Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 26 January 2016

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-26.part_3_Co-operative-7-10-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

4 }

Thiruvananthapuram,

}

No. Vol. V

Tuesday

2016 ജനുവരി 26 26th January 2016 1191 മകരം 12 12th Makaram 1191 1937 മാഘം 6 6th Magha 1937

PART III

Co-operative Department

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ.5058/2015/കെ.ഡിസ്.

2015 സെപ്റ്റംബർ 29.

വിഷയം :—സഹകരണ വകുപ്പ്—എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘം—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത് സംബന്ധിച്ച്.

സൂചന :—(1) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-11-2010-ലെ സി. എസ്. 1175/2008-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 3-9-2015-ലെ ഡി. 2105/11-ാം നമ്പർ നടപടിക്രമം.

(3) സംഘം ലിക്വിഡേറ്ററുടെ 3-9-2015-ലെ 1-ാം നമ്പർ തീരുമാനം.

(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 8-9-2015-ലെ ഡി/2105/11-ാം നമ്പർ കത്ത്.

എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘം പ്രവർത്തനരഹിതമായ സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരണത്തിന് സൂചന (1) മുഖേന ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ഡി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 10-5-2012-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്യുകയു≠ായി.

സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സൂചന (2), (3) പ്രകാരം ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്യുകയും സഹകരണ നിയമം വകുപ്പ് (74) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് അപേക്ഷിക്കുകയും ആയത് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (4) പ്രകാരം ശുപാർശ ചെയ്തു സമർപ്പിക്കുകയും ചെയ്തിട്ടു≠്.

26th JAN. 2016] CO-OPERATIVE DEPARTMENT 8

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചു ബോധ്യപ്പെട്ടിട്ടു≠്. സംഘത്തിൽ നിലവിൽ ആസ്തി ബാധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല.

മേൽ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി നശിപ്പിക്കാവുന്നതുമാണ്.

എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘം

ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ ഡി/2105/2011.

2015 സെപ്റ്റംബർ 3.

വിഷയം :—സമാപ്തീകരണം—എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘം—സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നത്—സംബന്ധിച്ച്.

സൂചന :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ 22-11-2010-ാം തീയതിയിലെ സി. എസ്. 1175/08-ാം നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ 10-8-2015-ാം തീയതിയിലെ എ.ഇ.എൽ. 5058/15-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 3-9-2015-ാം തീയതിയിലെ 1-ാം നമ്പർ തീരുമാനം.

എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഡി. യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം നിയമിക്കുകയും 10-5-2012-ാം തീയതിയിൽ ചാർ÷് എടുക്കുകയും ചെയ്തിരുന്നു. ലിക്വിഡേറ്റർ ചാർ÷് എടുക്കുന്ന വേളയിൽ സംഘത്തിന്റെ യാതൊരുവിധ കണക്കുപുസ്തകങ്ങളും രേഖകളും ലഭ്യമായിരുന്നില്ല. തുടർന്ന് സംഘത്തിനെതിരായും അനുകൂലമായും അവകാശ വാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയം അനുവദിച്ചുകൊ≠് ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നിശ്ചിത സമയപരിധിക്കുള്ളിൽ ആരിൽനിന്നും ക്ലെയിം ലഭ്യമായിരുന്നില്ല. സംഘത്തിന്റെ രേഖകൾ യാതൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവസാനത്തേതെന്ന് ആഡിറ്റ് ആഫീസ് രേഖകളിൽ നിന്നും ബോദ്ധ്യപ്പെട്ട 31-3-2002-ാം തീയതിയിലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള ബാക്കിപത്രം ചുവടെ ചേർക്കുന്നു.

ബാക്കിപത്രം - 31-3-2002

ബാദ്ധ്യതകൾ തുക ആസ്തികൾ തുക ഓഹരി

ഇനം ` ഇനം ` 6270.00 നീക്കിയിരിപ്പ് തുക

എെ.ഡി.സി.ബി. വായ്പ 29111.00 കൈവശം

61.15 കരുതലുകൾ 6385.15 ബാങ്ക്

10391.05 കൊടുക്കുവാനുള്ള പലിശ 42110.00 എെ.ഡി.സി.ബി. ഓഹരി 700.00 സിൽബന്തി ചെലവും തൻചെലവും

കൊടുക്കുവാനുള്ളത് 960.00 ഫർണീച്ചർ 4516.00 സംഘത്തിൽ നിന്ന് കൊടുക്കുവാനുള്ളത് 10419.40 സംഘത്തിന് വരേ≠വ 22060.90

അറ്റനഷ്ടം

57526.45 ആകെ 95255.55 ആ െ ക 95255.55288 26th JAN. 2016] CO-OPERATIVE DEPARTMENT 9 ലിക്വിഡേറ്റർ ചാർ÷് എടുത്ത 10-5-2012-ാം തീയതിയിലെ ബാക്കിപത്രം ചുവടെ ചേർക്കുന്നു

ബാക്കിപത്രം 10-5-2012

ബാദ്ധ്യതകൾ തുക ആസ്തികൾ തുക ഇനം ` ഇനം ` 6270.00 നീക്കിയിരിപ്പ് തുക

ഓഹരി 61.15 എെ.ഡി.സി.ബി. വായ്പ 29111.00 കൈവശം കരുതലുകൾ 6385.15 ബാങ്ക് 10391.05 കൊടുക്കുവാനുള്ള പലിശ 42110.00 എെ.ഡി.സി.ബി. ഓഹരി 700.00 സിൽബന്തി ചെലവും തൻചെലവും

കൊടുക്കുവാനുള്ളത് 960.00 ഫർണീച്ചർ 4516.00 സംഘത്തിൽ നിന്ന് കൊടുക്കുവാനുള്ളത് 10419.40 അഡ്വാൻസ് ഡ്യൂ റ്റു 22060.90

അറ്റനഷ്ടം

57526.45 ആകെ 95255.55 ആ െ ക 95255.55 സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വാഴത്തോപ്പ് ബ്രാഞ്ചിൽ നിക്ഷേപം ഇനത്തിൽ ബാക്കി നിൽപ്പു≠ായിരുന്ന തുകയും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ തന്നെ ഓഹരി തുകയും ടി ബാങ്കിന്റെ തന്നെ തൊടുപുഴ മെയിൻ ബ്രാഞ്ചിൽ ഒരു അക്കൗ≠് ആരംഭിച്ച് അതിലേക്ക് വകമാറ്റുകയു≠ായി. സിൽബന്തി ചെലവും തൻചെലവും ഇനത്തിൽ കൊടുക്കുവാനുള്ള ` 960 താഴെ പറയുംപ്രകാരം യഥാസ്ഥാനത്ത് അടച്ചിട്ടു≠്.

അഫിലിയേഷൻ ഫീസ് — 900 ആഡിറ്റ് ഫീസ് — 60 960

നിയമാനുസൃതമുള്ള ലിക്വിഡേഷൻ ചാർ÷് ` 2,228 ട്രഷറി അക്കൗ≠ിലും കോമൺ ലിക്വിഡേഷൻ ഫ≠് ` 743 ബാക്കി ഇടുക്കി ജില്ലാ സഹകരണ ബാങ്ക് തൊടുപുഴ മെയിൻ ശാഖയിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലും അടവ് വരുത്തിയിട്ടു≠്.

ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുത്തശേഷം ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തതിനുശേഷം ഈടാക്കുവാൻ കഴിയാത്ത ആസ്തികൾ തട്ടികിഴിക്കുന്നതിനും കൊടുത്തു തീർക്കുവാൻ കഴിയാത്ത ബാദ്ധ്യതകൾ എഴുതി തള്ളുന്നതിനും അനുവാദത്തിനായി ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിച്ചിരുന്നു. ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗ≠ിൽ ബാക്കി നിൽക്കുന്ന ` 57-ം നാളിതുവരെ ജനിച്ച പലിശയും കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനുള്ള അനുമതി ലഭ്യമാകുന്നതിനും ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിച്ചിരുന്നു. ടി അപേക്ഷകൾ പരിഗണിച്ച് ` 83,372.55-ന്റെ ബാദ്ധ്യതകൾ എഴുതി തള്ളുന്നതിനും ` 83,315.55-ന്റെ ആസ്തികൾ തട്ടികിഴിക്കുന്നതിനും ബാങ്ക് നിക്ഷേപമായ ` 57-ം ആയതിന്റെ നാളിതുവരെ ജനിച്ച പലിശയും കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനും സൂചന (2) പ്രകാരം അനുവാദം ലഭിച്ചിട്ടു≠്. ആയത് പ്രകാരം ` 162 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റിയിട്ടു≠്.

ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ലിക്വിഡേറ്ററുടെ 3-9-2015-ാം തീയതി വരെയുള്ള വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.

10-5-2012 മുതൽ 3-9-2015 വരെയുള്ള വരവ് ചെലവ് കണക്ക്

വരവ്

ചെലവ്

ഇനം തുക ഇനം തുക

`

` എെ.ഡി.സി.ബി ഓഹരി പിൻവലിച്ചത് 700.00 ബാങ്ക് നിക്ഷേപം എസ്. ബി. അക്കൗ≠് പിൻവലിച്ചത് 12.00 ബാങ്ക് ചാർ÷് സംഘത്തിന്റെ എസ്. ബി. അക്കൗ≠ുകൾ ബാങ്ക് നിക്ഷേപം

700.00 12.00 14166.00 അവസാനിപ്പിച്ചത്

13840.00

3448.95 ബാങ്ക് നിക്ഷേപം

57.00 ആഡിറ്റ് ഫീസ്

326.00 ലിക്വിഡേഷൻ ചാർ÷് 2228.00 പലിശ വരവ് പലിശ വരവ് 3448.95 എസ്. ബി. അക്കൗ≠് പിൻവലിച്ചത് 2971.00 കോമൺ ലിക്വിഡേഷൻ ഫ≠് 743.00 എസ്. ബി. അക്കൗ≠് പിൻവലിച്ചത് 960.00 അഫിലിയേഷൻ ഫീസ് 900.00 60.00 പലിശ വരവ് എസ്. ബി. അക്കൗ≠് പിൻവലിച്ചത് 10923.00 ബാങ്ക് നിക്ഷേപം 57.00 129.00 എെ.ഡി.സി.ബി. വായ്പ തിരിച്ചടച്ചത് 10923.00 പലിശ വരവ് 129.00 എസ്. ബി. അക്കൗ≠് പിൻവലിച്ചത് 24.00 ബാങ്ക് നിക്ഷേപം ലിക്വിഡേറ്ററുടെ എസ്. ബി. അക്കൗ≠് ബാങ്ക് ചാർ÷് 24.00 അവസാനിപ്പിച്ചത്

162.00കോമൺ ലിക്വിഡേഷൻ ചാർ÷് 162.00 ആകെ 33552.95 ആകെ 33552.95 289 26th JAN. 2016] CO-OPERATIVE DEPARTMENT 10 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചു ചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിച്ചിട്ടില്ല. തുടർന്ന് കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖാന്തിരം ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിന് 3-9-2015-ാം തീയതിയിൽ തീരുമാനിച്ചിട്ടു≠്.

3-9-2015-ാം തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യത ആസ്തി

ബാദ്ധ്യത — ഇല്ല ആസ്തി — ഇല്ല

മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ സംഘം നിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, ഇടുക്കി.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ). (ഇൻ-ചാർ÷്).

എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘം

ലിക്വിഡേറ്ററുടെ തീരുമാനം

തീരുമാനം നമ്പർ-1 തീയതി 3-9-2015

എെ. 231-ാം നമ്പർ കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖാന്തിരം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

(ഒപ്പ്) ലിക്വിഡേറ്റർ, കഞ്ഞിക്കുഴി കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 231/ഡി യൂണിറ്റ് ഇൻസ്പെക്ടർ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്,

തൊടുപുഴ.

290
Cite this issue. Kerala Gazette, Government of Kerala, 26 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-26.part_3_Co-operative-7-10-/. Archive identifier in.gazette.kerala_new.2016-01-26.part_3_Co-operative-7-10-.