© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. V
Tuesday
നമ്പർ
3
No.
} 2016 ജനുവരി 19 19th January 2016 1191 മകരം 5 5th Makaram 1191 1937 പൌഷം 29 29th Pousha 1937
PART III
Judicial Department
THE HIGH COURT OF KERALA
NOTIFICATION
No. D11-92736/2015. 16th December 2015.
Sub:—The High Court of Kerala—Vacation and Holidays for the year 2016—Regarding.
Summer Vacation : From 11-4-2016 (Monday) to 13-5-2016 (Friday) both days inclusive.
Onam Holidays : From 12-9-2016 (Monday) to 18-9-2016 (Sunday) both days inclusive.
Christmas Holidays : From 22-12-2016 (Thursday) to 31-12-2016 (Saturday) both days inclusive.
(1) (2) (3) Maundy Thursday Thursday 24-3-2016 Good Friday Friday 25-3-2016 Easter Sunday 27-3-2016 Vishu/Dr. B. R.
Ambedkar Jayanthi Thursday 14-4-2016 May Day Sunday 1-5-2016 Id-ul-Fitr (Ramzan)* Wednesday 6-7-2016 Karkkadaka Vavu Tuesday 2-8-2016 Independence Day Monday 15-8-2016 Sree Krishna Jayanthi Wednesday 24-8-2016 Ayyankali Jayanthi Sunday 28-8-2016 Name of Holidays Day of the Week Date (1) (2) (3) All Sundays and Second Saturdays of each English Month Id-ul-Ad'ha (Bakrid)* Monday 12-9-2016 First Onam Tuesday 13-9-2016 Thiruvonam Wednesday 14-9-2016 10th NOV. 2015] JUDICIAL DEPARTMENT 8 Family Court, Ettumanoor (1) (2) (3) Sree Narayana Guru
Samadhi day Wednesday 21-9-2016 Gandhi Jayanthi Sunday 2-10-2016 Mahanavami Monday 10-10-2016 Vijayadasami Tuesday 11-10-2016 Muharram* Wednesday 12-10-2016 Deepavali Saturday 29-10-2016 Milad-i-Sherif
(Birthday of Prophet
Muhammed)* Monday 12-12-2016 Christmas Sunday 25-12-2016 Note:—1. * Subject to change depending on the sighting of the moon.
2. Employees belonging to Brahmin Community are permitted to avail Restricted Holiday on Thursday, 18th August, 2016 (Avani Avittom).
3. Employees belonging to Viswakarma Community are permitted to avail Restricted Holiday on Saturday 17th September 2016 (Viswakarma Day).
4. Friday, the 1st January will be non sitting day for the High Court only.
By order,
ASHOK MENON, Kochi-682 031. Registrar General.
ലേല പരസ്യം
നമ്പർ എ1-1008/2015. 2015 ഡിസംബർ 19.
ഏറ്റുമാനൂർ ഫാമിലി കോടതിയിലെ KL5J 437 അംബാസിഡർ ഡീസൽ കാർ (99 മോഡൽ) ഗവൺമെന്റ ് ഉത്തരവ് G.o.(Rt.)No. 2569/2015/Home തീയതി 13-10-2015 പ്രകാരം ക≠ം ചെയ്യുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞ ഡീസൽ കാർ ` 40,000-ൽ കുറയാതെയുള്ള മതിപ്പുവിലയിൽ ഈ കോടതി പരിസരത്തുവച്ച് 22-2-2016-ാം തീയതി പകൽ 3 മണിക്ക് അപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും പരസ്യമായി ലേലം ചെയ്യുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി കോടതി പരിസരത്ത് എത്തി ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും ലേലം കൊള്ളുന്ന ആൾ അപ്പോൾത്തന്നെ ലേല സംഖ്യയും നിയമാനുസരണ വിൽപ്പന നികുതിയും അടച്ച് ടി വാഹനം ഏറ്റുവാങ്ങേ≠തും മൂന്നു ദിവസത്തിനുള്ളിൽ ടി വാഹനം കോടതി പരിസരത്തുനിന്നും നീക്കം ചെയ്യേ≠തുമാണ്.
ലേലം സ്ഥിരപ്പെടുത്തുന്നതിനും അസ്ഥിരപ്പെടുത്തുന്ന തിനുമുള്ള അധികാരം ഏറ്റുമാനൂർ ഫാമിലി കോടതി ജഡ്ജിയിൽ നിക്ഷിപ്തമായിരിക്കും. ലേലം സാധാരണ രീതിയിൽ നടത്തുന്നതും മറ്റ് എല്ലാ സർക്കാർ ലേലങ്ങൾക്കും ഉള്ള നിയമങ്ങൾ ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ 22-2-2016-ാം തീയതി ലേലം നടക്കാതെ വന്നാൽ 25-2-2016-ാം തീയതി നി›ിത സ്ഥലത്തും സമയത്തും വച്ച് വീ≠ും ലേലം നടത്തുന്നതുമായിരിക്കും. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഏറ്റുമാനൂർ ഫാമിലി കോടതിയുമായി ബന്ധപ്പെടേ≠താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ കോടതിയിലെ ശിരസ്തദാരുടെ അനുവാദത്തോടെ ടി വാഹനം ഓഫീസ് സമയങ്ങളിൽ പരിശോധിക്കാവുന്നതാകുന്നു. ലേലം ഉറപ്പിച്ചതിനുശേഷം വാഹനത്തെ സംബന്ധിച്ച് യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല.
(ഒപ്പ്) ഏറ്റുമാനൂർ. ജഡ്ജ്.