Kerala Gazette No. 3 dated 19th January 2016.
PART I
കേരള സർക്കാർ
ഇൻഫർമേഷൻ ആന്റ ് പബ്ലിക് റിലേഷൻസ് (എ) വകുപ്പ്
സർക്കുലർ-I
നമ്പർ 10650/എ3/12/എെ & പി.ആർ. തിരുവനന്തപുരം, 2015 ഡിസംബർ 11.
വിഷയം:—എെ & പി.ആർ.ഡി.—ജീവനക്കാര്യം—ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരത്ത് ഡയറക്ടറേറ്റിലും എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും അറ്റൻഡർ (ഫോട്ടോഗ്രാഫി ` 8730-13540) തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള നിയമനം—അപേക്ഷ ക്ഷണിക്കുന്നത്— സംബന്ധിച്ച.്
ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിൽ തിരുവനന്തപുരത്ത് ഡയറക്ടറേറ്റിലും എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും അറ്റൻഡർ (ഫോട്ടോഗ്രാഫി ` 8730-13540) തസ്തികയിൽ ഓരോ ഒഴിവുകൾ നിലവിലു≠്. കേരള പബ്ലിക് റിലേഷൻസ് സബോർഡിനേറ്റ് സർവ്വീസ് സ്പെഷ്യൽ റൂൾസ് പ്രകാരം ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിലെ അറ്റൻഡർ (ഫോട്ടോ ഗ്രാഫി) തസ്തികയിലെ നിയമനം താഴെപറയും പ്രകാരമാണ്.
(1) Recruitment by transfer from any other service.
(2) By direct recruitment (in the absence of suitable hands for transfer) ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള 2 അറ്റൻഡർ (ഫോട്ടോഗ്രാഫി) തസ്തികയിൽ നിയമനം ലഭിക്കാൻ ആഗ്രഹിക്കുന്ന തസ്തിക മാറ്റംവഴിയുള്ള നിയമനത്തിന് ചട്ടപ്രകാരം അർഹതയുള്ളവരും താഴെ പറയുന്ന യോഗ്യതകളുമുള്ള സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും ഇതോടൊപ്പം വച്ചിട്ടുള്ള പ്രൊഫോമയിൽ അപേക്ഷ വകുപ്പ് മേധാവികൾ സ്വീകരിച്ച്, ഇത് സംബന്ധിച്ച ഗസറ്റ് വി⁄ാപനം വന്ന് ര≠ാഴ്ചയ്ക്കുള്ളിൽ ഈ വകുപ്പിൽ ലഭിക്കത്തക്കവണ്ണം അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു. അപേക്ഷ സമർപ്പിക്കുന്നതിലും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വകുപ്പിൽ നിന്നും വിടുതൽ ചെയ്യുന്നതിനും വകുപ്പ് മേധാവികളിൽ നിന്നുള്ള സമ്മതപത്രം കൂടി ലഭ്യമാക്കേ≠താണ്.
2Qualifications
(1) Literacy qualification as for Office Attendant.
(2) Knowledge in Printing, Developing, Washing, Glacing, Mixing of chemicals etc.
മിനി ആന്റണി, ഡയറക്ടർ.
എല്ലാ വകുപ്പുമേധാവികൾക്കും.
പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ വകുപ്പ്/നിയമ വകുപ്പ്/ധനകാര്യ വകുപ്പ്.
സെക്രട്ടറി, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തിരുവനന്തപുരം.
സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.
എല്ലാ മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കും/ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്കും.
ഇൻഫർമേഷൻ ഓഫീസർ, ട്രാവൻകൂർ പാലസ്, ന്യൂഡൽഹി.
കൾച്ചറൽ ഡവലപ്മെന്റ ് ഓഫീസർ, ടാഗോർ തീയേറ്റർ, തിരുവനന്തപുരം.
ഡയറക്ടറേറ്റിലെ എല്ലാ ഓഫീസ് അറ്റൻഡന്റുമാർക്കും.
കരുതൽ ഫയൽ/ഓഫീസ് കോപ്പി.
3PROFORMA
Application for appointment by by-transfer to the post of Attender (Photography) on ` 8730-13540 in the Information and Public Relations Department.
Through Proper Channel
1. Name and Designation of the
Candidate
:
2. Department and Office in which
the Candidate is working :
3. Scale of Pay :
4. Qualifications:
(i) General
(ii) Special qualification for the post :
5. Date of birth and age as on 1-1-2015 :
6. Date of appointment in Government
Service
:
7. Date of appointment in the present post :
8. Total period of continuous service :
9. Whether probation in the entry cadre
declared or not
:
Place:
Date :
Signature of the Candidate.
I certify that service particulars of this candidate given above are correct with reference to his/her service records kept in this office.