Servants of Knowledge
Kerala Gazette · Government of Kerala

Quotation/Auction Notice

Published 19 January 2016

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-19.part_3_Irrigation-33-36
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

3 }

Thiruvananthapuram,

No.

} Vol. V

Tuesday

2016 ജനുവരി 19 19th January 2016 1191 മകരം 5 5th Makaram 1191 1937 പൌഷം 29 29th Pousha 1937

PART III

Irrigation Department

ക്വട്ടേഷൻ/ലേല പരസ്യം

നമ്പർ എ1-2002/03/എം.പി.

2015 ഡിസംബർ 16.

ജലവിഭവ വകുപ്പിൽ മലപ്പുറം ഇറിഗേഷൻ ഡിവിഷനിൽ തിരൂർ ഇറിഗേഷൻ സബ് ഡിവിഷന്റെയും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷന്റെയും കീഴിൽ വരുന്ന പുഴകളുടെയും കനാലുകളുടെയും തീരത്തും മറ്റുമുള്ള ഡിപ്പാർട്ടുമെന്റ ് വക സ്ഥലത്ത് നിൽക്കുന്ന ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പട്ടികകളിലെ ഫലവൃക്ഷങ്ങളുടെ (തെങ്ങുകളടക്കം) മേലാദായം 1-1-2016 മുതൽ 31-12-2016 വരെയുള്ള ഒരു കൊല്ലത്തേക്ക് അനുഭവിക്കുന്നതിനുവേ≠ി നിർദ്ദിഷ്ട ഫോറത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. പട്ടിക-1, പട്ടിക-2 എന്നിവ സംബന്ധിച്ച ക്വട്ടേഷൻ ഫോറങ്ങൾ 15-1-2016 വൈകുന്നേരം 4 മണിവരെ യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ നിന്നും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ ക്വട്ടേഷൻ ഫോറം ലഭിച്ച ഓഫീസിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷൻ പട്ടിക-1 പ്രകാരമുള്ളവ 22-1-2016 വൈകുന്നേരം 4 മണിവരെയും പട്ടിക-2 പ്രകാരമുള്ളവ 23-1-2016 വൈകുന്നേരം 4 മണിവരെയും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കുന്ന കവറുകളുടെ പുറത്ത് ലോട്ട് നമ്പർ എഴുതിയിരിക്കണം.

ക്വട്ടേഷനോടൊപ്പം ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യം നൽകേ≠താണ്. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയതായിരിക്കണം. നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനുകൾ സാധുവായി സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ നൽകിയവർ അതാത് ദിവസത്തെ ലേലസ്ഥലത്ത് നി›ിത സമയത്ത് തന്നെ എത്തേ≠തും ക്വട്ടേഷൻ താൽക്കാലികമായി സ്വീകരിച്ചാൽ ക്വട്ടേഷൻ തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.

ക്വട്ടേഷനുകൾ അതാത് ദിവസത്തിലുള്ള ലേലവുമായി താരതമ്യപ്പെടുത്തി മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ. ക്വട്ടേഷൻ/ലേലത്തിൽ299 19th JAN. 2016] IRRIGATION DEPARTMENT 34 പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി സമർപ്പിക്കുകയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഡിപ്പാർട്ട്മെന്റ ് നൽകിയതോ ആയ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ എെഡൻറിറ്റി കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ക്വട്ടേഷൻ/ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഇത്തരം രേഖകൾ ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. പരസ്യലേലം 27-1-2016-ാം തീയതി പട്ടിക 1-ൽ ഉള്ളതിന്റെയും 28-1-2016-ാം തീയതി പട്ടിക 2-ൽ ഉള്ളതിന്റെയും യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ വെച്ചും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ വെച്ചും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ആൾ ലേലം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പായി ഓരോ ലോട്ടിനും ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

ലേല സംഖ്യ പരമാവധി വിളിച്ചുകഴിഞ്ഞാൽ തൽസമയം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക എന്ന് പരിശോധിച്ച് കൂടുതലുള്ള തുകയ്ക്ക് മേലനുഭവങ്ങൾ എടുക്കുവാനുള്ള അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ മുഴുവൻ ക്വട്ടേഷൻ/ലേല തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ ലേലം ഉറപ്പിച്ച വിവരം അറിഞ്ഞ ഉടൻതന്നെ ലീസ് എഗ്രിമെന്റ ് വയ്ക്കേ≠താണ്. ലീസ് എഗ്രിമെന്റ ് വയ്ക്കുന്നതിനുമുമ്പായി ഫലവൃക്ഷങ്ങളിലെ മേലാദായം അനുഭവിക്കാൻ അർഹത ഉ≠ായിരിക്കുന്നതല്ല. ക്വട്ടേഷൻ/ലേലം കൊ≠യാൾ തനിക്ക് അവകാശം ലഭിച്ച നി›ിത പരിധിയിൽ വരുന്ന ലോട്ടുകളിലെ ഫലവൃക്ഷങ്ങൾക്ക് (തെങ്ങുകൾ, കവുങ്ങുകൾ മുതലായവ) അതാത് കാലങ്ങളിൽ തക്കസമയത്ത് പച്ചിലവളം, രാസവളം മുതലായവ വകുപ്പ് മേലധികാരികളുടെ മേൽനോട്ടത്തിൽ ചെയ്യേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം തുല്യമായ സംഖ്യ സെക്യൂരിറ്റി ഡെപ്പോസിറ്റിൽനിന്നും വസൂലാക്കുന്നതാണ്. മുൻകാലങ്ങളിൽ നടത്തിയ ലേലങ്ങളിൽ ലേല നിബന്ധനകൾ പാലിക്കാതിരുന്ന ലേലം കൊ≠യാളുകൾക്ക് യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത ഉ≠ായിരിക്കുന്നതല്ല. ലേലം വിളിച്ചെടുക്കാത്തവരുടെ നിരതദ്രവ്യം അതാത് ദിവസത്തെ ലേലം മുഴുവനായി തീർന്ന ഉടൻ മടക്കികൊടുക്കുന്നതാണ്. നി›ിത ദിവസം മുഴുവൻ ലേലവും തീർന്നില്ലെങ്കിൽ അടുത്തദിവസം രാവിലെ 10 മണിക്ക് ലേലം തുടരുന്നതാണ്. ജലസേചന വകുപ്പിലെ നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ലേലങ്ങൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ തിരൂർ, പരപ്പനങ്ങാടി ഇറിഗേഷൻ സബ്ഡിവിഷനുകളിലെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ ഓഫീസുകളിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയത്ത് അന്വേഷിച്ച് അറിയാവുന്നതാണ്.

ക്വട്ടേഷൻ ഫോറം

മലപ്പുറം (ജല വിഭവ വകുപ്പ്) ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 16-12-2015-ാം തീയതിയിലുള്ള എ1. 2002/2003/എം.പി. പരസ്യ പ്രകാരം .............................................നമ്പർ ലോട്ടിലുള്ള ഫലവൃക്ഷങ്ങളുടെ മേലനുഭവം 1-1-2016 മുതൽ 31-12-2016 വരെയുള്ള കാലത്തേയ്ക്ക് അനുഭവിക്കുന്നതിനുള്ള അവകാശം ..................................................................(..........................) രൂപയ്ക്ക് ഏറ്റെടുക്കുവാൻ ഞാൻ തയ്യാറാണ്. 1,000 (ആയിരം രൂപ മാത്രം) രൂപയുടെ നിരതദ്രവ്യം ഇതിന്റെ കൂടെ ഉള്ളടക്കം ചെയ്തിരിക്കുന്നു.

സ്ഥലം:

ഒപ്പ്:

തീയതി:

പേര്:

മേൽവിലാസം:

300 19th JAN. 2016] IRRIGATION DEPARTMENT 35 പട്ടിക-1

തിരൂർ ഇറിഗേഷൻ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന ലോട്ടുകളുടെയും അതിലുള്ള തെങ്ങുകളുടെയും വിവരങ്ങൾ :

ലേല സ്ഥലം—ഇറിഗേഷൻ സബ് ഡിവിഷൻ, തിരൂർ.

ലേല തീയതിയും സമയവും—27-1-2016 രാവിലെ 11 മണി.

ക്രമ ലോട്ട് തെങ്ങുകളുടെ

ലോട്ടുകൾ സ്ഥിതിചെയ്യുന്ന സ്ഥലം

നമ്പർ നമ്പർ എണ്ണം

(1) (2) (3)

(4)

1 21 53 ടി. കെ. കനാൽ കെ. എം. 8 മുതൽ 18 വരെയുള്ള

തിരൂർ പൊന്നാനി പുഴയുടെ കരകൾ, കിഴക്ക് കര

2 22 54

,, കിഴക്ക് കര

3 23 53

,, കിഴക്ക് കര

4 24 58

,, പടിഞ്ഞാറ് കര

5 25 59

,, പടിഞ്ഞാറ്് കര

6 26 53

,, പടിഞ്ഞാറ്് കര

7 27 50

,, കിഴക്ക് കര

8 28 54

,, കിഴക്ക് കര

9 29 49

,, കിഴക്ക് കര

10 30 69

,, പടിഞ്ഞാറ്് കര

11 31 68

,, പടിഞ്ഞാറ്് കര

12 32 71

,, കിഴക്ക് കര

13 33 55

,, കിഴക്ക് കര

14 34 58

,, പടിഞ്ഞാറ്് കര

15 35 71

,, പടിഞ്ഞാറ്് കര

16 36 20

,, കിഴക്ക് കര

17 37 20

,, കിഴക്ക് കര

18 38 15

,, പടിഞ്ഞാറ്് കര

19 39 38

,, പടിഞ്ഞാറ്് കര

20 51 25

,, കിഴക്ക് കരലോട്ടുകളുടെ എണ്ണം —20. 301 19th JAN. 2016] IRRIGATION DEPARTMENT 36 പട്ടിക-2 പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന ലോട്ടുകളുടെയും തെങ്ങുകൾ അടക്കമുള്ള ഫലവൃക്ഷങ്ങളുടെയും വിവരങ്ങൾ :

ലേല സ്ഥലം—ഇറിഗേഷൻ സബ് ഡിവിഷൻ, പരപ്പനങ്ങാടി.

ലേല തീയതിയും സമയവും—28-1-2016 രാവിലെ 11 മണി.

ക്രമ ലോട്ട് ഫലവൃക്ഷങ്ങളുടെ

എണ്ണം ലോട്ടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം

നമ്പർ നമ്പർ തരം

(1) (2) (3) (4)

(5)

1 1 തെങ്ങ് 49 ഉള്ളണം, കൊടിഞ്ഞി

2 2 തെങ്ങ് 5 ഉള്ളണം

3 3 തെങ്ങ് 46 ഉള്ളണം

4 4 തെങ്ങ് 40 കൊടിഞ്ഞി

5 5 തെങ്ങ് 30 കൊടിഞ്ഞി

6 6 തെങ്ങ് 41 കൊടിഞ്ഞി

7 7 തെങ്ങ് 1 തൃക്കുളം

8 7 പുളി 1 തൃക്കുളം

9 7 πാവ് 3 തൃക്കുളം

10 7 മാവ് 1 തൃക്കുളം

11 8 മാവ് 14 ഉള്ളണം, കൊടിഞ്ഞി

12 8 കവുങ്ങ് 1 ഉള്ളണം, കൊടിഞ്ഞി

13 8 മുളംകൂട്ടം 2 ഉള്ളണം, കൊടിഞ്ഞി

14 8 πാവ് 21 ഉള്ളണം, കൊടിഞ്ഞി

15 8 പുളി 1 ഉള്ളണം, കൊടിഞ്ഞി

16 9 തെങ്ങ് 80 പൂരപ്പുഴയുടെ ലോക്കിന്റെ ഇടതുവശം പുഴയോട് ചേർന്ന ഭാഗം 17 10 തെങ്ങ് 5 പൂരപ്പുഴയുടെ ലോക്കിന്റെ വലതുവശം പുഴയോട് ചേർന്ന ഭാഗം 18 11 തെങ്ങ് 28 പൂരപ്പുഴയുടെ ലോക്കിന്റെ തെക്ക് ഭാഗം കനാലിന് കിഴക്ക് ഭാഗം 19 12 തെങ്ങ് 16 പൂരപ്പുഴ ലോക്ക് മുതൽ തെക്ക് അങ്ങാടി പാലംവരെ പടിഞ്ഞാറ് കര 20 13 തെങ്ങ് 44 കനാലിന് കിഴക്ക് ഭാഗം

21 14 തെങ്ങ് 30 കനാലിന് കിഴക്ക് കര

22 15 തെങ്ങ് 30 അങ്ങാടിപ്പാലത്തിന് വടക്ക് ഭാഗം കനാലിന് കിഴക്ക് കര 23 16 തെങ്ങ് 70 അങ്ങാടിപ്പാലത്തിന് കിഴക്ക് ഭാഗം

24 17 തെങ്ങ് 69 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം കനാലിന് കിഴക്ക് കര 25 18 തെങ്ങ് 60 കനാലിന് കിഴക്ക് ഭാഗം അഞ്ചാം നാഴികക്കല്ലിന് വടക്ക്ഭാഗം

ചീരാൻ കടപ്പുറം

26 19 തെങ്ങ് 60 കനാലിന് പടിഞ്ഞാറ് ഭാഗം അഞ്ചാം നാഴികക്കല്ലിന് വടക്ക് ഭാഗം

ചീരാൻ കടപ്പുറം

27 20 തെങ്ങ് 57 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം കനാലിന്റെ പടിഞ്ഞാറ് കര 28 48 തെങ്ങ് 251 തൃക്കുളം

29 48 മാവ് 3 തൃക്കുളം

30 48 πാവ് 6 തൃക്കുളം

31 48 കവുങ്ങ് 1 തൃക്കുളം

32 48 മുളംകൂട്ടം 2 തൃക്കുളംലോട്ടുകളുടെ എണ്ണം —21. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, മലപ്പുറം.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.

302
Cite this issue. Kerala Gazette, Government of Kerala, 19 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-19.part_3_Irrigation-33-36/. Archive identifier in.gazette.kerala_new.2016-01-19.part_3_Irrigation-33-36.