Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statement

Published 19 January 2016

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-19.part_3_Co-operative-5-6
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

3

No.

} 2016 ജനുവരി 19 19th January 2016 1191 മകരം 5 5th Makaram 1191 1937 പൌഷം 29 29th Pousha 1937

PART III

Co-operative Department

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

നമ്പർ ഒ. 2034/2015/ആർ.ഡിസ്. 2015 നവംബർ 21. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന തെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ (തപാലാഫീസ,് ചാലക്കുടി), ചാലക്കുടി താലൂക്ക് വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1451 ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1451 ചാലക്കുടി താലൂക്ക് വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം ക്ലിപ്തം.

2. രജിസ്റ്റർ ചെയ്ത തീയതി—21-11-2015.

4. പ്രവർത്തന പരിധി—ചാലക്കുടി താലൂക്ക് പ്രദേശം മുഴുവനും.

5. ബാദ്ധ്യത—ക്ലിപ്തം.

6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5'-ന് വിധേയം.

7. അംഗീകൃത ഓഹരി മൂലധനം—` 1,20,00,000 (ഒരു കോടി ഇരുപത് ലക്ഷം രൂപ)

'എ' ക്ലാസ്സ് ` 250×40000 = ` 1,00,00,000 'ബി' ക്ലാസ്സ് ` 1000×1000 = ` 10,00,000 'സി' ക്ലാസ്സ് ` 50×20000 = ` 10,00,000 ആകെ ` 1,20,00,000 8. സംഘത്തിന്റെ തരം—ചട്ടം 15-12(1) സാമൂഹ്യക്ഷേമം.

9. പരമാവധി വാങ്ങാവുന്ന കടം—അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 50 മടങ്ങ്.

3. മേൽവിലാസം—ചാലക്കുടി താലൂക്ക് വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1451, പി. ഒ. ചാലക്കുടി, തൃശ്ശൂർ-680 307 സഹകരണ സംഘം (ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ സഹകരണ സംഘം ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 271 12th MAY 2015] CO-OPERATIVE DEPARTMENT 6 രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 4. പ്രവർത്തന പരിധി—കൊടുങ്ങല്ലൂർ താലൂക്കിലെ മുഴുവൻ പ്രദേശങ്ങളും.

നമ്പർ ഒ. 5326/2015/ആർ.ഡിസ്. 2015 നവംബർ 21.

5. ബാദ്ധ്യത—ക്ലിപ്തം.

1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ

6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന 'III'-ന് 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ

വിധേയം.

നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന

തെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ

(തപാലാഫീസ്, കൊടുങ്ങല്ലൂർ) റൂറൽ കൺസ്ട്രക്ഷൻ

7. അംഗീകൃത ഓഹരി മൂലധനം—` 1,27,50,000 (ഒരു കോടി ഇരുപത്തിഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം)

സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1450 ഇന്നേദിവസം

പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു

സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ

നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

'എ' ക്ലാസ്സ് ` 250×10000 = ` 25,00,000 'ബി' ക്ലാസ്സ് ` 5000×2000 = ` 1,00,00,000 'സി' ക്ലാസ്സ് ` 25×10000 = ` 2,50,000 ആകെ ` 1,27,50,000 8. സംഘത്തിന്റെ തരം—ചട്ടം 15-9 (ലേബർ കോൺട്രാക്ട്) തരംതിരിച്ചുള്ള പട്ടിക

9. പരമാവധി വാങ്ങാവുന്ന കടം—അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 100 മടങ്ങ്.

1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1450 റൂറൽ കൺസ്ട്രക്ഷൻ സഹകരണ സംഘം (ക്ലിപ്തം).

2. രജിസ്റ്റർ ചെയ്ത തീയതി—21-11-2015.

സഹകരണ സംഘം (ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ സഹകരണ സംഘം ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

3. മേൽവിലാസം—റൂറൽ കൺസ്ട്രക്ഷൻ സഹകരണ സംഘം (ക്ലിപ്തം) നമ്പർ ആർ. 1450, പി. ഒ. കൊടുങ്ങല്ലൂർ272

Cite this issue. Kerala Gazette, Government of Kerala, 19 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-19.part_3_Co-operative-5-6/. Archive identifier in.gazette.kerala_new.2016-01-19.part_3_Co-operative-5-6.