Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 19 January 2016

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-19.part_3_Labour-5-7
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

3

No.

} 2016 ജനുവരി 19 19th January 2016 1191 മകരം 5 5th Makaram 1191 1937 പൌഷം 29 29th Pousha 1937

PART III

Labour Department

NOTICES

(1)

No. P-927/2015. 17th December 2015.

Whereas Executive Engineer, Electrical Division, Kottarakkara has deposited with this Court a sum of ` 6,82,760 (Rupees six lakhs eighty two thousand seven hundred sixty only) as compensation to be distributed to the dependents of the deceased Sri G. Chandra Sekharan who met with a fatal accident while employed under the Kerala State Electricity Board, Electrical Section, Paravur and where as it is reported that

1. Smt. P. Prabhala,

Reshma Bhavanam, Vallom, Kottarakkara Wife

2. Kum. Reshma Chandran do. Daughter 3. Master Rahul Chandran do. Minor Son 4. Smt. Thankamma,

Vijaya Bhavan, Vallom, Kottarakkara Mother are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ചന്ദ്രശേഖരന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 6,82,760 (ആറുലക്ഷത്തി എൺപത്തി ര≠ായിരത്തി എഴുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി പി. പ്രഭല,

രേഷ്മ ഭവനം, വല്ലം, കൊട്ടാരക്കര ഭാര്യ 2. കുമാരി രേഷ്മ ചന്ദ്രൻ ,, മകൾ 3. മാസ്റ്റർ രാഹുൽ ചന്ദ്രൻ ,, മകൻ 4. ശ്രീമതി തങ്കമ്മ,

വിജയ ഭവനം, വല്ലം, കൊട്ടാരക്കര മാതാവ്19th JAN. 2016] LABOUR DEPARTMENT 6 എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

No. P-966/2015. 17th December 2015.

എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.) Office of the Industrial Tribunal, Employees Compensation Kollam. Commissioner.

NOTICES

(1)

No. ECC-172/2014.

19th December 2015.

Whereas Executive Engineer, Electrical Division, Chathanoor has deposited with this Court a sum of ` 7,63,240 (Rupees Seven Lakhs Sixty Three Thousand Two hundred and Forty only) as Compensation to be distributed to the dependents of the deceased Sri P. Binu who met with a fatal accident while employed under the Kerala State Electricity Board, Electrical Section, Paravur and where as it is reported that

1. Smt. Beena,

Vilayil Veedu, Janani Nagar-10, Kadappakkada, Kollam Wife

2. Kum. Lekshmi do. Minor Daughter 3. Kum. Bhadra do. Minor Daughter 4. Sri P. Prabhakaran,

TR 49/1848, Manmohan Building, Vidya Nagar, Cutcheri Kottamukku, Kollam-691 013 Father

are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റിയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിനുവിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതി നായി ` 7,63,240 (ഏഴുലക്ഷത്തി അറുപത്തി മൂവായിരത്തി ഇരുന്നൂറ്റിനാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി ബീന,

വിളയിൽ വീട്, ജനനി നഗർ-10, കടപ്പാക്കട, കൊല്ലം ഭാര്യ 2. കുമാരി ലക്ഷ്മി ,, മകൾ 3. കുമാരി ഭദ്ര ,, മകൾ 4. ശ്രീ. പി. പ്രഭാകരൻ,

റ്റി. ആർ. 49/1848, മൻമോഹൻ ബിൽഡിംഗ്, വിദ്യാനഗർ, കച്ചേരി കോട്ടമുക്ക്, കൊല്ലം

അ—ൻ Whereas the United India Insurance Company Ltd. has deposited with this Court a sum of ` 11,07,844 (Rupees eleven lakh seven thousand eight hundred and forty four only) as Compensation for distribution to the dependents of the deceased Dhanil, K. C. s/o Bhaskaran, Kavumchalil House, Pattiam Amsom, Kongatta Desom, P. O. Kottayampoil, Kannur who met with a fatal accident in the course of work while he was working as a Driver in a Lorry bearing Register No. KL 58F-7650 at Peringathoor on 1-3-2013 whereas it is reported that

(1) K. S. Bhaskaran (Father)

(2) Smt. Kamala (Mother)

(3) Dhanika, K. C. (Sister) Kavumchalil House, Pattiam Amsom, Kongatta Desom, (P. O.) Kottayampoil, Kannur are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

1-3-2013-ാം തീയതി പെരിങ്ങത്തൂരിൽ വെച്ച് ഉ≠ായ വാഹന അപകടത്തിൽ മരണപ്പെട്ട ധനിൽ, കെ.സി.യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 11,07,844 (പതിനൊന്ന് ലക്ഷത്തി ഏഴായിരത്തി എണ്ണൂറ്റി നാൽപ്പത്തിനാല് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) കെ. സി. ഭാസ്ക്കരൻ (പിതാവ്), (2) കമല (മാതാവ്), കാവുംചാലിൽ ഹൗസ്, പാട്യം അംശം, കൊങ്ങട്ട ദേശം, പി. ഒ. കോട്ടയം പൊയിൽ, കണ്ണൂർ, (3) ധനിക, കെ. സി. (സഹോദരി), സ്വപ്നം, പത്തായകുന്ന് പി. ഒ., കണ്ണൂർ എന്നിവർ മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

306 19th JAN. 2016] LABOUR DEPARTMENT 7

(2)

No. E.C.C.-205/2014. (WC 34/11) 19th December 2015.

Whereas the United India Insurance Company Ltd. has deposited with this Court a sum of ` 11,36,333 (Rupees Eleven Lakh Thirty Six Thousand Three Hundred and Thirty Three Only) as Compensation for distribution to the dependents of the deceased Ganesh Kumar s/o Rama Moulya, Nooji House, Kodlamogru P. O., Manjeswaram, Kasaragod who met with a fatal accident in the course of work while he was working as a Driver in the Autorikshaw bearing Register No. KL 14-3243 at Kasaragod on 3-5-2011 whereas it is reported that (1) Smt. Vijayalakshmi, O. (Wife)

(2) Kumari Disha, N. (Minor Daughter)

(3) Prajwal, N. (Minor Son)

(4) Sri. Rama Moulya (Father)

(5) Smt. Leelavathi (Mother), Nooji House, Kodlamogru P. O., Manjeswaram, Kasaragod are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

3-5-2011-ാം തീയതി കാസർകോഡ് വെച്ച് ഉ≠ായ വാഹനാപകടത്തിൽ മരണമടഞ്ഞ ഗണേഷ്കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 11,36,333 (പതിനൊന്ന് ലക്ഷത്തി മുപ്പത്തി ആറായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി വിജയലക്ഷ്മി. ഒ. (ഭാര്യ) (2) കുമാരി ദിഷ, എൻ., (മൈനർ മകൾ) (3) പ്രജ്വൽ, എൻ.

(മൈനർ മകൻ) (4) ശ്രീ. രാമമൂല്ല്യ (പിതാവ്) (5) ശ്രീമതി. ലീലാവതി (മാതാവ്), നൂജി ഹൗസ്, കൊട്ല മൊഗ്രൂ, മഞ്ചേശ്വരം വഴി, കാസർക്കോട് എന്നിവർ മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽ പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. E.C.C.-294/2014. 19th December 2015.

Whereas the United India Insurance Company Ltd. has deposited with this Court a sum of ` 5,66,450 (Rupees Five lakh Sixty Six Thousand Four Hundred and Fifty Only) as Compensation for distribution to the dependents of the deceased Ramesh s/o Somappan, Sivakrishna Road, Ramadas Nagar, Kudlu P. O., Kasaragod who met with a fatal accident in the course of work while he was working as a Driver in the Lorry bearing Registration No. KL 13C-7789 at Kasaragod on 28-12-2013 whereas it is reported that

(1) Smt. Saraswathi (Wife)

(2) Smt. Parvathy (Mother)

Sivakrishna Nagar, Sivakrishna Road, RD Nagar, Kudlu P. O., Kasaragod are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

28-12-2013-ാം തീയതി കാസർകോഡ് വെച്ച് ഉ≠ായ വാഹനാപകടത്തിൽ മരണമടഞ്ഞ രമേഷിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,66,450 (അഞ്ച് ലക്ഷത്തി അറുപത്തി ആറായിരത്തി നാന്നൂറ്റി അൻപത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സരസ്വതി (ഭാര്യ) (2) ശ്രീമതി പാർവ്വതി (മാതാവ്) ശിവകൃഷ്ണ നഗർ, ശിവകൃഷ്ണ റോഡ്, RD നഗർ, കുഡ്ലു പി. ഒ., കാസർകോഡ് എന്നിവർ മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽ പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Industrial Presiding Officer, Tribunal & Employees Industrial Tribunal & Compensation Commissioner, Employees' Compensation Kozhikode. Commissioner.

307
Cite this issue. Kerala Gazette, Government of Kerala, 19 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-19.part_3_Labour-5-7/. Archive identifier in.gazette.kerala_new.2016-01-19.part_3_Labour-5-7.