Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender/Auction Notice

Published 26 January 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-26.part_3_Agriculture-11-13-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

4

}

No.

2016 ജനുവരി 26 26th January 2016 1191 മകരം 12 12th Makaram 1191 1937 മാഘം 6 6th Magha 1937

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എഇ (2) 384/2015. 2016 ജനുവരി 1.

കേരള ഗവർണ്ണർക്കുവേ≠ി പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 2016 ജനുവരി മാസം 30-ാം തീയതി പകൽ 1 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേര്—പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ ശർക്കര നിർമ്മാണ യൂണിറ്റിന്റെ അറ്റുകുറ്റപ്പണികൾ അടങ്കൽ തുക—` 5,00,000. നിരതദ്രവ്യം—` 12,500. ദർഘാസ് ഫോറത്തിന്റെ വില—` 1,000 + വാറ്റ് @ 5 %. പണി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം പകൽ 12.30 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം17 26th JAN. 2016] AGRICULTURE DEPARTMENT 12 ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 200-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പന്തളം പി. ഒ. എഞ്ചിനീയർ (കൃഷി).

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ എ ഇ(2) 422/2011. 2016 ജനുവരി 1.

കേരള ഗവർണ്ണർക്കുവേ≠ി പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന ഉപയോഗ പ്രദമല്ലാത്ത വാഹനം ഇപ്പോഴത്തെ നിലയിലും അവസ്ഥയിലും ഈ ഓഫീസിൽവച്ച് പരസ്യമായി ടെൻഡർ/ ലേലം വഴി വില്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പായി താഴെകാണുന്ന നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

വാഹനത്തിന്റെ വിവരം— കെ. എൽ. 01 ഡി5458 ജീപ്പ്— 1 എണ്ണം

നിരതദ്രവ്യം— ` 4,000. മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), പത്തനംതിട്ട, പന്തളം എന്ന് മുദ്രണം ചെയ്ത കവറിൽ 29-1-2016-ന് ഉച്ചയ്ക്ക് 2 മണിക്കുമുമ്പായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. െ ട ≠ റ ി െ ന ാ പ്പ ം േ മ ൽ പ്പ റ ഞ്ഞ ന ി ര ത ്ര ദ വ ്യ ം ട ി ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), പത്തനംതിട്ട, പന്തളം പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഉ≠ായിരിക്കേ≠താണ്. രസീതോ ഡ്രാഫ്റ്റോ ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല. കവറിനുമുകളിൽ "കെ. എൽ. 01 ഡി 5458 ജീപ്പിന്റെ ടെ≠ർ" എന്ന് രേഖപ്പെടുത്തിയിരി ക്കേ≠താണ്. ടെ≠റുകൾ 29-1-2016-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് നടത്തുന്ന പരസ്യ ലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കംചെയ്യേ≠തുമാണ്. മേൽപറഞ്ഞ വാഹനത്തിന്റെ വില്പന നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയ മായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർകൊ≠ ആൾ പ്രവർത്തിക്കു കയാണെങ്കിൽ ലേലം/ടെ≠ർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലം/ടെ≠ർ കൊ≠ ആളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയങ്ങളിൽ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുവാദത്തോടെ ഈ ഓഫീസിൽ വന്ന് പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാ വുന്നതുമാണ്. യാതൊരു കാരണവും കൂടാതെ ലേലത്തീയതി മാറ്റുന്നതിനും ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടു ത്തുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. നിലവിലുള്ള ദർഘാസ് വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൃഷി അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് പന്തളം, പത്തനംതിട്ട. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ സി. 27/2016. 2016 ജനുവരി 13. 2015-16 സീസണിൽ വടകര കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം) കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന തൊട്ടിൽപ്പാലം, ഉള്ള്യേരി എന്നീ വിത്ത്തേങ്ങസംഭരണ കേന്ദ്രങ്ങളിൽ നിന്നും 2016 ജനുവരി മുതൽ മേയ് മാസം വരെ ശേഖരിക്കുന്ന ഉദ്ദേശം 253,500 ലക്ഷം വിത്തുതേങ്ങകൾ ലോറിയിൽ കയറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൃഷി വകുപ്പിന്റെ തെങ്ങിൻതൈ ഉൽപാദന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് മൽസരസ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ ക്ഷണിക്കുന്നതിന് കൃഷി ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടു≠്. ഒരു ട്രിപ്പിൽ 4000 എണ്ണത്തിൽ കുറയാതെയുള്ള വിത്തു തേങ്ങകൾ കയറ്റേ≠താണ്. തേങ്ങ ലോറിയിൽ കയറ്റുമ്പോൾ വരുന്ന ചില്ലറ തേങ്ങ കൂടി ഇതോടൊപ്പം കയറ്റേ≠താണ്. അപ്രകാരം ട്രിപ്പിന് റണ്ണിംഗ് കിലോമീറ്റർ നിരക്ക് അക്കത്തിലും അക്ഷരത്തിലും ടെ≠റിൽ കാണിച്ചിരിക്കണം. 2016 ജനുവരി മാസം മുതൽ മേയ് മാസം വരെ അഥവാ പദ്ധതി തീരുംവരെ വിത്ത് തേങ്ങകൾ ഇത്തരത്തിൽ അയയ്ക്കേ≠ിവരും.

ടെ≠ർ ഫോറങ്ങൾ ആവശ്യമുള്ളവർ അതിന്റെ വിലയായ ` 5,250 (അയ്യായിരത്തി ഇരുന്നൂറ്റിയമ്പത്)ഉം വിൽപ്പന നികുതിയും (5%) അടച്ച് 28-1-2016-ന് (വ്യാഴം) പകൽ 12 മണിക്ക് മുൻപായി വാങ്ങേ≠താണ്. ടെ≠ർ ഫോറത്തിന് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

പൂരിപ്പിച്ച ടെ≠ർ ഫോറം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം), മിനി സിവിൽസ്റ്റേഷൻ, വടകര പി. ഒ., കോഴിക്കോട് ജില്ല, പിൻ-673 101 എന്ന വിലാസത്തിൽ 28-1-2016 (വ്യാഴം) ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി എത്തിക്കേ≠താണ്. കവറിന് പുറത്ത് "സി. 27/16 വിത്ത് തേങ്ങ അയയ്ക്കുന്നതിന് ലോറിക്കുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കണം. ടെ≠ർ18 26th JAN. 2016] AGRICULTURE DEPARTMENT 13 ഫോറത്തിനോടൊപ്പം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം), വടകര എന്ന പേരിൽ വടകര സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ` 50,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കണം. ടെ≠റി നോടൊപ്പം ` 1.25 ലക്ഷത്തിൽ കുറയാത്ത സംഖ്യയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റും ` 100-ന്റെ മുദ്രപത്രത്തിൽ കരാർ എഴുതി തരേ≠തുമാണ്. കരാർ കാലാവധി 31-5-2016 വരെയോ പദ്ധതി തീരുന്നതുവരെയോ ആയിരിക്കും.

ടെ≠റുകൾ 28-1-2016 (വ്യാഴം) 2 മണിക്ക് ഹാജരാവുന്ന ടെ≠റുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം), വടകരയോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെ≠ർ മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ്.

ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഏഴ് ദിവസ ത്തിനുള്ളിൽ ടെ≠റുകാരൻ കരാർ അവസാനിപ്പിക്കുന്നത് വരെയുള്ള കാലാവധിക്ക് നിരതദ്രവ്യമുൾപ്പെടെ ` 1,25,000 (ഒരു ലക്ഷത്തി ഇരുപത്തയ്യായിരം) കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം), വടകരയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വടകരയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ്.

സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

ടെ≠ർ തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സ്ഥലത്തും സമയത്തും ടെ≠ർ തുറക്കുന്നതായിരിക്കും. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതും മേൽ വ്യവസ്ഥകൾ പാലിക്കാത്തതുമായ ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തു ശേഖരണം)-ൽ നിക്ഷിപ്തമായിരിക്കും. ഈ ആഫീസിൽ നിന്നോ ബന്ധപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ നിന്നോ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സംഭരിച്ച എല്ലാ വിത്തുതേങ്ങകളും കരാർ കാലാവധിക്കുമുമ്പായി യഥാസമയം ബന്ധപ്പെട്ട തെങ്ങിൻതൈ ഉൽപാദന കേന്ദ്രങ്ങളിൽ എത്തിച്ചിരിക്കണം.

ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് ഡയറക്ടറാഫീസ് കൃഷി അസിസ്റ്റന്റ ് (വിത്തുശേഖരണം), ഡയറക്ടർ വടകര.

(വിത്തുശേഖരണം).

19
Cite this issue. Kerala Gazette, Government of Kerala, 26 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-26.part_3_Agriculture-11-13-/. Archive identifier in.gazette.kerala_new.2016-01-26.part_3_Agriculture-11-13-.