© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
3
}
No.
2016 ജനുവരി 19 19th January 2016 1191 മകരം 5 5th Makaram 1191 1937 പൌഷം 29 29th Pousha 1937
PART III
Police Department
ലേല പരസ്യം
നമ്പർ ഡി-1158/2012/പി.റ്റി.സി. 2015 ഡിസംബർ 22.
കേരള പോലീസ് വകുപ്പ് വക തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന വാഹനം 18-2-2016-ന് പകൽ 11 മണിക്ക് പോലീസ് ട്രെയിനിംഗ് കോളേജ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
വാഹനം—KL 01 X 9095 Maheendra Jeep.
മോഡൽ—2002.
നിരതദ്രവ്യം— ` 1,000. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മേൽപ്പറഞ്ഞ പ്രകാരം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. 17-2-2016-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ വെള്ളക്കടലാസിലെഴുതി നിരതദ്രവ്യം പോലീസ് ട്രെയിനിംഗ് േ ക ാ േ ള ജ ് ്ര പ ി ൻ സ ി പ്പ ാ ള ി െ ന്റ ഒ ാ ഫ ീ സ ി ൽ മ ു ൻ ക ൂ ർ അടച്ചതിന്റെ രസീത് അല്ലെങ്കിൽ നിരതദ്രവ്യം പ്രിൻസിപ്പാൾ പോലീസ് ട്രെയിനിംഗ് കോളേജിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനു മുകളിൽ ''വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കാവുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ലേല/ടെ≠ർ സംഖ്യയുടെ പകുതി തുകയും വാറ്റും ലേലം കൊ≠യാൾ ലേലസ്ഥലത്ത് വച്ച് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.
19th JAN. 2016] POLICE DEPARTMENT 4ഏ െ ത ങ്ക ി ല ു ം ക ാ ര ണ വ ശ ാ ൽ േ ല ല ം / ദ ർ ഘ ാ സ ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.
പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
മേൽക്കാണിച്ചിരിക്കുന്ന വാഹനം ഏതെങ്കിലും പ്രവർത്തി ദിവസം ഓഫീസ് സമയത്ത് പി. റ്റി. സി. യിലെ ADI യുടെ അനുമതിയോടുകൂടി Dvr SI യുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാവുന്നതാണ്. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കാവുന്നതും അസ്ഥിരപ്പെടുത്താവുന്നതുമാണ്.
അജിത ബേഗം എെ. പി. എസ്., പോലീസ് ട്രെയിനിംഗ് പ്രിൻസിപ്പാൾ, പി. റ്റി. സി.
കോളേജ്, തിരുവനന്തപുരം.
ലേല പരസ്യം
നമ്പർ ഇ2-4756/2014/ക്യു. സി. 2015 ഡിസംബർ 17.
െ ക ാ ല്ല ം ജ ി ല്ല ാ സ ാ യ ു ധ േ സ ന ാ ക ്യ ാ മ്പ ി ൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗമല്ലാത്തതുമായ താഴെ പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2016 ജനുവരി 29 പകൽ 11 മണിക്ക് ടി കാര്യാലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തുവിൽക്കുന്നതാണ്.
ക്രമ വാഹന മോഡൽ/ നിരതദ്രവ്യം നമ്പർ നമ്പർ വർഷം
(1) (2) (3) (4) 1 KL 01 X 9393 Toyota Qualis 2002 ` 5,000 2 KL 01 P 8248 Bullet 1999 ` 3,500 3 KL 01 AD 1027 Bullet 2004 ` 4,000 4 KL 01 X 9015 M/M Jeep 2002 ` 9,000 5 KL 01 X 9007 M/M Jeep 2002 ` 8,000 6 KL 01 AA 4922 M/M Jeep 2003 ` 9,700 7 KL 01 AA 4921 ,, ` 9,500 8 KL 01 AA 4920 ,, ` 9,500 (1) (2) (3) (4) 12 KL 01 AA 5173 M/M Jeep 2003 ` 9,500 13 KL 01 AA 9270 M/M Jeep 2002 ` 9,700 14 KL 01 AA 4732 M/M Jeep 2003 ` 9,000 15 KL 01 AA 4480 ,, ` 9,500 16 KL 01 AA 4544 ,, ` 9,500 17 KL 01 X 9268 M/M Jeep 2002 ` 9,000 18 KL 01 X 9066 ,, ` 9,000 19 KL 01 AA 4923 M/M Jeep 2003 ` 9,500 20 KL 01 AA 4872 M/M Jeep 2004 ` 9,700 21 KL 01 X 9271 M/M Jeep 2002 ` 7,500 22 KL 01 X 9392 Toyota Qualis 2002 ` 6,000 23 KL 01 X 9410 ,, ` 6,000 24 KL 01 AA 4735 M/M Jeep 2003 ` 7,000 25 KL 01 AA 4547 ,, ` 7,500 26 KL 01 X 9272 M/M Jeep 2002 ` 7,000 27 KL 01 M 9950 M/M Jeep 1998 ` 6,000 28 KL 01 X 9011 M/M Jeep 2002 ` 7,000 29 KL 01 X 9273 ,, ` 7,000 30 KL 01 X 9013 ,, ` 7,000 31 KL 01 AD 3995 M/M Jeep 2004 ` 6,000 32 KL 01 Y 9127 TATA Mini Bus 2002 ` 7,000 33 KL 01 AA 4912 M/M Jeep 2003 ` 6,000 34 KL 01 AA 4473 M/M Jeep 2003 ` 7,500 35 KL 01 X 9693 H/H CD100 2002 ` 3,000 36 JKL 01 X 9749 ,, ` 3,000 37 KL 01 AH 2206 Bajaj CT 100 2005 ` 3,000 38 KL 01 AH 2242 ,, ` 4,000 39 KL 01 AH 2248 ,, ` 3,000 40 KL 01 AD 4867 M/M Jeep 2004 ` 12,500 19th JAN. 2016] POLICE DEPARTMENT 5 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും മേൽപ്പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ നിരതദ്രവ്യം മേൽപ്പറഞ്ഞ നിരക്കിൽ കെട്ടിവയ്ക്കേ≠തും ആയത് ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിലടച്ച് രസീത് വാങ്ങേ≠തുമാണ്.
കൂടാതെ ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ 2016 ജനുവരി 25-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസിൽ മേൽപ്പറഞ്ഞ വാഹനങ്ങളിൽ ഏത് വാഹനത്തിനാണ് (വാഹന നമ്പർ) ദർഘാസ് എന്ന് വ്യ‡മാക്കേ≠തും തുക വ്യ‡മായി രേഖപ്പെടുത്തേ≠തുമാണ്. കൂടാതെ നിരതദ്രവ്യ തുകയുടെ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും ദർഘാസ് അടങ്ങിയ കവറിന്റെ മുകളിൽ ഡിപ്പാർട്ട്മെന്റ ് വയ്ക്കുന്നതും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേലനടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.
ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) കാര്യാലയം, കൊല്ലം സിറ്റി. ജില്ലാ പോലീസ് മേധാവി.
പുനർ ലേല പരസ്യം
നമ്പർ ഇ2-45073/2011/ക്യു. സി. 2015 ഡിസംബർ 17.
കൊല്ലം ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗമല്ലാത്തതുമായ താഴെ പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനം 2016 ജനുവരി 29 പകൽ 11 മണിക്ക് ടി കാര്യാലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ഇനം — KL 01 X 9391
മോഡൽ, വർഷം—Toyota Qualis 2002
വാഹനം (നമ്പർ) ലേലത്തിൽ വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തുമാണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിന്റെയോ തുകയിൽ ഏതിലാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം കൊ≠യാൾ ഉടൻതന്നെ ലേലം/ദർഘാസ് അനുസരിച്ചുള്ള തുകയുടെ പകുതി (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്ത് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ബാക്കിതുക നികുതി ഉൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലംകൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. ഇപ്രകാരം പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മ ു ൻ േ ല ല ക്ക ാ ര ന ി ൽ ന ി ന്ന ു ം ഇ ൗ ട ാ ക്ക ു ന്ന ത ു ം മ റ ി ച്ച ് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് കൊല്ലം ജില്ലാ സായുധസേനാ കമാ≠ന്റ ിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി നിരതദ്രവ്യം— ` 12,500.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും മേൽപ്പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ നിരതദ്രവ്യം മേൽപ്പറഞ്ഞ നിരക്കിൽ കെട്ടിവയ്ക്കേ≠തും ആയത് ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിലടച്ച് രസീത് വാങ്ങേ≠തുമാണ്.
കൂടാതെ ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ ജനുവരി 25-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസിൽ മേൽപ്പറഞ്ഞ വാഹനത്തിന്റെ (വാഹന നമ്പർ) ദർഘാസ് എന്ന് വ്യ‡മാക്കേ≠തും തുക വ്യ‡മായി രേഖപ്പെടുത്തേ ≠തുമാണ്. കൂടാതെ നിരതദ്രവ്യ തുകയുടെ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും ദർഘാസ് അടങ്ങിയ കവറിന്റെ മുകളിൽ ഡിപ്പാർട്ട്മെന്റ ് വാഹനം (നമ്പർ) ലേലത്തിൽ വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തുമാണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിന്റെയോ തുകയിൽ ഏതിലാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം കൊ≠യാൾ ഉടൻതന്നെ ലേലം/ദർഘാസ് അനുസരിച്ചുള്ള 19th JAN. 2016] POLICE DEPARTMENT 6 തുകയുടെ പകുതി (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്ത് തന്നെ
ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനം ലേലത്തിന് അടച്ച് രസീത് വാങ്ങേ≠താണ്. ബാക്കിതുക നികുതി മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഉൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി കൊല്ലം ജില്ലാ സായുധസേന കമാ≠ന്റ ിന്റെ മുൻകൂർ മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും
അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു ഉത്തരവാദി ത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.
മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി
വയ്ക്കുന്നതും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ഏതെങ്കിലും കാരണവശാൽ ലേലംകൊ≠യാൾ ലേല
നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാന്റെ നിരതദ്രവ്യം ലേലനടപടികൾ റദ്ദ് ചെയ്യുന്നതിനും ജില്ലാ പോലീസ് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച നടത്തുന്നതുമായിരിക്കും. ഇപ്രകാരം പുനർലേലത്തിൽ
ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.
സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത്
മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച്
ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരു
കാര്യാലയം, കൊല്ലം സിറ്റി. ജില്ലാ പോലീസ് മേധാവി.
അവകാശവും ഉ≠ായിരിക്കുന്നതല്ല.