Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 19 January 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-19.part_3_Agriculture-9-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

3

No.

} 2016 ജനുവരി 19 19th January 2016 1191 മകരം 5 5th Makaram 1191 1937 പൌഷം 29 29th Pousha 1937

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ എഇ(2)998/2015. 2015 ഡിസംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികൾ നടത്തുന്നതിനായി പരിചയസമ്പന്നരും യോഗ്യരുമായ കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 എഇ(2)998/15—ചാലോട് MHC-യിൽ മഴവെള്ള സംഭരണി നിർമ്മാണം—` 2,00,000 5,000 2 എഇ(2)999/15—ചാലോട് MHC-യിൽ വെർമി കമ്പോസ്റ്റ് യൂണിറ്റ് നിർമ്മാണം—` 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില—` 500 + വി.നി.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—27-1-2016 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—28-1-2016, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-1-2016, 3.30 മണി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണിച്ചിരിക്കുന്ന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് കണ്ണൂർ. എഞ്ചിനീയർ (കൃഷി)-എൻ. സി.

29
Cite this issue. Kerala Gazette, Government of Kerala, 19 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-19.part_3_Agriculture-9-/. Archive identifier in.gazette.kerala_new.2016-01-19.part_3_Agriculture-9-.