മദ്, കെ. എെ.പി.എസ്., ജില്ലാ പോലീസ് ഓഫീസ്, ജില്ലാ പോലീസ് മേധാവി. തിരുവനന്തപുരം റൂറൽ.
ലേല പരസ്യം
നമ്പർ ഇ2 (ബി)/59685/2015/സി. 2015 ഡിസംബർ 11.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കണ്ണൂർ സായുധസേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെപ്പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 14-1-2016-ാം തീയതി രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് ദർഘാസ്/ ലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനത്തിന് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.
നിരതദ്രവ്യം വാഹന നമ്പർ, മോഡൽ
ക്രമ നമ്പർ
` 1 KL 01 AV 368—2009 Model Invader 4,000 2 KL 01 AV 419—2009 Model Invader 4,000 3 KL 01 AV 423—2009 Model Invader 4,000 4 KL 01 BK 6245—2013 Model Bolero 5,000 5 KL 01 BL 2986—2013 Model Bolero 5,000 6 KL 01 X 9383—2002 Model Bus 7,000 7 KL 01 X 9988—2002 Model Bus 7,000 സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും.
പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.
ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്. യു‡മല്ലെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവെക്കു ന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.
ജില്ലാ പോലീസ് പി. എൻ. ഉണ്ണിരാജൻ എെ.പി.എസ്., ഓഫീസ്, കണ്ണൂർ. ജില്ലാ പോലീസ് മേധാവി.
ലേല പരസ്യം (തിരുത്തൽ പരസ്യം)
നമ്പർ ഇ2 (ബി)/59685/2015/സി. 2015 ഡിസംബർ 14.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 14-1-2016-ാം തീയതി രാവിലെ 11 മണിക്ക് കണ്ണൂർ സായുധ സേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസ് പരിസരത്ത് വച്ച് ദർഘാസ്/ പരസ്യലേലം വഴി വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ ലേല പരസ്യത്തിൽ "കണ്ണൂർ സായുധ സേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ" എന്ന് കാണിച്ചിട്ടു ള്ളത് "കേളകം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചി ട്ടുള്ള ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ" എന്നും അവസാന ഖfiികയിൽ പറഞ്ഞിരിക്കുന്ന "വാഹനങ്ങൾ ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്" എന്ന് കാണിച്ചിരിക്കുന്നത് "കേളകം സ്റ്റേഷൻ ഹൗസ് ആഫീസറുടെ അനുമതിയോടെ" എന്നും തിരുത്തി വായിക്കേ≠താണ്.